HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
"ധീരോദാത്ത വൈദികൻ' ഫാ. ആന്റണി നിരപ്പേൽ
Wednesday, July 21, 2021 10:04 PM IST
വിദ്യാഭ്യാസ പ്രവർത്തകൻ, സ്വതന്ത്ര ചിന്തകൻ, മികച്ച സംഘാടകൻ, എഴുത്തുകാരൻ, ദേശസ്നേഹി, ബഹുഭാഷാ പണ്ഡിതൻ, വാഗ്മി എന്നീ നിലകളിൽ പ്രതിഭയുടെ പ്രകാശം പ്രസരിപ്പിച്ചു കൊണ്ടിരുന്ന അപൂർവവ്യക്തിയായിരുന്നു റവ. ഡോ. ആന്റണി നിരപ്പേൽ. വൈവിധ്യങ്ങളുടെയും വൈരുദ്ധ്യങ്ങളുടേയും മേഖലകളിൽ അടിപതറാതെ സഞ്ചിരിച്ചിരുന്ന കർമ്മയോഗി. സന്പൽസമൃദ്ധിയിലും വിദ്യാഭ്യാസത്തിലും മുന്നിട്ടുനിൽക്കുന്ന, ധാരാളം വൈദികരും, കന്യാസ്ത്രീകളും ഉണ്ടായിട്ടുള്ള ഒരു അനുഗ്രഹീത കുടുംബത്തിലെ അംഗമായിരുന്നു അദ്ദേഹം.
പാശ്ചാത്യ രാജ്യങ്ങളുമായി ഇടപഴകിയ അച്ചന് നമ്മുടെ നാടിന്റെ പോരായ്മകൾ നല്ലത് പോലെ അറിയാമായിരുന്നു. സ്കൂൾ, കോളജ്, ആശുപത്രികൾ, വ്യവസായ സ്ഥാപനങ്ങൾ എന്നിവ നമ്മുടെ നാട്ടിലും ഉണ്ടാകാൻ അദ്ദേഹം അങ്ങേയറ്റം ആഗ്രഹിച്ചു. അതിനുവേണ്ടി അദ്ദേഹം അക്ഷീണം പ്രയത്നിച്ചു. ഒരു മനുഷ്യായുസിൽ ഒറ്റയ്ക്ക് ചെയ്തു തീർക്കാൻ പറ്റാത്ത പല വലിയ കാര്യങ്ങളും കുറഞ്ഞകാലം കൊണ്ട് അദ്ദേഹം ഭംഗിയായി ചെയ്തു തീർത്തു.
പ്രതിബന്ധങ്ങളെ വളരെയധികം തരണം ചെയ്തിട്ടുള്ള ഒരു വൈദികനായിരുന്നു അദ്ദേഹം. ഏതു പ്രതിസന്ധിഘട്ടങ്ങളിലും യേശുവിന്റെ കരങ്ങൾ നിരപ്പേലച്ചനു ശക്തിയും ബലവും നൽകി. പലരോടും ആലോചിച്ചതിനുശേഷം വളരെ ചിന്തിച്ചു മാത്രമേ അദ്ദേഹം തീരുമാനങ്ങൾ എടുത്തിരുന്നുള്ളൂ. ധീര·ാരുടെ സ്വഭാവവിശേഷമാണിത്.
