താ​ഹി​ർ​പൂ​ർ മ​ദ​ർ തെ​രേ​സ കു​ഷ്ഠ​രോ​ഗി ആ​ശു​പ​ത്രി​ക്ക് യു​വ​ജ​ന​പ്ര​സ്ഥാ​ന​ത്തി​ന്‍റെ സ​ഹാ​യ​ഹ​സ്തം
Monday, February 22, 2021 11:16 PM IST
നൃൂ​ഡ​ൽ​ഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ലെ യു​വ​ജ​ന പ്ര​സ്ഥാ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ഷ്ഠ​രോ​ഗി​ക​ളു​ടെ ഞാ​യ​റാ​ഴ്ച ആ​യി ആ​ച​രി​ച്ച വേ​ള​യി​ൽ അ​ടു​ത്തു​ള്ള താ​ഹി​ർ​പൂ​ർ മ​ദ​ർ തെ​രേ​സ കു​ഷ്ഠ​രോ​ഗി ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ച്ച് മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളും, അ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ വീ​ൽ​ചെ​യ​റു​ക​ളും ഇ​ട​വ​ക വി​കാ​രി റ​വ. ഫാ ​ജി​ജോ പു​തു​പ്പ​ള്ളി, ഇ​ട​വ​ക യു​വ​ജ​ന​പ്ര​സ്ഥാ​ന അം​ഗ​ങ്ങ​ളും ചേ​ർ​ന്ന് ന​ൽ​കി.​

റി​പ്പോ​ർ​ട്ട്: ഷി​ബി പോ​ൾ