എ.​സി ദേ​വ​സ്യ നി​ര്യാ​ത​നാ​യി
Wednesday, May 26, 2021 10:47 PM IST
മു​ള​ക്കു​ളം : ആ​ദ​പ​ള്ളി​ൽ എ.​സി ദേ​വ​സ്യ ( കു​ഞ്ഞു​കു​ഞ്ഞ്-73) നി​ര്യാ​ത​നാ​യി. സം​സ്കാ​രം വ്യാ​ഴാ​ഴ്ച 10:30 വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു​ശേ​ഷം മു​ള​ക്കു​ളം സെ​ന്‍റ് മേ​രീ​സ് ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ. ഭാ​ര്യ : മേ​രി​കു​ട്ടി, തു​രു​ത്തി​പ്പ​ള്ളി വ​ട്ട​നി​ര​പ്പേ​ൽ കു​ടും​ബ​ഗം. മ​ക്ക​ൾ : റ്റി​ജോ, (ബ​ഹ്റൈ​ൻ), റ്റി​നോ(​ഡ​ൽ​ഹി ),റ്റി​നീ​ഷ്, (ബ​ഹ്റി​ൻ )മ​രു​മ​ക്ക​ൾ : അ​ന്പി​ളി, പാ​ല പൂ​വ​നാ​ൽ സി​ൻ​സി തൈ​ക്കൂ​ടം പൂ​വ്വം​പ​റ​ന്പി​ൽ, ജാ​സ്മി​ൻ, മു​ട്ടു​ചി​റ പെ​രു​മാ​ലി​ൽ.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്