അ​ഷ​റ​ഫ് വ​ട​ക്കേ​വി​ള​യ്ക്ക് എ​ൻ​ആ​ർ​കെ ഫോ​റം യാ​ത്ര​യ​യ​പ്പു ന​ൽ​കി
Monday, July 5, 2021 10:22 PM IST
റി​യാ​ദ്: റി​യാ​ദി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ​ക​ളു​ടെ പൊ​തു​വേ​ദി​യാ​യ എ​ൻ​ആ​ർ​കെ വെ​ൽ​ഫെ​യ​ർ ഫോ​റം ചെ​യ​ർ​മാ​ൻ അ​ഷ്റ​ഫ് വ​ട​ക്കേ​വി​ള​യ്ക്ക് യാ​ത്ര​യ​യ​പ്പു ന​ൽ​കി. സ​ലിം ക​ള​ക്ക​ര​യു​ടെ ആ​മു​ഖ പ്ര​സം​ഗ​ത്തോ​ടെ ആ​രം​ഭി​ച്ച യോ​ഗം സി​റ്റി ഫ്ള​വ​ർ സിഒഒ ​ഫ​സ​ൽ റ​ഹ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

റി​യാ​ദി​ലെ സാ​മൂ​ഹ്യ സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ൽ നി​റ​സാ​ന്നി​ധ്യ​മാ​യ അ​ഷ​റ​ഫ് വ​ട​ക്കേ​വി​ള ക​ക്ഷി രാ​ഷ്ട്രീ​യ ഭേ​ദ​മ​ന്യേ റി​യാ​ദി​ലെ പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ സ്നേ​ഹാ​ദ​ര​വു​ക​ൾ ല​ഭി​ച്ചി​ട്ടു​ള്ള സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​നാ​ണെ​ന്നും റി​യാ​ദി​ലെ പ്ര​വാ​സി മ​ല​യാ​ളി കൂ​ട്ടാ​യ്മ​ക​ളേ​യും മു​ഖ്യ​ധാ​രാ സം​ഘ​ട​ന​ക​ളേ​യും കൂ​ട്ടി​യി​ണ​ക്കി എ​ൻ​ആ​ർ​കെ ഫോ​റം രൂ​പീ​ക​രി​ക്കു​ന്ന​തി​ൽ മു​ഖ്യ പ​ങ്കു​വ​ഹി​ച്ച​വ​രി​ൽ ഒ​രാ​ളാ​യി​രു​ന്നു​വെ​ന്നും ച​ട​ങ്ങി​ൽ സം​സാ​രി​ച്ച​വ​ർ പ​റ​ഞ്ഞു.

ടി.​ആ​ർ. സു​ബ്ര​ഹ്മ​ണ്യ​ൻ (കേ​ളി), അ​ബ്ദു​ല്ല വ​ല്ലാ​ഞ്ചി​റ (ഓ ​ഐ സി ​സി), ജ​ലീ​ൽ തി​രൂ​ർ (കെ ​എം സി ​സി), ശി​ഹാ​ബ് കൊ​ട്ടു​കാ​ട്, ജോ​ണ്‍ ക്ലീ​റ്റ​സ്, സ​നൂ​പ് പ​യ്യ​ന്നൂ​ർ (ഫോ​ർ​ക്ക), ബാ​ബു​ജി (ന​വോ​ദ​യ റി​യാ​ദ്), ന​വാ​സ് വെ​ള്ളി​മാ​ടു​കു​ന്ന് (ഫ്ര​ണ്ട്സ് ക്രി​യേ​ഷ​ൻ​സ്), വി​നോ​ദ് (ന്യൂ ​ഏ​ജ്), ബി​നു ധ​ർ​മ​രാ​ജ് (റി​യ) ഫൈ​സ​ൽ പൂ​നൂ​ർ (എം ​ഇ എ​സ്), സു​ബൈ​ർ ഹു​ദ​വി (എ​സ്വൈ​എ​സ്), ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ (റി​യാ​ദ് ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം), രാ​മ​ച​ന്ദ്ര​ൻ (അ​റ​ബ്കോ), ന​വാ​സ് ഒ​പ്പീ​സ് (റി​യാ​ദ് ടാ​കീ​സ്) അ​ബ്ദു​ൽ അ​സീ​സ് മാ​സ്റ്റ​ർ (ഐ​സി​എ​ഫ്) ജെ​റോം മാ​ത്യു (പി​ആ​ർ​സി), സാ​ബു (ഷി​ഫാ മ​ല​യാ​ളി സ​മാ​ജം), ഡൊ​മി​നി​ക് ( വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ), ഷാ​ജി സോ​ണ, റാ​ഫി കൊ​യി​ലാ​ണ്ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

വൈ​സ് ചെ​യ​ർ​മാ​ൻ സ​ത്താ​ർ കാ​യം​കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ന് ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ നൗ​ഷാ​ദ് കോ​ർ​മ​ത്ത് സ്വാ​ഗ​തം പ​റ​ഞ്ഞു. തെ​ന്ന​ല മൊ​യ്തീ​ൻ​കു​ട്ടി കൃ​ത​ജ്ഞ​ത രേ​ഖ​പ്പെ​ടു​ത്തി. അ​ഷ്റ​ഫ് വ​ട​ക്കേ​വി​ള യാ​ത്ര​യ​യ​പ്പി​ന് ന​ന്ദി പ​റ​ഞ്ഞു. ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ നൗ​ഷാ​ദ് കോ​ർ​മ​ത്തും സ​ഹ​ഭാ​ര​വാ​ഹി​ക​ളും എ​ൻ​ആ​ർ കെ​യു​ടെ ഉ​പ​ഹാ​രം അ​ഷ്റ​ഫ് വ​ട​ക്കേ​വി​ള​യ്ക്ക് ന​ൽ​കി.

റി​പ്പോ​ർ​ട്ട്: ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