ബ്രി​സ്ബേ​ൻ നോ​ർ​ത്ത് സെ​ന്‍റ് അ​ൽ​ഫോ​സാ ഇ​ട​വ​ക​യി​ൽ സം​യു​ക്ത തി​രു​നാ​ൾ
Tuesday, July 27, 2021 9:16 PM IST
ബ്രി​സ്ബേ​ൻ: ബ്രി​സ്ബേ​ൻ നോ​ർ​ത്ത് സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ഇ​ട​വ​ക​യി​ൽ ആ​ണ്ടു​തോ​റും ന​ട​ത്തി​വ​രു​ന്ന പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ​യും ഇ​ട​വ​ക മ​ധ്യ​സ്ഥ​യാ​യ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ​യും വി​ശു​ദ്ധ മേ​രി മ​ക്ല​പ്പി​ന്‍റെ​യും തി​രു​നാ​ൾ 2021 ജൂ​ലൈ 23 മു​ത​ൽ ഓ​ഗ​സ്റ്റ് 1 വ​രെ ഭ​ക്ത്യാ​ദ​ര​പൂ​ർ​വം ആ​ഘോ​ഷി​ക്കു​ക​യാ​ണ്. ജൂ​ലൈ 23 മു​ത​ൽ ദി​വ​സേ​ന വൈ​കി​ട്ട് 7ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, ല​ദീ​ഞ്ഞ്.

ജൂ​ലൈ 30 വെ​ള്ളി: റ​വ. ഫാ. ​തോ​മ​സ് അ​രീ​ക്കു​ഴി​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ പ്ര​സു​ദേ​ന്തി​വാ​ഴ്ച, കൊ​ടി​യേ​റ്റ്, ല​ദീ​ഞ്ഞ്, നൊ​വേ​ന, വി​ശു​ദ്ധ കു​ർ​ബാ​ന.

ജൂ​ലൈ 31 ശ​നി: തി​രു​സ്വ​രൂ​പം വെ​ഞ്ചി​രി​പ്പ്, വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, ല​ദീ​ഞ്ഞ്. തി​രു​ക​ർ​മ്മ​ങ്ങ​ൾ​ക്ക് റ​വ. ഫാ. ​ആ​ന്േ‍​റാ ചി​രി​ങ്ക​ണ്ട​ത്തി​ൽ നേ​തൃ​ത്വം ന​ൽ​കും.

ഓ​ഗ​സ്റ്റ് 1 ഞാ​യ​ർ: വൈ​കി​ട്ട് 3ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന പ്ര​ദ​ക്ഷി​ണം, ല​ദീ​ഞ്ഞ്, സ്നേ​ഹ​വി​രു​ന്ന് ചെ​ണ്ട​മേ​ളം, വെ​ടി​ക്കെ​ട്ട്. തി​രു​ക​ർ​മ്മ​ങ്ങ​ൾ​ക്ക് റ​വ. ഡാ​ലി​ഷ് കോ​ച്ചേ​രി​യി​ൽ, റ​വ. ഫാ. ​ജോ​സ​ൻ കൊ​ച്ചാ​നി​ച്ചോ​ട്ടി​ൽ നേ​തൃ​ത്വം ന​ൽ​കും.

ഇ​ട​വ​ക​വി​കാ​രി റ​വ. ഫാ. ​ജോ​ർ​ജ് മ​ങ്കു​ഴി​ക്ക​രി ട്ര​സ്റ്റി​മാ​രാ​യ ജോ​ണ്‍ മാ​ത്യു, ജോ​മോ​ൻ എ​ട​ക്ക​ര, ആ​ൻ​സി ജോ​മോ​ൻ, തി​രു​നാ​ൾ ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ സ​ന്തോ​ഷ് മാ​ത്യു തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.

ക​ർ​ശ​ന​മാ​യ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു കൊ​ണ്ട് നോ​ർ​ത്ത് ഗേ​റ്റ് സെ​ന്‍റ് ജോ​ണ്‍​സ് ദേ​വാ​ല​യ​ത്തി​ൽ വ​ച്ചാ​ണ് തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ബു​ക്കിം​ഗ് ന​ട​ത്തേ​ണ്ട​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

റ​വ. ഫാ. ​ജോ​ർ​ജ് മ​ങ്കു​ഴി​ക്ക​രി 0401 180633
ജോ​ണ്‍ മാ​ത്യു- 0423 741833
ജോ​മോ​ൻ എ​ട​ക്ക​ര- 0423 611097
ആ​ൻ​സി ജോ​മോ​ൻ- 0470 647527

റിപ്പോര്‍ട്ട്: ജോളി കരുമത്തി