ധീരനും ധീഷണാശാലിയുമായ ക്രാന്തദർശിയായിരുന്നു അദ്ദേഹം. മതസൗഹാർദ്ദം കാലഘട്ടത്തിന്റെ ഓരാവശ്യമാണെന്ന് വിശ്വസിച്ചിരുന്ന പുരോഹിതനാണ് റവ. ഡോ. ആന്റണി നിരപ്പേൽ, ഒരു മതവിഭാഗക്കാർക്കു വേണ്ടി മാത്രമല്ല അദ്ദേഹം ആശുപ്രതികളും വിദ്യാലയങ്ങളും തുടങ്ങിയത്. വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് കൈ തുറന്ന് വൻ സംഭാവനകൾ നൽകാനും ഇതരമതവിഭാഗത്തിൽപ്പെട്ടവർ മടി കാണിച്ചിരുന്നില്ല. മതമൈത്രി, മതസഹിഷ്ണത, മതേതരത്വം എന്നീ പദങ്ങൾ അദ്ദേഹത്തിന്റെ പ്രസംഗപീഠങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. ഈ രാജ്യത്തെ പ്രബലമതവിഭാഗങ്ങളെ ഏകോപിച്ച് രൂപീകൃതമായ മാനവ സൗഹൃദവേദിയുടെ ആരംഭം മുതൽ അതിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു കൊണ്ടിരുന്ന ഒരു കത്തോലിക്കാ പുരോഹിതനാണ് റവ. ഡോ. ആന്റണി നിരപ്പേൽ. അച്ചനോടൊപ്പം ആ കർമ്മവേദിയിൽ പ്രവർത്തിച്ചിരുന്ന എന്റെ പിതാവ് ഉൾപ്പെടെ മറ്റു പല മഹത് വ്യക്തികളും നിത്യതയിലേക്ക് വിളിക്കപ്പെട്ടു എന്ന കാര്യവും ഞാനിവിടെ ഓർക്കുന്നു.
മാതൃഭാഷയോടൊപ്പം, ഇംഗ്ലീഷ്, ലാറ്റിൻ, സുറിയാനി, ഫ്രഞ്ച്, ജർമൻ എന്നീ ഭാഷകളിൽ അവഗാഹമുണ്ടായിരുന്നു അദ്ദേഹത്തിന്. ബഹുഭാഷാ പണ്ഡിതൻ എന്ന നിലയിൽ അദ്ദേഹം എഴുതിയിട്ടുള്ള ഗ്രന്ധങ്ങൾ സാധാരണക്കാർക്ക് അപ്രാപ്യങ്ങളാണ്.
റവ. ഡോ. ആന്റണി നിരപ്പേൽ പള്ളി വികാരിയായി ആനക്കല്ല് ഇടവകയിൽ വരുന്പോൾ, പ്രൈവറ്റായി നാലാം ക്ലാസുവരെ പഠിപ്പിക്കുന്ന ഒരു വിദ്യാലയം മാത്രമാണുണ്ടായിരുന്നത്. നിരപ്പേലച്ചന്റെ അക്ഷീണശ്രമഫലമായി ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ ആൻഡ് ജൂനീയർ കോളജ് സ്ഥാപിതമാവുകയും വിശുദ്ധ അന്തോണീസിന്റെ അനുഗ്രഹംകൊണ്ട് ഈ ഉന്നതവിദ്യാപീഠം ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് കയറി കൊണ്ടിരിക്കുകയും ചെയ്യുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ ശിഷ്യഗണങ്ങൾ വിവിധ മേഖലകലിൽ സേവനം ചെയ്യുന്നു.
അദ്ദേഹം സ്ഥാപിച്ച മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒന്നിനൊന്നു മെച്ചമായി ആയിരങ്ങൾക്ക് അറിവിന്റെ വെളിച്ചമായി പരിലസിക്കുന്നു. മഹാത്മാക്കളുടെ ജീവിതം തന്നെയാണല്ലോ അവരുടെ സന്ദേശവും.
അദ്ദേഹത്തിന്റെ ഷഷ്ഠിപൂർത്തി സ്മാരകമായ ധീരോദാത്ത വൈദികൻ എന്ന ഗ്രന്ഥം ദൈവകൃപയാൽ രചിക്കാൻ അനുഗ്രഹം ലഭിച്ചത് ഒരിക്കലും മരിക്കാത്ത ഓർമ്മകളുമായി ഞങ്ങളുടെ മനസിൽ എന്നും നിറഞ്ഞു നിൽക്കുന്ന എന്റെ പിതാവ് കെ.ജെ. വർഗീസ് കൊച്ചുപറന്പിലിനാണ്. അച്ചൻ സ്ഥാപിച്ച സ്കൂളിൽ തന്നെ അധ്യാപികയായി സേവനം ചെയ്യാൻ സാധിച്ചു എന്നുള്ളതും ഒരു അനുഗ്രഹമായി ഞാൻ കാണുന്നു.
