HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ഡോ. കെ. റഹ്മത്തുള്ളയുടെ നിര്യാണത്തിൽ പ്രവാസി സമൂഹം അനുശോചിച്ചു
Monday, May 24, 2021 2:54 PM IST
റിയാദ്: കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി ചെന്നൈയിൽ മരിച്ച റിയാദിലെ അൽ യാസ്മിൻ ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പലും തമിഴ്നാട് സ്വദേശിയുമായ ഡോ. കെ റഹ്മത്തുള്ളയുടെ വിയോഗത്തിൽ സൗദിയിലെ പ്രവാസി സമൂഹം അനുശോചനം രേഖപ്പെടുത്തി. ജിദ്ദയിലും റിയാദിലുമായി ഇന്ത്യൻ സ്കൂളുകളിലെ പ്രധാനധ്യാപകനായി ജോലി ചെയ്തിട്ടുള്ള റഹ്മത്തുള്ളക്ക് വലിയ ശിഷ്യ സമ്പത്തും സാമൂഹ്യ പ്രവർത്തനങ്ങളിലും സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഇടപെടുക വഴി ഇന്ത്യൻ സമൂഹവുമായി നല്ല സൗഹൃദവുമായിരുന്നു.
റിയാദിലെ സാംസ്കാരിക പ്രവർത്തനങ്ങളിലെ സജീവസാന്നിധ്യമായിരുന്ന ഡോ. റഹ്മത്തുള്ളയുടെ അകാല വേർപാട് വലിയ നഷ്ടമാണെന്ന് സുബൈർ കുഞ്ഞു ഫൗണ്ടേഷൻ ചെയർമാൻ ഡോ. അബ്ദുൽ അസീസ് അനുശോചന സന്ദേശത്തിൽ പറഞ്ഞു. റിസയുടെയും സുബൈർ കുഞ്ഞു ഫൗണ്ടേഷന്റെയും ലഹരി വിരുദ്ധ കാമ്പയിനുകളിൽ ഡോ. റഹ്മത്തുള്ളയും അൽ യാസ്മിൻ സ്കൂളും എന്നും വലിയ സഹകരണമാണ് നൽകിയിരുന്നത് എന്ന് ഡോ. അസീസ് അനുസ്മരിച്ചു. കഴിഞ്ഞ പതിമൂന്ന് വർഷമായി അൽ യാസ്മിൻ സ്കൂൾ പ്രിൻസിപ്പൽ എന്ന നിലയിൽ റിയാദിലുള്ള ഡോ. റഹ്മത്തുള്ളയുടെ മരണം സമൂഹത്തിനും ഒരു ആത്മസുഹൃത്തെന്ന നിലയിൽ തനിക്കും കുടുംബത്തിനും വലിയ നഷ്ടമാണെന്ന് ഇന്റർനാഷണൽ എനർജി ഫോറം ഇദ്യോഗസ്ഥനും സാമൂഹ്യപ്രവർത്തകനുമായ ഇബ്രാഹിം സുബ്ഹാൻ പറഞ്ഞു.
ദീർഘനാളായി ആത്മബന്ധം പുലർത്തിയ നല്ലൊരു സുഹൃത്തിനെയാണ് നഷ്ടപ്പെട്ടതെന്ന് ജീവകാരുണ്യ പ്രവർത്തകനായ മുനീബ് പാഴൂർ അനുശോചനക്കുറിപ്പിൽ പറഞ്ഞു. ഒഐസിസി സൗദി നാഷണൽ കമ്മറ്റി ഭാരവാഹി അഷ്റഫ് വടക്കേവിള ഡോ. റഹ്മത്തുള്ളയുടെ മരണത്തിൽ അനുശോചിച്ചു. റിയാദിലെ സാമൂഹ്യ പ്രവർത്തന കാലഘട്ടത്തിൽ വലിയ പിന്തുണ നൽകിയ വ്യക്തിത്വമായിരുന്നു ഡോ. റഹ്മത്തുള്ള എന്ന് മാധ്യമ പ്രവർത്തകനായ ഉബൈദ് എടവണ്ണ പറഞ്ഞു. റിയാദിലെ സാംസ്കാരിക രംഗത്തിനും പ്രവാസലോകത്തിനും വലിയ വിടവായിരിക്കും ഡോ. റഹ്മത്തുള്ളയുടെ വിയോഗം സൃഷ്ടിക്കുക എന്ന് മാധ്യമ പ്രവർത്തകൻ നാസർ കാരന്തുർ പറഞ്ഞു.
