പി.​ടി. പ​യ​സ് നി​ര്യാ​ത​നാ​യി
Sunday, October 24, 2021 10:24 PM IST
ഡ​ബ്ലി​ൻ: കോ​ട്ട​യം കൂ​ട​ല്ലൂ​ർ പ്ലാ​വു​നി​ൽ​ക്കു​ന്ന​തി​ൽ പി.​ടി. പ​യ​സ് (77) നി​ര്യാ​ത​നാ​യി. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: പ​രേ​ത​യാ​യ ത്രേ​സ്യാ​മ്മ പ​യ​സ്.

മ​ക്ക​ൾ: ടോം ​പ​യ​സ് (അ​യ​ർ​ല​ൻ​ഡ്), അ​ൽ​ഫോ​ൻ​സാ ബി​നു (അ​യ​ർ​ല​ൻ​ഡ് ), ഷൈ​നി ജി​ജി (ഖ​ത്ത​ർ), ഗ്രേ​സ​ന്‍റ് ജീ​സ​ണ്‍. മ​രു​മ​ക്ക​ൾ: ജോ​ഫി ടോം (​അ​യ​ർ​ല​ൻ​ഡ്), ബി​നു ക​ല​യം​ക​ണ്ട​ത്തി​ൽ(​അ​യ​ർ​ല​ൻ​ഡ്), ജി​ജി​മോ​ൻ മാ​ത്യു കു​റു​പ്പും​ത​റ(​ഖ​ത്ത​ർ), ജീ​സ​ണ്‍ ജോ​സ​ഫ് അ​ര​ഞ്ഞാ​ണി​യി​ൽ (മോ​നി​പ്പ​ള്ളി).

ജെ​യ്സ​ണ്‍ കി​ഴ​ക്ക​യി​ൽ