ര​വി​കു​മാ​ർ ഡ​ൽ​ഹി​യി​ൽ നി​ര്യാ​ത​നാ​യി
Tuesday, May 11, 2021 8:34 PM IST
ന്യൂ​ഡ​ൽ​ഹി: പ​ള്ള​ക്കാ​ട് പു​തു​ക്കോ​ട് കോ​താ​നേ​ത് കു​ടും​ബാം​ഗ​വും യൂ​നി​സെ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ൽ ജ​ന​റ​ൽ മാ​നേ​ജ​രു​മാ​യി​രു​ന്ന ര​വി കു​മാ​ർ(55) ഹൃ​ദ​യ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ഡ​ൽ​ഹി​യി​ൽ നി​ര്യാ​ത​നാ​യി. HNO 63, 64, second floor , രാ​മ പാ​ർ​ക്ക് റോ​ഡ്, മോ​ഹ​ൻ ന​ഗ​ർ, ഉ​ത്തം​ന​ഗ​റി​ലാ​യി​രു​ന്നു താ​മ​സം.​യി​രു​ന്നു മ​ര​ണം. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ : ഷീ​ല നാ​യ​ർ. മ​ക്ക​ൾ: ശ്രീ​ജ ആ​ർ. നാ​യ​ർ, ഐ​ശ്വ​ര്യ ആ​ർ നാ​യ​ർ.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്