അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു
Wednesday, April 28, 2021 11:25 PM IST
ന്യൂ​ഡ​ൽ​ഹി: സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ ശ്രു​തി ആ​ർ​ട്ട്സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഡ​ൽ​ഹി​യി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന സി ​പ്ര​താ​പ​ന്‍റെ മൂ​ന്നാം ച​ര​മ വാ​ർ​ഷി​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു. കോ​വി​ഡ് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഓ​ണ്‍​ലൈ​ൻ മാ​ധ്യ​മ​മാ​യ സൂം ​മീ​റ്റിം​ഗ് ആ​പ്പി​ലൂ​ടെ​യാ​ണ് പ​രി​പാ​ടി അ​ര​ങ്ങേ​റി​യ​ത്.

ശ്രു​തി ആ​ർ​ട്ട്സ് പ്ര​സി​ഡ​ന്‍റ് മു​ര​ളി​ധ​ര​ൻ പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി രാ​ജേ​ഷ് സ്വാ​ഗ​തം ആ​ശം​സി​ച്ചു. അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡ​ൽ​ഹി മ​ല​യാ​ളി ആ​ർ​ട്ടി​സ്റ​റ്സ് സെ​ക്ര​ട്ട​റി കെ ​വി രാ​ജു, മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും കാ​ർ​ട്ടൂ​ണി​സ്റ്റു​മാ​യ സു​ധീ​ർ നാ​ഥ്, സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രാ​യ ചെ​റി​യാ​ൻ ഛത്ത​ർ​പു​ർ, എ​ബി എ​ഴു​കും​വ​യ​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ശ്രു​തി ആ​ർ​ട്ട്സ് ട്രെ​ഷ​റ​ർ ജോ​മോ​ൻ ജോ​ണ്‍ ന​ന്ദി പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി