സ​മീ​ക്ഷ യു​കെ നി​ർ​മി​ച്ച ഹ്ര​സ്വ​ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ പ്ര​ദ​ർ​ശ​ന​വും സാം​സ്കാ​രി​ക സ​ദ​സും ഞാ​യ​റാ​ഴ്ച
Thursday, March 25, 2021 11:45 PM IST
ല​ണ്ട​ൻ: സ​മീ​ക്ഷ യു​കെ യു​ടെ സാം​സ്കാ​രി​ക സ​ദ​സ് നാ​ലാം ആ​ഴ്ച​യി​ലേ​ക്കു ക​ട​ക്കു​ന്നു. എ​ൻ.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ (കൈ​ര​ളി ടി​വി ന്യൂ​സ് ഡ​യ​റ​ക്ട​ർ ), പി.​കെ ഹ​രി​കു​മാ​ർ(​സാ​ഹി​ത്യ പ്ര​വ​ർ​ത്ത​ക സം​ഘം ചെ​യ​ർ​മ​ൻ, മു​ൻ കേ​ര​ള ഗ്ര​ന്ഥ ശാ​ല ചെ​യ​ർ​മ​ൻ, എം​ജി യൂ​ണി​വേ​ഴ്സി​റ്റി മു​ൻ സി​ൻ​ഡി​ക്കേ​റ്റ് മെ​ന്പ​ർ), ചി​ന്ത​ക​നും പ്ര​ഭാ​ഷ​ക​നും ആ​യ ശ്രീ​ചി​ത്ര​ൻ എം.​ജെ എ​ന്നി​വ​ർ ഈ ​ആ​ഴ്ച സ​ദ​സി​ൽ പ​ങ്കെ​ടു​ക്കും .

ഇ​ട​തു​പ​ക്ഷ ജ​നാ​തി​പ​ത്യ മു​ന്ന​ണി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​മീ​ക്ഷ യു​കെ ഒ​രു​ക്കു​ന്ന ഹ്ര​സ്വ ചി​ത്രം ന്ധ ​ഉ​റ​പ്പാ​ണ് ര​ണ്ടാ​മൂ​ഴം ന്ധ ​ത്തി​ന്‍റെ പ്ര​ദ​ർ​ശ​നോ​ദ്ഘാ​ട​നം ഞാ​യ​റാ​ഴ്ച ഈ ​സ​ദ​സി​ൽ ന​ട​ത്ത​പ്പെ​ടും. എ​ൻ.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ പ്ര​ദ​ർ​ശ​നോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ഇ​തി​ന​കം ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ ഈ ​ഹ്ര​സ്വ​ചി​ത്രം പ്ര​ദ​ർ​ശ​നോ​ദ്ഘാ​ട​ന​ത്തി​നു​ശേ​ഷം ന​വ​മാ​ധ്യ​ങ്ങ​ളി​ലൂ​ടെ പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തു​ന്ന​താ​ണ്.

"​ഉ​റ​പ്പാ​ണ് ര​ണ്ടാ​മൂ​ഴം '​എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ഹ്ര​സ്വ​ചി​ത്ര​ത്തി​ന്‍റെ ആ​ശ​യ​വും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് അ​ക്ഷ​യ് കാ​പ്പാ​ട​ൻ ആ​ണ്.

ഡ​യ​റ​ക്ട​ർ ഓ​ഫ് ഫോ​ട്ടോ​ഗ്രാ​ഫി : പ്ര​കാ​ശ് ക്യാ​റ്റ്ഐ, എ​ഡി​റ്റിം​ഗ്: സ​നോ​ജ് ബാ​ല​കൃ​ഷ്ണ​ൻ , സം​ഗീ​തം: റി​ജോ ജോ​സ​ഫ് വാ​ഴ​പ്പ​ള്ളി, ഗ്രാ​ഫി​ക്സ്: ജെ​നി​ത് എം ​വി മ​യ്യി​ൽ, ഡി​സൈ​ൻ: അ​ർ​ജു​ൻ ജി ​ബി. അ​ഭി​നേ​താ​ക്ക​ൾ : നാ​ദം മു​ര​ളി, ര​തീ​ഷ് കു​ര്യ , ബാ​ബു കൊ​ടോ​ളി​പ്രം , ബി​ജു ഋ​ത്വി​ക് , ക​വി​ത ബി​ജു , ല​ക്ഷ്മി , ലി​യോ​ണ പ്ര​കാ​ശ് , ഷി​ജു പ​ദം മ​യ്യി​ൽ ,ബി​ജേ​ഷ് എം​വി , ക​ണ്ണേ​ട്ട​ൻ , സി ​പി ദാ​മോ​ദ​ര​ൻ , ഉൃ ​വേ​ണു .സാം​സ്കാ​രി​ക സ​ദ​സ്‌​സി​ന്‍റെ നാ​ലാം വേ​ദി വി​ജ​യി​പ്പി​ക്കു​ന്ന​തി​ന് എ​ല്ലാ​വ​രു​ടെ​യും പ​ങ്കാ​ളി​ത്തം സ​മീ​ക്ഷ നാ​ഷ​ണ​ൽ ക​മ്മി​റ്റി അ​ഭ്യ​ർ​ഥി​ച്ചു.