കൊ​ല്ലം സ്വ​ദേ​ശി ഡ​ൽ​ഹി​യി​ൽ നി​ര്യാ​ത​നാ​യി
Sunday, July 4, 2021 9:14 PM IST
ന്യൂ​ഡ​ൽ​ഹി: കൊ​ല്ലം ത​ല​വൂ​ർ ന​ടു​ത്തേ​രി ആ​ർ​ദ്ര​ഭ​വ​ന​ത്തി​ൽ അ​നി​ൽ​കു​മാ​ർ(46) ഡ​ൽ​ഹി നാ​നാ​ക്പു​ര ജി-138​ൽ നി​ര്യാ​ത​നാ​യി. സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഗ്രീ​ൻ​പാ​ർ​ക്ക് ശ്മ​ശാ​ന​ത്തി​ൽ ന​ട​ത്തി. മാ​താ​വ്: ഇ​ന്ദി​രാ​ഭാ​യി. ഭാ​ര്യ: ദി​വ്യ. മ​ക​ൾ: ആ​ർ​ദ്ര. സ​ഹോ​ദ​ര​ങ്ങ​ൾ: സു​നി​ൽ​കു​മാ​ർ, സ​നി​ൽ​കു​മാ​ർ.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 8373901516


റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്