ന​ജ​ഫ്ഗ​ഡ് ശ്രീ ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ രാ​മാ​യ​ണ മാ​സാ​ച​ര​ണം
Thursday, July 15, 2021 10:17 PM IST
ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ജൂ​ലൈ 17 ശ​നി​യാ​ഴ്ച മു​ത​ൽ ഓ​ഗ​സ്റ്റ് 16 തി​ങ്ക​ളാ​ഴ്ച്ച വ​രെ രാ​മാ​യ​ണ മാ​സ​മാ​യി ആ​ച​രി​ക്കു​ന്നു.

ദി​വ​സ​വും രാ​വി​ലെ 5.30ന് ​നി​ർ​മ്മാ​ല്യ​ദ​ർ​ശ​ന​ത്തോ​ടെ ന​ട തു​റ​ക്കും. ക്ഷേ​ത്ര മേ​ൽ​ശാ​ന്തി അ​നീ​ഷ് തി​രു​മേ​നി​യു​ടെ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ മ​ഹാ ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ ആ​ദ്യ ദി​വ​സ​ത്തെ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും. ഉ​ഷഃ​പൂ​ജ, ഉ​ച്ച​പൂ​ജ വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ മ​ഹാ ദീ​പാ​രാ​ധ​ന, അ​ത്താ​ഴ പൂ​ജ തു​ട​ങ്ങി​യ പ​തി​വു പൂ​ജ​ക​ളും ഉ​ണ്ടാ​വും.

ദി​വ​സ​വും രാ​വി​ലെ 8.30 മു​ത​ൽ 9.30 വ​രെ ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് ക്ഷേ​ത്ര സ​ന്നി​ധി​യി​ൽ രാ​മാ​യ​ണം പാ​രാ​യ​ണം ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വു​മു​ണ്ട്.


സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ള്ള കോ​വി​ഡ് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ടെ​ത്തു​ന്ന ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്കു മാ​ത്ര​മേ ക്ഷേ​ത്ര​ത്തി​ൽ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക​യു​ള്ളു.

പൂ​ജ​ക​ൾ ബു​ക്ക് ചെ​യ്യു​വാ​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ക്ഷേ​ത്ര മാ​നേ​ജ​ർ (9654425750 / 9868990552), ജ​ന​റ​ൽ സെ​ക്ര​ട്ട​റി (8800552070) എ​ന്നി​വ​രു​ടെ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി