സെ​ന്‍റ് തോ​മ​സ് ച​ർ​ച്ച് ജ​ന​ക്പു​രി ഇ​ട​വ​ക​യി​ൽ മ​ത​ബോ​ധ​ന ക്ലാ​സു​ക​ൾ​ക്ക് തു​ട​ക്കം
Wednesday, July 7, 2021 10:35 PM IST
ന്യൂ​ഡ​ൽ​ഹി: സെ​ന്‍റ് തോ​മ​സ് ച​ർ​ച്ച് ജ​ന​ക്പു​രി ഇ​ട​വ​ക​യി​ലെ മ​ത​ബോ​ധ​ന ക്ലാ​സു​ക​ളു​ടെ 2021-22 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ഉ​ദ്ഘാ​ട​നം ജൂ​ലൈ നാ​ലി​ന് രാ​വി​ലെ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ദേ​വാ​ല​യ​ത്തി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ട്ടു. ച​ട​ങ്ങി​ൽ ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ജോ​യ്സ​ണ്‍ പു​തു​ശേ​രി പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തെ സ​ന്ദേ​ശം ന​ൽ​കു​ക​യും തു​ട​ർ​ന്ന് തി​രി​തെ​ളി​ച്ച് ഉ​ദ്ഘാ​ട​നം ന​ട​ത്തു​ക​യും ചെ​യ്തു.

കോ​വി​ഡ് നി​ബ​ന്ധ​ന​ക​ൾ​മൂ​ലം ഓ​ണ്‍​ലൈ​ൻ ആ​യി ന​ട​ത്ത​പ്പെ​ട്ട ച​ട​ങ്ങി​ൽ, ഹെ​ഡ് മാ​സ്റ്റ​ർ വി​പി​ൻ ജോ​സ​ഫ് സ്വാ​ഗ​തം ആ​ശം​സി​ക്കു​ക​യും കൈ​ക്കാ​ര​ൻ സി​ൽ​സ് സി​റി​യ​ക് ആ​ശം​സ​ക​ൾ അ​റി​യി​ക്കു​ക​യും ചെ​യ്തു. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ റി​ജോ ജോ​ർ​ജ്, വി​പി​ൻ ജോ​സ​ഫ്, സി​ൽ​സ് സി​റി​യ​ക്, റ​വ. സി. ​വി​ന​യ, റ​വ. സി. ​അ​ൻ​സി​റ്റ, ലി​നി, ജെ​സ്റ്റി​മോ​ൾ ജോ​ർ​ജ് എ​ന്നി​വ​ർ തി​രി​തെ​ളി​ച്ചു. ച​ട​ങ്ങ് ജോ​ബി​ൻ ചാ​ക്കോ​യു​ടെ ന​ന്ദി പ്ര​കാ​ശ​ന​ത്തോ​ടെ അ​വ​സാ​നി​ച്ചു.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്