ജോ​ർ​ജ് നി​ര്യാ​ത​നാ​യി
Monday, April 26, 2021 11:15 PM IST
ബം​ഗ​ളു​രു: പാ​ല തി​ട​നാ​ട് പോ​ട്ട​നാ​നി​യി​ൽ വ​ർ​കി​യു​ടെ​യും അ​ന്ന​യു​ടെ​യും മ​ക​ൻ റി​ട്ട. ഇം​ഗ്ലീ​ഷ് പ്ര​ഫ​ഫ​സ​ർ ജോ​ർ​ജ് (80), ബം​ഗ​ളു​രു വൈ​റ്റ്ഫീ​ൽ​ഡി​ൽ നി​ര്യാ​ത​നാ​യി. സം​സ്കാ​രം ചൊ​വ്വാ​ഴ്ച രാ​വി​ലെ 10.30ന് ​വൈ​റ്ഫീ​ൽ​ഡ് ലൂ​ർ​ദ് മാ​താ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ: മേ​രി മ​ക്ക​ൾ: ഡോ. ​സ​പ്ന ജോ​ർ​ജ് (ഓ​സ്ട്രേ​ലി​യ), നൈ​ന ജോ​ർ​ജ്, റോ​ഷ്ന ജോ​ർ​ജ്. മ​രു​മ​ക്ക​ൾ: ഡോ. ​സ​ണി ടോ​ണി, ഹേം, ​ബി​നീ​ഷ് ( എ​ച്ച്ഡി​എ​ഫ്സി ബാ​ങ്ക്).