ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ശ​നി​യാ​ഴ്ച മൃ​ത്യു​ഞ്ജ​യ​ഹോ​മം
Wednesday, April 7, 2021 10:57 PM IST
ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ 7.30ന് ​മൃ​ത്യു​ഞ്ജ​യ ഹോ​മം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

രാ​വി​ലെ 5.30ന് ​നി​ർ​മ്മാ​ല്യ ദ​ർ​ശ​നം. തു​ട​ർ​ന്ന് ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും. ക്ഷേ​ത്ര മേ​ൽ​ശാ​ന്തി മ​ണി​ക​ണ്ഠ​ൻ തി​രു​മേ​നി ച​ട​ങ്ങു​ക​ൾ​ക്ക് കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കും. പ്ര​ഭാ​ത പൂ​ജ​ക​ൾ​ക്കു​ശേ​ഷം മൃ​ത്യു​ഞ്ജ​യ ഹോ​മാ​ത്തോ​ട​നു​ബ​ന്ധി​ച്ചു വി​ശേ​ഷാ​ൽ പൂ​ജ​ക​ളും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും പൂ​ജ​ക​ൾ ബു​ക്കു ചെ​യ്യു​വാ​നു​മാ​യി അ​ശോ​ക​ൻ (9868990552), ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി ​കൃ​ഷ്ണ​കു​മാ​ർ (8800552070) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി