ന്യൂഡൽഹി: തൃശൂർ മുക്കാട്ടുകര നെട്ടിശേരി പ്ലാശ്ശേരി ചുമ്മാർ മകൻ ബാബു പി.സി. (51) മെഹ്‌റോളി ഷിവാലിക്ക് അപാർട്ട്മെന്‍റിലെ ഹൗസ് നമ്പർ - 404 ൽ നിര്യാതനായി. സംസ്കാരം മംഗോൾപുരിയിലെ ആൽഫാ ക്രിസ്ത്യൻ സെമിത്തേരിയിൽ നടത്തി.
ഭാര്യ: ഷൈനി. മക്കൾ: ഗോഡ് വിൻ, ക്രിസ്റ്റീൻ.