പ്ര​വാ​സി കേ​ര​ള കോ​ണ്‍​ഗ്ര​സ് ഓ​സ്ട്രേ​ലി​യ അ​നു​ശോ​ച​നം രേ​ഖ​പെ​ടു​ത്തി
Tuesday, November 9, 2021 10:09 PM IST
മെ​ൽ​ബ​ണ്‍ : കേ​ര​ള​ത്തി​ലെ ജ​ല​വി​ഭ​വ വ​കു​പ്പു​മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍റെ പി​താ​വ് ആ​ഗ​സ്റ്റി​ൻ ജോ​സ​ഫി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ പ്ര​വാ​സി കേ​ര​ള കോ​ണ്‍​ഗ്ര​സ് ക​മ്മ​റ്റി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. വി​വി​ധ സ്റ്റേ​റ്റു​ക​ളി​ലെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭാ​വി​ക​ളും അ​നു​ശോ​ച​നം അ​റി​യി​ച്ചു. അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ച്ചു കൊ​ണ്ട് സി​ഡ്നി കോ​ർ​ഡി​നേ​റ്റ​ർ സി​ബി​ച്ച​ൻ ജോ​സ​ഫ് പു​ഷ്പ​ച​ക്രം സ​മ​ർ​പ്പി​ച്ചു.

എ​ബി പൊ​യ്ക്കാ​ട്ടി​ൽ