നിരപ്പേലച്ചന്റെ പാവനസ്മരണയ്ക്കു മുന്പിൽ ധീരോദാത്ത വൈദികനിൽ നിന്നും ഇവിടെ അൽപം കുറിക്കട്ടെ. പൗരോഹിത്യം അതു പവിത്രമാണ്, ദൈവികമാണ്. അന്ധകാരത്തിൽ അനശ്വരതയുടെ ദീപനാളം അധികാരത്തിന്റെ ചെങ്കോലല്ല; അത് പ്രൗഢിയുടെ കിരീടവുമല്ല. സ്നേഹത്തിന്റെ തുഷാരബിന്ദു; സേവനത്തിന്റെ ശീത മാരുതൻ, രോഗികളിൽ, ദുഃഖിതരിൽ, ദരിദ്രരിൽ, പാവങ്ങളിൽ പാപികളിൽ ആശ്വാസത്തിന്റെ കിരണങ്ങൾ, അല്ലായ്കിൽ കേവലം കരിന്തിരി.
എമിലിൻ ജോണ്‍, ന്യൂഡൽഹി(മുൻ അധ്യാപിക സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ ആൻഡ് ജൂണിയർ കോളജ്)
പഴയ വാഹനങ്ങൾക്ക് ഇന്ധനവിലക്ക് ഡൽഹി സർക്കാർ പിൻവലിക്കും
ന്യൂഡൽഹി: കാലപ്പഴക്കം ചെന്ന വാഹനങ്ങൾ ഡൽഹിയിലെ പന്പുകളിൽനിന
ഡിഎംഎ പട്പ്പർഗഞ്ച് ഇന്ദ്രപ്രസ്ഥ എക്സ്റ്റൻഷൻ ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ, പട്പ്പർഗഞ്ച് ഇന്ദ്രപ്രസ്ഥ എ
ഡൽഹിയിൽ പഴയ വാഹനങ്ങൾക്ക് ഇന്ധന നിയന്ത്രണം
ന്യൂഡൽഹി: പഴകിയ വാഹനങ്ങൾ മൂലമുണ്ടാകുന്ന മലിനീകരണം കുറയ്ക്ക
ഡൽഹി സാഗർപുരിൽ അച്ഛൻ മകനെ കുത്തിക്കൊന്നു
ന്യൂഡൽഹി: തെക്ക്പടിഞ്ഞാറൻ ഡൽഹിയിലെ സാഗർപുരിൽ അച്ഛൻ മകനെ കു
മുൻസീറ്റിൽ ഇരിക്കുന്നതിനെച്ചൊല്ലി തർക്കം; ഡൽഹിയിൽ മകൻ അച്ഛനെ വെടിവച്ചു കൊന്നു
ന്യൂഡൽഹി: വാഹനത്തിന്റെ മുൻസീറ്റിൽ ഇരിക്കണമെന്ന ആവശ്യത്തെ തു
യോഗ ദിനം ആചരിച്ചു
ന്യൂഡൽഹി: അന്താരാഷ്ട്ര യോഗാ ദിനത്തിൽ ഡൽഹി മലയാളി അസോസിയേഷൻ, അ
തലമുറ സംഗമം സംഘടിപ്പിച്ചു
ന്യൂഡൽഹി: വടക്കിന്റെ പരുമല എന്ന് അറിയപ്പെടുന്ന ഡൽഹി ജനക്പു
സൗജന്യ ലോജിസ്റ്റിക്സ് പഠന ക്ലാസ്
ന്യൂഡൽഹി: ലോജിസ്റ്റിക് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് കോഴ്സിന്
നജഫ്ഗഡ് ക്ഷേത്രത്തിൽ മൃത്യുഞ്ജയ ഹോമം ശനിയാഴ്ച
ന്യൂഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ എല്ലാ മാ
ടി.ആർ. രതീഷ് അന്തരിച്ചു
നിലന്പൂർ: ചുങ്കത്തറ പള്ളിക്കൂത്ത് വീട്ടിൽ പരേതനായ രാജപ്പന്റെ
ഡൽഹിയിൽ ഇന്നു പകൽ ഉഷ്ണതരംഗം, വൈകുന്നരം മഴ
ന്യൂഡൽഹി: ഡൽഹിയിൽ ഇന്ന് ഉഷ്ണതരംഗം ഉണ്ടാകുമെന്നു കേന്ദ്ര കാലാവ
