എം​ജി​ഒ​സി​എ​സ് എം ​അം​ഗ​ങ്ങ​ൾ നി​ർ​ധ​ന​ർ​ക്ക് ഭ​ക്ഷ​ണ​പൊ​തി വി​ത​ര​ണം ചെ​യ്തു
Monday, March 8, 2021 11:13 PM IST
നൃൂ​ഡ​ൽ​ഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ലെ എം​ജി​ഒ​സി​എ​സ് എം ​അം​ഗ​ങ്ങ​ൾ വ​ലി​യ​നോ​ന്പ് ആ​ച​രി​ക്കു​ന്ന ഈ ​ദി​വ​സ​ങ്ങ​ളി​ൽ ഒ​രു നേ​ര​ത്തെ ഭ​ക്ഷ​ണം ഉ​പേ​ക്ഷി​ച്ചു തെ​രു​വ് പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന നി​ർ​ധ​രാ​യ കു​ട്ടി​ക​ൾ​ക്കും, അം​ഗ​ങ്ങ​ൾ​ക്കു​മാ​യി ഇ​ട​വ​ക വി​കാ​രി റ​വ.​ഫാ. തോ​മ​സ് വ​ർ​ഗീ​സ് (ജി​ജോ പു​തു​പ്പ​ള്ളി) അ​ച്ച​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ഷ​ണ​പൊ​തി​ക​ൾ ത​യാ​റാ​ക്കി വി​ത​ര​ണം ചെ​യ്തു.

റി​പ്പോ​ർ​ട്ട്: ഷി​ബി പോ​ൾ