ഏ​ലി​ക്കു​ട്ടി ജോ​സ​ഫ് നി​ര്യാ​ത​യാ​യി
Sunday, September 5, 2021 6:11 PM IST
കോ​ത​ന​ല്ലൂ​ർ: മൈ​ല​പ്പ​റ​ന്പി​ൽ എം.​സി. ജോ​സ​ഫി​ന്‍റെ ഭാ​ര്യ ഏ​ലി​ക്കു​ട്ടി ജോ​സ​ഫ് (85) നി​ര്യാ​ത​യാ​യി. സം​സ്കാ​രം സെ​പ്റ്റം​ബ​ർ 6 തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നി​ന് കോ​ത​ന​ല്ലൂ​ർ ക​ന്തീ​ശ​ങ്ങ​ളു​ടെ ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത കു​റ​വി​ല​ങ്ങാ​ട് തോ​ട്ടു​വാ കു​ളം​കൊ​ന്പി​ൽ കു​ടും​ബാം​ഗ​മാ​ണ്.

മ​ക്ക​ൾ: എം.​ജെ. ജെ​യിം​സ് (എം.​ജെ.​എ​സ് ട്രേ​ഡേ​ഴ്സ് ) സി​സ്റ്റ​ർ സി​ൻ​സി മൈ​ല​പ്പ​റ​ന്പി​ൽ എ​ഫ്.​സി.​സി(​മ​രി​യ​ൻ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ) ജോ​ർ​ജ് ജോ​സ​ഫ് (ലു​ഫ്താ​ൻ​സ, ജ​ർ​മ​നി), ആ​ൻ​സ​മ്മ സേ​വ്യ​ർ കാ​വാ​ലം (ച​ങ്ങ​നാ​ശേ​രി) മി​നി ഷി​ബു മ​ങ്ങാ​ട്ടു​മ​ഠം (പ​റ​ന്പ), സു​നി ഷി​ബു ഇ​ട​ത്തി​ന​കം(​ചോ​റ്റി, കു​വൈ​റ്റ്).

മ​രു​മ​ക്ക​ൾ: ചി​ന്ന​മ്മ നെ​യ്യ​ത്തും പ​റ​ന്പി​ൽ(​ക​ടു​ത്തു​രു​ത്തി), ലി​സ​മ്മ അ​ഞ്ചി​ൽ​ചി​റ (ച​ന്പ​ക്കു​ളം, ജ​ർ​മ​നി), സേ​വ്യ​ർ കാ​വാ​ലം(​ച​ങ്ങ​നാ​ശേ​രി), ഷി​ബു മ​ങ്ങാ​ട്ടു​മ​ഠം(​കു​വൈ​റ്റ്), ഷി​ബു ഇ​ട​ത്തി​ന​കം (കു​വൈ​റ്റ്).

റി​പ്പോ​ർ​ട്ട്: സേ​വ്യ​ർ കാ​വാ​ലം