ഇന്ത്യൻ സ്കൂൾ ഹെഡ് മിസ്ട്രസും സാമൂഹ്യ പ്രവർത്തകയുമായ മൈമൂന അബ്ബാസ്, ഡൽഹി പബ്ലിക് സ്കൂൾ അദ്ധ്യാപിക പത്മിനി യു. നായർ, ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ സലാഹ് കാരാടൻ, ജീവകാരുണ്യ പ്രവർത്തകൻ ലത്തീഫ് തെച്ചി, റിയാദ് തമിഴ് സംഘം ഭാരവാഹി അഹമ്മദ് ഇംതിയാസ്, അലിഫ് ഇന്റർനാഷണൽ സ്കൂൾ ഡയറക്ടർ ലുഖ്മാൻ പാഴൂർ, കെ.എം.സി.സി റിയാദ് പ്രസിഡന്റ് സി പി മുസ്തഫ, ഓ ഐ സി സി ഭാരവാഹിയും മാധ്യമ പ്രവർത്തകനുമായ ഷംനാദ് കരുനാഗപ്പള്ളി, സാമൂഹ്യ പ്രവർത്തകരായ ശിഹാബ് കൊട്ടുകാട്, ഇസ്മായിൽ എരുമേലി, സ്റ്റാൻലി ജോസ്, ഫൈസൽ ബിൻ അഹമ്മദ്, പ്രദീപ് മേനോൻ, എം. എസ്. എസ് റിയാദ് ചാപ്റ്റർ പ്രസിഡന്റ് നൗഷാദലി കോഴിക്കോട്, കെ ബി എഫ് പ്രതിനിധി മിർഷാദ് ബക്കർ, തുടങ്ങിയവരും ഡോ. റഹ്മത്തുള്ളയുടെ അകാല വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. ചെന്നെയിൽ സ്ഥിരതാമസമായ ഡോ. റഹ്മത്തുള്ളയുടെ ഭാര്യ ഷമീം. മുഹമ്മദ് അഷ്റഫ് മകനും ജിദ്ദയിലെ കുടുംബത്തോടൊപ്പം കഴിയുന്ന ഷെറിൻ ഫർഹാന ഏക മകളുമാണ്.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ
കെപിഎ ചില്ഡ്രന്സ് വിംഗിന്റെ നേതൃത്വത്തില് ഏകദിന സമ്മര് ക്യാമ്പ് സംഘടിപ്പിച്ചു
സല്മാബാദ്: കൊല്ലം പ്രവാസി അസോസിയേഷന് ചില്ഡ്രന്സ് വിംഗിന്റ
കുവൈറ്റ് കെഎംസിസി തൃശൂർ ജില്ലാ സംയുക്ത് മണ്ഡലം സമ്മേളനം സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റ് കെഎംസിസി തൃശൂർ ജില്ലയിലെ ഗുരുവായൂർ, ക
ക്വിറ്റ് ഇന്ത്യ ദിനാചരണം സംഘടിപ്പിച്ച് ഓവർസീസ് എൻസിപി
കുവൈറ്റ് സിറ്റി: ഓവർസീസ് എൻസിപി കുവൈറ്റ് കമ്മിറ്റി "ഗാന്ധിയൻ ആ
മലയാളി യുവാവ് ഷാർജയിൽ അന്തരിച്ചു
ഷാര്ജ: മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്ന്ന് ഷാര്ജയില് അന
നിമിഷപ്രിയ കേസ്: അറ്റോര്ണി ജനറലിനെ കണ്ട് തലാലിന്റെ സഹോദരന്
സന: യെമനില് ജയിലില് കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ
അബുദാബി മലയാളി സമാജം പുരസ്കാരം ആലങ്കോട് ലീലാകൃഷ്ണന്
തിരുവനന്തപുരം: യുഎഇ ഗവണ്മെന്റ് അം
ഷാർജയിൽ നവരാത്രി മണ്ഡപ സംഗീതോത്സവം
ഷാർജ: പ്രമുഖ പ്രവാസി സാമൂഹ്യ സാംസ്കാരിക സംഘടനയായ ഏകത പതിനാ
വിജയമന്ത്രങ്ങള് കവര് റിലീസിംഗ് തിങ്കളാഴ്ച തൃത്താലയിൽ
ദോഹ: മാധ്യമ പ്രവര്ത്തകനും ഗവേഷകനുമായ ഡോ. അമാനുല്ല വടക്കാങ്
കുവൈറ്റ് മുൻ പ്രവാസി സാനു ജോൺസൺ നാട്ടിൽ അന്തരിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റ് മുൻ പ്രവാസിയും സെന്റ് തോമസ് ഇവാഞ്ചെലി
കേളി നസീം ഏരിയ ഏഴാമത് സമ്മേളന ലോഗോ പ്രകാശനം ചെയ്തു
റിയാദ് : കേളി കലാ സാംസ്കാരിക വേദിയുടെ പന്ത്രണ്ടാം കേളി കേന്ദ്ര സമ