കാരുണ്യ വിശ്രാന്തിഭവന്‍ സഹായമേകി ഗാസിയാബാദ് സെന്റ് തോമസ് ഇടവക
ന്യൂഡൽഹി: മലങ്കര ഓർത്തഡോക്സ് ഡൽഹി ഭദ്രാസനത്തിലെ ഗാസിയാബാദ്
നോർക്ക റൂട്ട്സ് അംഗത്വ സർട്ടിഫിക്കറ്റ്
ന്യൂഡൽഹി: നോർക്ക റൂട്ട്സിൽ അംഗമായ ഡൽഹി മലയാളി അസോസിയേഷന്റെ
പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവക
വർഗീസ് കുര്യൻ ഡൽഹിയിൽ അന്തരിച്ചു
ന്യൂഡൽഹി: ഡൽഹി മയൂർ വിഹാർ ഫേസ് 1 ചില്ല ന്യൂ ഡിഡിഎ ഫ്ലാറ്റ് 27-ഡി
പി.ജെ തോമസിന്റെ സംസ്കാരം ശനിയാഴ്ച
ന്യൂഡൽഹി: അന്തരിച്ച ഡൽഹിയിലെ മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ ത
വൈബ് ഫെസ്റ്റ്: പോസ്റ്റർ പ്രകാശനം റവ. ഫാ. ജോൺ കെ. സാമൂവൽ നിർവഹിച്ചു
ന്യൂഡൽഹി: മയൂർ വിഹാർ ഫേസ് ത്രീ സെന്റ് ജയിംസ് ഓർത്തഡോക്സ് ഇടവ
ഡിഎംഎ മഹിപാൽപുർ - കാപ്പസ്ഹേഡാ ഏരിയയ്ക്ക് പുതിയ സാരഥികൾ
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മഹിപാൽപുർ - കാപ്പസ്ഹേഡാ ഏരിയ 2025-2027 വർഷക്കാലത
ഡൽഹിയിൽ കനത്ത മഴ: മരങ്ങൾ കടപുഴകി, വിമാന സർവീസുകൾ റദ്ദാക്കി
ന്യൂഡൽഹി: ഡൽഹിയിലും പരിസര പ്രദേശങ്ങളിലും ശനിയാഴ്ച രാത്രിയില
ഡൽഹി വിമാനത്താവളത്തിലെ മേൽക്കൂരയുടെ ഷീറ്റ് ഇളകിവീണു; കോട്ടയം സ്വദേശിക്ക് പരിക്ക്
ന്യൂഡൽഹി: ശക്തമായ കാറ്റിനിടെ ഡൽഹി വിമാനത്താവളത്തിലെ മേൽക്കൂ

മാതൃ ദിനാഘോഷവും നഴ്സസ് ദിനാഘോഷവും സംഘടിപ്പിച്ചു
ന്യൂഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ മാതൃ ദിനാഘോഷവു
നഴ്സസ് ദിനാഘോഷം നടത്തി ഗാസിയാബാദ് സെന്റ് തോമസ് ഇടവക
ന്യൂഡൽഹി: സെന്റ് തോമസ് ഓർത്തഡോക്സ് ഇടവക ഗാസിയാബാദിൽ നടന്ന അ
നഴ്സസ് ദിനവും മാതൃദിനവും ആഘോഷിച്ചു
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവ
അംഗങ്ങൾക്ക് യാത്രയയപ്പ് നൽകി കണ്ണൂർ സ്ക്വാഡ്
ന്യൂഡൽഹി: ഡൽഹി പോലീസിൽ നാലു പതിറ്റാണ്ടോളം നീണ്ട സുദീർഘ സേവനത
ജലന്ധറിൽ നിന്നെത്തിയ വിദ്യാർഥികൾക്ക് അഭയമേകി ഡിഎംഎ
ന്യൂഡൽഹി: പഹൽഗാം സംഭവവുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ അതിർ
വിഷു ആഘോഷം സംഘടിപ്പിച്ചു
ന്യൂഡൽഹി: ബാലഗോകുലം ദക്ഷിണ മധ്യ മേഖലയിലെ രാധാമാധവം ബാലഗോകുലത
