ലീലാമ്മ വർഗീസ് പുതുക്കളത്തിൽ അന്തരിച്ചു
Friday, November 12, 2021 12:50 PM IST
സിഡ്‌നി :പുളിങ്കുന്ന് കായൽപ്പുറം പുതുക്കളത്തിൽ പരേതനായ ജോസഫ് വർഗീസിന്‍റ (വറീച്ചൻ ) ഭാര്യ ലീലാമ്മ വർഗീസ് (77) അന്തരിച്ചു.

സംസ്കാരം വെള്ളിയാഴ്ച വൈകുന്നേരം നാലിനു കായൽപ്പുറം സെന്‍റ് ജോസഫ് ദേവാലയത്തിൽ. ചങ്ങനാശേരി മാമ്മുട് ഈരയിൽ കുടുംബാംഗമാണ്.

മക്കൾ : ഷാജി വർഗീസ് - സിഡ്‌നി, സാബു (ഫൈൻ ടൂൾസ് , വലിയകുളം ചങ്ങനാശേരി ,
സജിമോൻ -(ദുബായ്) , സൈജു - ചെംസ്ഫോർഡ് (യുകെ).

മരുമക്കൾ: ടെസ്സി ഷാജി വടക്കുംമുറി - കുരിശുംമൂട് (സിഡ്‌നി ))ആനി സാബു കുശവൻവേലിൽ -മാന്നാർ , ഷിബി സജി നടുത്തോട്ടത്തിൽ , മൂവാറ്റുപുഴ (ദുബായ് ) ലിറ്റിമോൾ സൈജു ചാൽ ക്കടവിൽ , ആർപ്പൂക്കര (യുകെ).

തോമസ് ടി ഓണാട്ട്‌