പ്രേമാ സനിൽ ഡൽഹിയിൽ നിര്യാതയായി
Friday, July 2, 2021 7:32 PM IST
ന്യൂഡൽഹി: മയൂർ വിഹാർ ഫേസ്-2, പോക്കറ്റ്-ബി, 147-ഡി-യിൽ സി.പി സനിലിന്‍റെ ഭാര്യയും ഇളയ നായർ വീട്ടിൽ തലക്കുറിശി, പെരിന്തൽമണ്ണ, പരേതനായ ഇ.ടി. രാമചന്ദ്രൻ നായരുടെയും മാലതി രാമചന്ദ്രന്‍റേയും മകളുമായ പ്രേമാ സനിൽ (രാജലക്ഷ്‌മി - 55) നിര്യാതയായി. സംസ്‌കാരം ജൂലൈ 2 ന് ഗാസിപ്പൂർ ശ്‌മശാനത്തിൽ നടത്തി.

മകൾ: ശോഭിത. മരുമകൻ ആശിഷ്. സഹോദരങ്ങൾ എം.ആർ. ബാലഗോപാലൻ (ഡൽഹി), എം.ആർ രാധ (തൃശൂർ).

റിപ്പോർട്ട്: പി.എൻ. ഷാജി