കൂപ്പൺ ഡ്രോ: സമ്മാനം കെെമാറി
ന്യൂഡൽഹി: രോഹിണി സെന്റ് പാദ്രേ പിയോ പള്ളി നിർമാണത്തിനായി ധനശേഖ
അഞ്ചു പതിറ്റാണ്ടിന്റെ ദീപ്തി: ഇറ്റാവാ മിഷൻ സുവർണ ജൂബിലിക്ക് സമാപനം
ന്യൂഡൽഹി: ഉത്തരേന്ത്യയിലെ മിഷൻ പ്രവർത്തനരംഗത്ത് അതിമനോഹരമായ
ഡല്‍ഹിയില്‍ വീടിന് മുകളിലേക്ക് മരം വീണ് അപകടം; അമ്മയും മൂന്ന് കുട്ടികളും മരിച്ചു
ന്യൂഡല്‍ഹി: ദ്വാരകയിലെ ജാഫര്‍പുര്‍ കലാന് പ്രദേശത്ത് വീടിന് മു
ഡിഎംഎ ഉത്തം നഗർ - നാവാദാ ഏരിയയ്ക്ക് പുതിയ സാരഥികൾ
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ഉത്തം നഗർ - നാവാദാ ഏരിയയുട
ഡിഎംഎ വിനയ് നഗർ കിഡ്വായ് നഗർ ഏരിയ വിഷു, ഈസ്റ്റർ ആഘോഷിച്ചു
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ, വിനയ് നഗർ കിഡ്വായ് നഗർ ഏര
പദ്മശ്രീ പുരസ്കാരം ലഭിച്ച പ്രഫ. ഓമനക്കുട്ടിയമ്മയ്ക്ക് സ്വീകരണം
ന്യൂഡൽഹി: പത്മശ്രീ പുരസ്കാരം സ്വീകരിക്കാൻ ഡൽഹിയിലെത്തിയ പ്രശ
ഡിഎംഎ ഹരിനഗർ - മായാപുരി ഏരിയ വാർഷികാഘോഷങ്ങൾ സംഘടിപ്പിച്ചു
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ഹരിനഗർ - മായാപുരി ഏരിയയു
ടി.പി. രവീന്ദ്രൻ അന്തരിച്ചു
ന്യൂഡൽഹി: കണ്ണൂർ പയ്യന്നൂർ തോട്ടിച്ചാലിൽ ടി.പി. രവീന്ദ്രൻ (67) ഹ
ഡൽഹിയിലെ ചേരിയിൽ തീപിടിത്തം; രണ്ടു കുട്ടികൾ വെന്തു മരിച്ചു
ന്യൂഡൽഹി: ചേരിയിലുണ്ടായ തീപിടിത്തത്തിൽ രണ്ടു കുട്ടികൾ വെന്തു മ
നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല 29ന്
ന്യൂഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ കാർത്
ആയാനഗർ സെന്റ് ജോർജ് പള്ളി പെരുന്നാളിന് കൊടിയേറി
ന്യൂഡൽഹി: ആയാനഗർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി പെരുന്നാളിന
ഡൽഹിയിൽ സ്കൂളിൽ വെടിയേറ്റ വിദ്യാർഥി മരിച്ചു
ന്യൂഡൽഹി: വെടിയേറ്റ് ചികിത്സയിൽ കഴിഞ്ഞ വിദ്യാർഥി മരണത്തിനു കീ
ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ ഈസ്റ്റർ ആഘോഷിച്ചു
ന്യൂഡൽഹി: ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ ഈസ്റ്
ഡൽഹി വിമാനത്താവളത്തിൽ 68 ശതമാനം വിമാനങ്ങളും വൈകി; ദുരിതത്തിലായി യാത്രക്കാർ
