ഓ​ർ​ത്ത​ഡോ​ക്സ് വെ​ക്കേ​ഷ​ൻ ബൈ​ബി​ൾ സ്കൂ​ളി​ന് തു​ട​ക്ക​മാ​യി
Friday, October 15, 2021 10:42 PM IST
നൃൂ​ഡ​ൽ​ഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ്് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ സ​ണ്‍​ഡേ സ്കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ർ​ത്ത​ഡോ​ക്സ് വെ​ക്കേ​ഷ​ൻ ബൈ​ബി​ൾ സ്കൂ​ളി​ന് തു​ട​ക്ക​മാ​യി. ഒ​ക്ടോ​ബ​ർ 10 വെ​ള്ളി​യാ​ഴ്ച മു​ത​ൽ 17 ഞാ​യ​റാ​ഴ്ച വ​രെ​യാ​ണ് ഒ​വി​ബി​എ​സ് ന​ട​ക്കു​ന്ന​ത്.

വെ​ള്ളി​യാ​ഴ്ച റ. ​ഫാ. ചെ​റി​യാ​ൻ ജോ​സ​ഫ്( അ​സി​സ്റ്റ​ന്‍റ് വി​കാ​രി. സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച്, ഗാ​സി​യ​ബാ​ദ്) ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഇ​ട​വ​ക വി​കാ​രി ജി​ജോ പു​തു​പ്പ​ള്ളി അ​ച്ഛ​ൻ, സ​ണ്‍​ഡേ സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ചാ​ക്കോ​യും എ​ൻ ഫി​ലി​പ്പ്, സെ​ക്ര​ട്ട​റി ഷാ​ജി ഫി​ലി​പ്പ് ക​ട​വി​ൽ, ഇ​ട​വ​ക​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് മെ​ന്പേ​ഴ്സ്, ടീ​ച്ച​ർ​മാ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഷി​ബി പോ​ൾ