ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Monday, May 10, 2021 8:35 PM IST
ന്യൂ​ഡ​ൽ​ഹി: ആ​ല​പ്പു​ഴ ത​ത്തം​പ്പ​ള്ളി ചേ​നാ​ട്ട് അ​പ്പ​ച്ച​ൻ-​മേ​രി ദ​ന്പ​തി​ക​ളു​ടെ മ​ക​ളും ഡ​ൽ​ഹി സെ​ന്‍റ് സേ​വ്യ​യേ​ഴ്സ് സ്കൂ​ൾ റി​ട്ട. അ​ധ്യാ​പി​ക​യു​മാ​യ സെ​സ​ലി​യ ഫെ​ർ​ണാ​ണ്ട​സ്(88) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ക​ഴി​ഞ്ഞ ആ​റു​വ​ർ​ഷ​മാ​യി ബു​രാ​രി ജീ​വ​ൻ​ജ്യോ​തി ആ​ശ്ര​മ​ത്തി​ൽ വി​ശ്ര​മ​ജീ​വി​തം ന​യി​ച്ചു വ​രി​ക​യാ​യി​രു​ന്നു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ച് ഞാ​യ​റാ​ഴ്ച സം​സ്കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ റോ​ക്ക് ഫെ​ർ​ണാ​ണ്ട​സ്.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്‌