ഫി​ലോ​മി​ന ജോ​സാ​ൻ ജ​ർ​മ​നി​യി​ൽ നി​ര്യാ​ത​യാ​യി
Monday, March 29, 2021 8:35 PM IST
മാ​ൻ​ഹൈം: ജോ​സാ​ൻ മ​ൽ​ക്കി​യാ​ത്തി​ന്‍റെ ഭാ​ര്യ ഫി​ലോ​മി​ന ജോ​സാ​ൻ (65) ഹെ​സ​ൻ സം​സ്ഥാ​ന​ത്തി​ലെ മാ​ൻ​ഹൈ​മി​ന് അ​ടു​ത്തു​ള്ള ഫി​യ​ണ്‍​ഹൈ​മി​ൽ നി​ര്യാ​ത​യാ​യി. തൃ​ശൂ​ർ അ​രി​ന്പൂ​ർ ചാ​ലി​ശേ​രി കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. സം​സ്കാ​രം പി​ന്നീ​ട്. മ​ക്ക​ൾ: അ​നു​പ, അ​മ​ർ​ദീ​പ്.

സ​ഹോ​ദ​ര​ങ്ങ​ൾ: എ​ലി​സ​ബ​ത്ത് മ​ഞ്ഞ​ളി, ജോ​ളി എ​ലു​വ​ത്തി​ങ്ക​ൽ, ആ​നി ബെ​സെ​ൻ​റ് കോ​ൾ ക്രൂ​ഗ​ൽ (വെ​ർ​ട്ടി​ൻ​ഗെ​ൻ), ട്രീ​സ ക​ണ്ണൂ​ക്കാ​ട​ൻ (മ്യൂ​ണി​ക്ക്), ജോ​ണ്‍​സ​ണ്‍ ചാ​ലി​ശേ​രി (മ്യൂ​ണി​ക്ക്), ഡോ.​ഫ്രാ​ൻ​സി​സ് ചാ​ലി​ശേ​രി (ഓ​ൾ​ഡെ).

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