അ​ന്ന​ക്കു​ട്ടി മ​ത്താ​യി നി​ര്യാ​ത​യാ​യി
Thursday, May 20, 2021 7:49 PM IST
ന്യൂ​ഡ​ൽ​ഹി: പ​രേ​ത​നാ​യ പി.​പി. മ​ത്താ​യി​യു​ടെ ഭാ​ര്യ അ​ന്ന​ക്കു​ട്ടി മ​ത്താ​യി (75) ഡ​ൽ​ഹി ഖ15, ​എ3 ദി​ൽ​ഷാ​ദ് കോ​ള​നി​യി​ൽ നി​ര്യാ​ത​നാ​യി. സം​സ്കാ​രം പി​ന്നീ​ട് കേ​ര​ള​ത്തി​ൽ. പ​രേ​ത തൊ​ടു​പു​ഴ തെ​ക്കും​ഭാ​ഗം പു​ഴു​ക്ക​ല്ലാ​ർ കു​ടും​ബാം​ഗം. മ​ക്ക​ൾ: പ്രേ​മ, പ്രി​യ. മ​രു​മ​ക്ക​ൾ: റെ​ജി, റോ​യ്.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്