വിവേക് നായർ കോവിഡ് ബാധിച്ച് ഡൽഹിയിൽ നിര്യാതനായി
Saturday, May 15, 2021 4:58 PM IST
ന്യൂഡൽഹി : പാലക്കാട് പുലിനെല്ലി കോട്ടായിൽ വക്കീൽ കലത്തിൽ വിവേക് നായർ (35) കോവിഡ് ബാധിച്ച് ജിടിബി ആശുപത്രിയിൽ നിര്യാതനായി. സംസ്കാരം നടത്തി.

നോയിഡയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു. ഷാലിമാർ ഗാർഡൻ ജി എം 4, പ്ലോട്ട് നമ്പർ 904 ൽ താമസിച്ചു വന്ന വിവേക് അവിവാഹിതനാണ്.

പിതാവ് : രാമനാഥൻ നായർ. മാതാവ് : വി.കെ. പ്രഭാവതി, സഹോദരി: വീണ മുകേഷ് .