ക​ർ​ണാ​ട​ക മ​ല​യാ​ളി കോ​ണ്‍​ഗ്ര​സ് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ന് ആ​ശം​സ​ക​ൾ നേ​ർ​ന്നു
Thursday, June 10, 2021 10:18 PM IST
ബം​ഗ​ളുരൂ സാ​ധാ​ര​ണ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഉ​ണ​ർ​വും ആ​വേ​ശ​വും ന​ൽ​കി കോ​ണ്‍​ഗ്ര​സ് പ്ര​സ്ഥാ​ന​ത്തി​ന് ശ​ക്തി​പ​ക​ർ​ന്നു പാ​ർ​ട്ടി​യെ അ​ധി​കാ​ര​ത്തി​ലേ​ക്ക് തി​രി​കെ​യെ​ത്തി​ക്കാ​ൻ കേ​ര​ള പ്ര​ദേ​ശ് കോ​ണ്‍​ഗ്ര​സ് ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ത്ത കെ. ​സു​ധാ​ക​ര​ന് ക​ഴി​യു​ന്ന​തൊ​ടോ​പ്പം എ​തി​രാ​ളി​ക​ളി​നി​ന്നു ഒ​രു​പാ​ടു വെ​ല്ലി​വി​ളി​ക​ൾ നേ​രി​ട്ട അ​ദ്ദേ​ഹ​ത്തി​ന് ഓ​രോ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നെ​യും ചേ​ർ​ത്ത് നി​ർ​ത്തി മു​ന്നോ​ട്ടു​പോ​കു​വാ​ൻ എ​ല്ലാ പി​ന്തു​ണ​യും ആ​ശം​സ​ക​ളും നേ​രു​ന്ന​താ​യി ക​ർ​ണാ​ട​ക മ​ല​യാ​ളി കോ​ണ്‍​ഗ്ര​സ്.

പു​തി​യ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ എം​പി, വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി , പി.​ടി. തോ​മ​സ് എം​എ​ൽ​എ, ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ എ​ന്നി​വ​ർ​ക്ക് അ​നു​മോ​ദ​ന​വും പി​ൻ​തു​ണ​യും ന​ൽ​കി​കൊ​ണ്ട് ക​ർ​ണാ​ട​ക മ​ല​യാ​ളി കോ​ണ്‍​ഗ്ര​സ് സം​ഘ​ടി​പ്പി​ച്ച ഓ​ണ്‍​ലൈ​ൻ മീ​റ്റിം​ഗ് ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് പ്ര​സി​ഡ​ന്‍റ് സു​നി​ൽ തോ​മ​സ് മ​ണ്ണി​ൽ പ​റ​ഞ്ഞു . ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ലി​ന്േ‍​റാ കു​രി​യ​ൻ സ്വാ​ഗ​ത​വും ജോ​മോ​ൻ ജോ​ർ​ജ് ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി . കോ​വി​ഡു​മാ​യി ബ​ന്ധ​പെ​ട്ടു ക​ഐം​സി ന​ട​ത്തി വ​രു​ന്ന സ​ഹാ​യ​ങ്ങ​ൾ തു​ട​രു​വാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു .

വൈ​സ്പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​രു​ണ്‍ കു​മാ​ർ, സ​ജി ജേ​ക്ക​ബ് , ജ​ന​റ​ൽ സെ​ക്ര​ട്ട​റി മാ​രാ​യ വ​ർ​ഗീ​സ് ചെ​റി​യാ​ൻ ,പ്രേം​ദാ​സ്, അ​ഡ്വ. രാ​ജ്മോ​ഹ​ൻ, സി​ജോ തോ​മ​സ്, ജോ​സ് ലോ​റെ​ൻ​സ്, സി​ജു വ​ർ​ഗീ​സ്, നി​ജോ​മോ​ൻ, ജോ​ഷി, രാ​ജ​ൻ കി​ഴു​മു​റി , അ​നൂ​പ് പു​ത്ത​ൻ​വീ​ട്ടി​ൽ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡാ​നി ജോ​ണ്‍, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ ന​ന്ദ​കു​മാ​ർ കൂ​ട​ത്തി​ൽ, മു​ഫ് ലി​ഹ് , ഷാ​ജി ജോ​ർ​ജ്, ജേ​ക്ക​ബ് മാ​ത്യു, തോ​മ​സ് ചെ​റു​വ​ത്തൂ​ർ, ഉ​ണ്ണി​കൃ​ഷ്ണ​ൻ ,സു​ധീ​ന്ദ്ര​ൻ, അ​നി​ൽ കു​മാ​ർ, മു​ഹ​മ്മ​ദ് ഷം​ജി​ദ്, പ്ര​മോ​ദ് കു​മാ​ർ, യ​ദു , പോ​ൾ​സ​ണ്‍, ജ​സ്റ്റി​ൻ ജെ​യിം​സ്, അ​നീ​ല തോ​മ​സ്, ജെ​ഷ്മ, രാ​ജ​ൻ ദേ​വ​സി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.


റി​പ്പോ​ർ​ട്ട്: സു​നി​ൽ തോ​മ​സ്