ശാന്തി കോശി ബംഗളരുവിൽ അന്തരിച്ചു
Tuesday, February 22, 2022 7:39 PM IST
ബംഗളുരു: തുമ്പമൺ പള്ളിവാതുക്കൽ കാട്ടൂർ കോശി പി. ചെറിയാന്‍റെ (ഡാബ്ബൂസ് ചെറിയാൻ) ഭാര്യ ശാന്തി കോശി (65) ബംഗളുരുവിൽ അന്തരിച്ചു. സംസ്കാരം പിന്നീട് ബംഗളൂരു സെന്‍റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് കത്തീഡ്രലിൽ. പരേത കറ്റാനം ചാങ്ങേതറയിൽ കുടുംബാംഗമാണ് .