ന്യൂഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഞാ
ഡിഎംഎ ദിനാഘോഷങ്ങൾ സമാപിച്ചു
ന്യൂഡൽഹി: പ്രേക്ഷക ഹൃദയങ്ങളിൽ നവ്യാനുഭൂതി പകർന്ന് ഡിഎംഎയുടെ
ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണ് അപകടം; നാല് പേര് മരിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹി മുസ്തഫാബാദില് നിർമാണത്തിലിരുന്ന കെട്ടിടത
ഡൽഹിയിൽ യുവതിയെ വെടിവച്ച് കൊലപ്പെടുത്തി
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് യുവതിയെ വെടിവച്ച് കൊലപ്പെടുത്തി. 2
ഓശാന തിരുക്കർമങ്ങളും വാർഷിക ധ്യാനവും
ന്യൂഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയുടെ ഓശാന തിരുക്കർമ
ഡൽഹിയിൽ പൊടിക്കാറ്റിൽ നാശം
ന്യൂഡൽഹി: ദേശീയതലസ്ഥാന നഗരയിൽ ഇന്നലെ വൈകുന്നേരമുണ്ടായ അതി
രജത ജൂബിലിക്ക് തുടക്കം കുറിച്ച് ദ്വാരക സെന്റ് ജോർജ് ഇടവക
ന്യൂഡൽഹി: ദ്വാരക സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവകയുടെ 25 വർഷം(
സീസണിലെ ഏറ്റവും ഉയർന്ന താപനില; ഡൽഹിയിൽ ഉഷ്ണതരംഗ സാധ്യത
ന്യൂഡൽഹി: ഡൽഹിയിൽ ഈ സീസണിലെ ഏറ്റവും ഉയർന്ന താപനില തിങ്കളാഴ്ച
ഡൽഹിയിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു
ന്യൂഡൽഹി: ഡൽഹിയിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. ചാണക്യപുരി
വേൾഡ് മലയാളി കൗണ്‍സിൽ അഞ്ചു പുതിയ പ്രൊവിൻസ് രൂപീകരിച്ചു
ന്യൂഡൽഹി: വേൾഡ് മലയാളി കൗണ്‍സിലിന്റെ പുതിയ അഞ്ചു പ്രൊവിൻസ് ര
ഡൽഹിയിലെ ബാലഗോകുലങ്ങളിൽ വാർഷിക പൊതുയോഗങ്ങൾക്ക് തുടക്കം
ന്യൂഡൽഹി: രാധാമാധവം ബാലഗോകുലത്തിന്റെ 2024-25ലെ വാർഷിക പൊതുയോ
Latest News
എഫ് 35 ബിയുടെ കാര്യത്തിൽ തീരുമാനം ഉടൻ; വിദഗ്ധ സംഘം ഇന്ന് എത്തും
ക്ലബ് ലോകകപ്പ്; ബയേണിനെ തകർത്ത് പിഎസ്ജി സെമിയിൽ
ട്രംപിനെതിരായ പോരാട്ടം; പുതിയ പാർട്ടി പ്രഖ്യാപിച്ച് ഇലോൺ മസ്ക്
സനാതനധർമ്മം പഠിപ്പിക്കാൻ ക്ഷേത്രങ്ങളിൽ സ്കൂളുകൾ സ്ഥാപിക്കണം: ഗവർണർ
കണ്ണൂരില്‍ ഗവര്‍ണര്‍ക്ക് നേരെ കെഎസ്യു കരിങ്കൊടി വീശി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Top