ഐപിസി കുവൈറ്റ് വാർഷിക കൺവെൻഷൻ സെപ്റ്റംബർ ഒമ്പത് മുതൽ
കുവൈറ്റ് സിറ്റി: ഇന്ത്യ പെന്തകോസ്ത് ദൈവസഭ കുവൈറ്റ് (ഐപിസി കുവൈറ്റ്
കേളി ഉമ്മുൽഹമാം ഏരിയ സെമിനാർ സംഘടിപ്പിച്ചു
റിയാദ്: കേളി കലാസാംസ്കാരിക വേദി ഉമ്മുൽഹമാം ഏരിയയുടെ ആറാമത്
അൽമനാർ മദ്രസ വാർഷിക പരീക്ഷ ഫലം പ്രഖ്യാപിച്ചു
ദോഹ: അൽമനാർ മദ്റസ 2024-25 അധ്യായന വർഷത്തെ വാർഷിക പരീക്ഷ ഫലം പ
തൊഴിലാളികൾക്ക് ആശ്വാസമായി വെൽകെയർ
മനാമ: ഗൾഫ് രാജ്യങ്ങളിൽ കൊടും ചൂടിൽ തുറസായ സ്ഥലങ്ങളിൽ ജോലി ചെ
കേളി ബദിയ ഏരിയ സമ്മേളനം: സംഘാടകസമിതി രൂപീകരിച്ചു
റിയാദ്: കേളി കലാസാംസ്കാരിക വേദി പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്ത
ദുബായി സിഎസ്ഐ മലയാളം പാരിഷിന്റെ സുവർണ ജൂബിലി കുടുംബ സംഗമം സംഘടിപ്പിച്ചു
ദുബായി: സിഎസ്ഐ മലയാളം പാരിഷിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭ
മലയാളി ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ അന്തരിച്ചു
റിയാദ്: പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ അന്തരി
ഷാർജയിലെ അതുല്യയുടെ ദുരൂഹ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന്
ചവറ: ഷാർജയിൽ ദുരസാഹചര്യത്തിൽ ഫ്ലാറ്റിൽ മരിച്ച അതുല്യയുടെ അ
മലയാളി യുവാവ് ഒമാനിൽ അപകടത്തിൽ മരിച്ചു
സുഹാർ: ഒമാനിലെ സുഹാറിൽ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായി
കേളി സുലൈ ഏരിയ ക്രിക്കറ്റ് ടൂർണമെന്റിന് തുടക്കം
റിയാദ്: സുലൈ ഏരിയ ഒമ്പതാം സമ്മേളനത്തോട് അനുബന്ധിച്ച് സംഘടിപ്പ

റിയാദില് മലയാളി കുഴഞ്ഞുവീണ് മരിച്ചു
തിരുവനന്തപുരം: റിയാദില് ജോലിക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച
ഒഐസിസി "വേണു പൂർണിമ' 28ലേക്ക് മാറ്റി
കുവൈറ്റ് സിറ്റി: ഒഐസിസി കുവൈറ്റ് സംഘടിപ്പിക്കുന്ന "വേണു പൂർണിമ'
സമീഹ ജുനൈദിന്റെ കവിതാ സമാഹാരത്തിന്റെ കവര് പേജ് പ്രകാശനം ചെയ്തു
ദോഹ: ഖത്തറിലെ യുവ മലയാളി കവയിത്രി സമീഹ ജുനൈദിന്റെ മൂന്നാമത്
കേളി ബത്ത ഏരിയ ക്വിസ് മത്സരം സംഘടിപ്പിച്ചു
റിയാദ്: കേളി കലാ സംസ്കാരിക വേദിയുടെ പന്ത്രണ്ടാം കേന്ദ്ര സമ്മേളന
പ്രഫ. എം.കെ. സാനു മലയാളത്തിന്റെ അക്ഷരവെളിച്ചം: കൈരളി ഫുജൈറ
ഫുജൈറ: നിരൂപണ സാഹിത്യത്തിലും അധ്യാപന മേഖലയിലും സാംസ്കാരിക മ
കേളി അൽഖർജ് ഏരിയ സമ്മേളനം: ലോഗോ പ്രകാശനം ചെയ്തു
റിയാദ്: കേളി കലാസാംസ്കാരികവേദി അൽഖർജ് ഏരിയ പത്താമത് സമ്മേള
സൗദിയിൽ എട്ടുപേരുടെ വധശിക്ഷ നടപ്പാക്കി
റിയാദ്: സൗദി സർക്കാർ ഒറ്റ ദിവസം എട്ടു പേരുടെ വധശിക്ഷ നടപ്പാക്ക
പ്രവാസി വോട്ട്: രേഖകൾ ഇ-മെയിലായി സമർപ്പിക്കുന്നതിന് സംവിധാനം ഒരുക്കണമെന്ന് പ്രവാസി വെൽഫെയർ
