കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Monday, April 12, 2021 11:21 PM IST
ന്യൂ​ഡ​ൽ​ഹി: ദ​ക്ഷി​ണ്‍ പു​രി, ഡി​ഡി, എ ​ഫ്ളാ​റ്റ് 20/197, പ​രേ​ത​നാ​യ ജോ​യി സ്റ്റി​ഫ​ന്‍റ് ഭാ​ര്യ നൈ​താ​മ്മ ജോ​യി (കു​ഞ്ഞു​മോ​ൾ- 69) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. സം​സ്കാ​രം അ​ൽ​ഭ, ഒ​മേ​ഗ ക്രി​സ്ത​ൻ വെ​ൽ​ഫ​യ​ർ സെ​മി​ത്തേ​രി​യി​ൽ ന​ട​ത്തി. പ​രേ​ത പ​ച്ചി​ക്ക​ര ക​നം​ന്പാ​റി​യി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ജി​ബി​ൻ, ജോ​ബി​ൻ (ഡ​ൽ​ഹി). മ​രു​മ​ക്ക​ൾ: ഷൈ​ജി ജി ​ബി​ൻ, സൗ​മ്യ.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്