കൗ​സ​ല്യ നി​ര്യാ​ത​യാ​യി
Saturday, October 16, 2021 10:24 PM IST
കോ​ട്ട​യം: ച​ങ്ങ​നാ​ശേ​രി ഇ​ത്തി​ത്താ​നം വെ​ട്ടു​കു​ഴി പ​റ​ന്പി​ൽ പ​രേ​ത​നാ​യ ക​രു​ണാ​ക​ര​ന്‍റെ ഭാ​ര്യ കൗ​സ​ല്യ (86 ) നി​ര്യാ​ത​യാ​യി. വാ​ർ​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ത്തി​ലാ​യി​രു​ന്ന പ​രേ​ത കാ​രി​ക്കോ​ട്, പെ​രു​വ​യി​ലെ മ​ക​ളു​ടെ വ​സ​തി​യി​ലാ​യി​രു​ന്നു മ​ര​ണം. സം​സ്കാ​രം ന​ട​ത്തി.

മ​ക്ക​ൾ: പ​രേ​ത​നാ​യ ഓ​മ​ന​ക്കു​ട്ട​ൻ, ഗീ​ത, സു​ജ(​ഡ​ൽ​ഹി). മ​രു​മ​ക്ക​ൾ: ല​ത, പി.​എ​സ്. രാ​ജു, രാ​ജേ​ന്ദ്ര​ൻ (ഡ​ൽ​ഹി).

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: സു​ജ രാ​ജേ​ന്ദ്ര​ൻ- 9910173393