മനാമ: പ്രവാസികളായ ഇന്ത്യൻ പൗരന്മാർക്ക് രാജ്യത്തെ ജനാധിപത്യ സം
വി.എസിന്റെ വേർപാടിൽ കേളി ദവാദ്മി രക്ഷാധികാരി കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു
ദവാദ്മി: മുൻ മുഖ്യമന്ത്രിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായിരു
സംഗീതാത്മകതയോടെ "കെപിഎ സിംഫണി' ശ്രവ്യാനുഭവമായി
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ കലാസാഹിത്യവിഭാഗമായ സൃഷ്ടിയ
കെ.എസ്. ചിത്ര നയിക്കുന്ന "റിഥം - ട്യൂൺസ് ഓഫ് ഇന്ത്യ' ദമാമിൽ നവംബർ 14ന്
ദമാം: മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്ര ആദ്യമായി ദമാമിൽ എ
ഇന്ത്യയെ മതരാജ്യമാക്കാനുള്ള ശ്രമങ്ങൾക്കെതിരേ ജാഗരൂഗരാകണം: നവയുഗം ജുബൈൽ
ജുബൈൽ: ലോകമെങ്ങും രാജ്യങ്ങൾ ആധുനികതയിലേക്ക് മുന്നേറുമ്പോൾ ഇന
അടിസ്ഥാന സൗകര്യ വികസനത്തിൽ കേരളം കൈവരിച്ച നേട്ടം തകർക്കരുത്: കേളി സനയ്യ അർബൈൻ സമ്മേളനം
റിയാദ്: പൊതുഗതാഗതം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങീ അടിസ്ഥാന സൗക
കെപിഎ കിംസ് ഹെൽത്ത് ഹോസ്പിറ്റലുമായി ചേർന്ന് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ഗുദൈബിയ: കൊല്ലം പ്രവാസി അസോസിയേഷൻ ഗുദൈബിയ ഏരിയ കമ്മിറ്റിയുടെ
കേളി സുലൈ ഏരിയ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു
റിയാദ്: കേളി കലാ സാംസ്കാരിക വേദി സുലൈ ഏരിയ ഒമ്പതാം സമ്മേളനത്തോ
ഫുജൈറ കൈരളിയും ലുലുവും ചേർന്നു സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ യൂണിറ്റും ഫുജൈറ ലുലു മാ
കേളി ഉമ്മുൽഹമാം ഏരിയ സമ്മേളനം: ലോഗോ പ്രകാശനം ചെയ്തു
റിയാദ്: കേളി കലാസാംസ്കാരിക വേദി ഉമ്മുൽഹമാം ഏരിയയുടെ ആറാമത് സ
കേളി കാരംസ് ടൂർണമെന്റ് സംഘടിപ്പിച്ചു
റിയാദ്: കേളി കലാസാംസ്കാരിക വേദി പന്ത്രണ്ടാമത് കേന്ദ്ര സമ്മേളനത
അതുല്യയുടെ മൃതദേഹം നാട്ടിലെത്തിച്ചു; റീ പോസ്റ്റ്മോർട്ടം നടത്തും
കൊല്ലം: ഷാർജയിൽ മരിച്ച കൊല്ലം സ്വദേശി അതുല്യയുടെ മൃതദേഹം നാട്ട
പ്രതിഭ കുവൈറ്റ് കഥാ ശില്പശാല സംഘടിപ്പിക്കുന്നു
കുവൈറ്റ് സിറ്റി: കുവൈറ്റിലെ എഴുത്തുകാരുടെ കൂട്ടായ്മയായ പ്രതിഭ ക
ബ്ലഡ് ഡോണേഴ്സ് കേരള കുവൈറ്റ് ചാപ്റ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു
കുവൈറ്റ് സിറ്റി: ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ബ്
വിപുലീകരിച്ച ഖൈത്താൻ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് ഉദ്ഘടാനം ചെയ്തു
കുവൈറ്റ് സിറ്റി : വിപുലീകരിച്ച ഡിപ്പാർട്ട്മെന്റ് സ്റ്റോറുകളുമാ
വി.എസ് ജനഹൃദയങ്ങളിലെ സമര നായകൻ: കൈരളി ഫുജൈറ
ഫുജൈറ: കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും ജനനായകനുമായ വി.എസ്.
വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തിൽ കേളി അനുശോചന യോഗം സംഘടിപ്പിച്ചു
റിയാദ് : അന്തരിച്ച സിപിഎം മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയു
കേളി റോദ ഏരിയ സമ്മേളനം സെപ്റ്റംബർ 26ന്; സംഘാടക സമിതി രൂപീകരിച്ചു
റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ പന്ത്രണ്ടാം കേന്ദ്ര സമ്മേള
മാറ്റങ്ങൾ ഉൾക്കൊണ്ടു മുന്നോട്ട് പോകുക: ഐസിഎഫ് കുവൈറ്റ് സമ്മിറ്റ്
കുവൈറ്റ് സിറ്റി: പുതിയ കാലത്തെ മാറ്റങ്ങളുടെ ഗതിവേഗത്തിനനുസൃത
മലയാളം മിഷൻ "വേനൽതുമ്പി ക്യാമ്പ്' ഓഗസ്റ്റ് ഒന്നിന്
റിയാദ്: മലയാളം മിഷൻ റിയാദ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കു
കേളി ന്യൂസനയ്യ ഏരിയ സെമിനാർ സംഘടിപ്പിച്ചു
റിയാദ്: കേളി കലാസാംസ്കാരികവേദി ന്യൂസനയ്യ ഏരിയയുടെ ഒമ്പതാമ
കേളി ബത്ത ഏരിയ സമ്മേളനം: ലോഗോ പ്രകാശനം ചെയ്തു
റിയാദ്: കേളി കലാ സാംസ്കാരിക വേദി ബത്ഹ ഏരിയയുടെ പത്താമത് സമ്മേള
വി.എസ്. അച്ചുതാനന്ദനെ അനുസ്മരിച്ച് മലയാളം മിഷൻ ഫുജൈറ ചാപ്റ്റർ
ഫുജൈറ: കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും മലയാളം മിഷൻ ആദ്യ ചെയ
Latest News
രണ്ടു വിദ്യാര്ഥികള്ക്ക് എച്ച്1 എന്1; സ്കൂള് താത്കാലികമായി അടച്ചു
സിന്ഡിക്കറ്റ് യോഗം ചേരാന് കഴിയുന്നില്ല: കേരള സാങ്കേതിക സര്വകലാശാല വിസിയുടെ ഹര്ജി ഹൈക്കോടതിയിൽ
താത്കാലിക വിസി നിയമനങ്ങൾ റദ്ദാക്കണം: ഗവർണറുടെ നടപടി ചട്ടവിരുദ്ധമെന്ന് കേരളം സുപ്രീം കോടതിയിൽ
കോതമംഗലത്തെ വിദ്യാർഥിനിയുടെ മരണം: പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്ന് ലഭിക്കും, റമീസിന്റെ മാതാപിതാക്കളെയും ചോദ്യംചെയ്യും
എംപിമാരുടെ അറസ്റ്റ്: സംസ്ഥാനത്ത് ഇന്ന് കോണ്ഗ്രസ് പ്രതിഷേധം

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

">
Top