യാത്രയയപ്പു നൽകി
Friday, February 19, 2021 9:17 PM IST
ന്യൂഡൽഹി: ഡൽഹി പോലീസിൽ 25 വർഷം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന സന്തോഷിന് സുഹൃത് സംഗമം 95, യാത്രഅയപ്പ് നൽകി. ഡൽഹി പോലീസിലെ മലയാളികളുടെ അവസാന ബാച്ച് ഇന്ദ്രപ്രസ്ഥ പാർക്കിൽ നടന്ന ചടങ്ങിൽ പോലീസ് മെഡൽ നേടിയ സന്ദേശ്, പ്രേമോഷൻ നേടിയ ഷിബു ശ്രീ വേലു സ്വാമിയേയും ആദരിച്ചു. സ്നേഹവിരുന്നോടെ പരിപാടി അവസാനിച്ചു

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്