എ​ഐ​എം​എ പ​ഞ്ചാ​ബ് സം​സ്ഥാ​ന ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു
Monday, May 10, 2021 10:56 PM IST
ന്യൂ​ഡ​ൽ​ഹി: ഓ​ൾ ഇ​ന്ത്യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ 23 അം​ഗ​ങ്ങ​ളു​ള്ള പു​തി​യ പ​ഞ്ചാ​ബ് സം​സ്ഥാ​ന ക​മ്മ​റ്റി രൂ​പീ​ക​രി​ച്ചു. പ്ര​സി​ഡ​ന്‍റാ​യി സോ​മ​ൻ ബാ​ബു​വി​നെ​യും സെ​ക്ര​ട്ട​റി​യാ​യി കെ.​വി. ശ്രീ​ജി​ത്തി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. കൂ​ടാ​തെ ദേ​ശീ​യ നി​ർ​വാ​ഹ​ക​സ​മി​തി​യം​ഗ​മാ​യി അ​ല​ക്സ് പി. ​സു​നി​ലി​നെ​യും ട്ര​ഷ​റ​റാ​യി ജ​യ​കു​മാ​റി​നെ​യും വ​നി​താ​വി​ഭാ​ഗം കോ​ർ​ഡി​നേ​റ്റ​റാ​യി സ്മി​താ സു​നി​ലി​നേ​യും തെ​ര​ഞ്ഞെ​ടു​ത്തു.


റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്