HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
മാതൃസന്നിധിയിൽ നന്ദിപറഞ്ഞ് അയർലൻഡ് സീറോ മലബാർ സഭ
Tuesday, May 24, 2022 11:20 AM IST
ഡബ്ലിൻ: വിശ്വാസ തീഷ്ണതയിൽ ആയിരങ്ങൾ പങ്കെടുത്ത അയർലൻഡ് സീറോ മലബാർ സഭയുടെ നോക്ക് തീർത്ഥാടനം ഭക്തിസാന്ദ്രമായി. കോവിഡ് മഹാമാരികാലഘട്ടത്തിലെ ദൈവീകപരിപാലനത്തിനു നന്ദിയർപ്പിച്ച് നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയൻ തീർത്ഥാടന കേന്ദ്രത്തിലെ ബസലിക്കയിൽ സീറോ മലബാർ സമൂഹം ദിവ്യബലി അർപ്പിച്ചു.
കോവിഡിനു ശേഷം വിശ്വാസികൾ നിറഞ്ഞ് കവിഞ്ഞ നോക്ക് ബസലിക്കയിൽ നടന്ന ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് അയർലണ്ട് സീറോ മലബാർ സഭയുടെ നാഷണൽ കോർഡിനേറ്റർ റവ. ഡോ. ക്ലെമന്റ് പാടത്തിപറമ്പിൽ മുഖ്യകാർമ്മികനായിരുന്നു. ഫാ. റോയ് വട്ടക്കാട്ട്, ഫാ. ജെയിൻ മാത്യു മണ്ണത്തുകാരൻ, ഫാ. റോബിൻ തൊമസ് കൂരുമുള്ളിൽ, ഫാ. റെജി ചെരുവൻകാലായിൽ, ഫാ. ഷോജി വർഗ്ഗീസ്, ഫാ. ജോർജ്ജ് പുന്നത്താനത്ത് ഒ.എസ്.ബി., ഫാ. ജോമോൻ കാക്കനാട്ട്, ഫാ. പോൾ മോറേലി, ഫാ. ജിൽസൺ കോക്കണ്ടത്തിൽ, ഫാ. ജോഷി പാറോക്കാരൻ, ഫാ. ജോസ് ഭരണികുളങ്ങര എന്നിവർ സഹകാർമ്മികരായിരുന്നു.
ഇൻഡ്യൻ സമൂഹം അയർലണ്ടിലെ ആതുരശുശ്രൂഷാരംഗത്തും ഇൻഫോർമേഷൻ ടെക്നോളജി രംഗത്തും, വിദ്യഭ്യാസരംഗത്തും നൽകുന്ന സേവനങ്ങൾക്ക് നന്ദിപറഞ്ഞ് നോക്ക് തീർത്ഥാടനകേന്ദ്രം റെക്ടർ ഫാ. റിച്ചാർഡ് ഗിബ്ബൺസ് നോക്ക് ബസലിക്കയിലേയ്ക്ക് വിശ്വാസികളെ പ്രാർത്ഥനാപൂർവ്വം സ്വാഗതം ചെയ്തു.
മരിയൻ തീർത്ഥാടനം ജനറൽ കോർഡിനേറ്റർ ഫാ. റോയ് വട്ടക്കാട്ട് കുർബാനമധ്യേ വചന സന്ദേശം നൽകി. ഒരിക്കൽ വിശുദ്ധരാലും വിജ്ഞാനികളാലും തീവ്രകത്തോലിക്കരാലും നിറഞ്ഞുനിന്ന നാടായിരുന്നു അയർലണ്ട് എന്ന് ഓർമിപ്പിച്ച അച്ചൻ, പരിശുദ്ധ അമ്മയുടെ കൂടെ വസിച്ചവരെല്ലാം വിശുദ്ധരായിരുന്നുവെന്നും, ഈ തീർത്ഥാടനത്തിനുശേഷം പരിശുദ്ധ അമ്മയെ ഓരോരുത്തരും വീടുകളിലേയ്ക്ക് കൂട്ടികൊണ്ടുപോകണമെന്നും അങ്ങനെ ആധുനീക അയർലണ്ടിനു വഴികാട്ടുന്ന വിശുദ്ധരായി തീരണമെന്നും ഉദ്ദ്ബോദിപ്പിച്ചു.
തീർത്ഥാടനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത ഗാൽവേ രൂപതാ ബിഷപ്പ് എമിരിറ്റസ് ബ്രണ്ടൻ കെല്ലി സീറോ മലബാർ സമൂഹത്തിന്റെ വിശ്വാസ സാക്ഷ്യം ഇന്ന് അയർലണ്ടിനു ആവശ്യമാണെന്നും, സീറോ മലബാർ സഭാ മക്കളുടെ വിശ്വാസത്തിനും, പ്രാർത്ഥനകൾക്കും, അയർലണ്ടിലെ സാന്നിധ്യത്തിനും നന്ദി പറയുന്നതായും പറഞ്ഞു.
ഏതുപ്രതിസന്ധിഘട്ടത്തിലും കൂടെ നിൽക്കുന്നവളാണ് പരിശുദ്ധ അമ്മ, ദാരിദ്രത്താലും ജീവിതവിഷമതകളാലും ക്ലേശിക്കുന്ന ഒരുഘട്ടത്തിലാണ് ഈ നോക്കിൽ പരിശുദ്ധ അമ്മ എത്തിയത്, അതും ഒറ്റക്കല്ല, ഈശോയേയും, യൗസേപ്പിനേയും, ഈശോ സ്നേഹിച്ച പ്രിയ ശിഷ്യനേയും കൂട്ടി. യോഹന്നാൻ മാമോദീസ സ്വീകരിച്ച നമ്മുടെ ഓരോരുത്തരുടേയും പ്രതിനിധിയാണ്, ഈശോ നമ്മെ അത്യധികം സ്നേഹിക്കുന്നുവെന്നും, നാം ദൈവത്തെ സ്നേഹിക്കണമെന്നും അമ്മ ഓർമ്മിപ്പിക്കുന്നതായും ബിഷപ്പ് പറഞ്ഞു. പൗരോഹിത്യ സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന ബിഷപ്പ് ബ്രണ്ടൻ കെല്ലിക്ക് സീറോ മലബാർ സമൂഹത്തിൻ്റെ സ്നേഹോപഹാരം ഫാ. ക്ലമൻ്റ് കൈമാറി.
കഴിഞ്ഞ വർഷങ്ങളിൽ അയർലണ്ടിലെ ജൂനിയർ സേർട്ട്, ലീവിങ്ങ് സേർട്ട് പരീക്ഷകളിലും, നോർത്തേൻ അയർലണ്ടിലെ ജി.സി.എസ്.സി, എ - ലെവൽ പരീക്ഷകളിലും ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ബിഷപ്പ് ബ്രണ്ടൻ കെല്ലി വിതരണം ചെയ്തു.
അവാർഡിന് അർഹരായവർ
ജൂനിയർ സേർട്ട് : ജോൺ വർഗീസ് (ബ്ലാഞ്ചാർഡ്സ്ടൗൺ) - 2019, റോസ് റൈയൻ (ഇഞ്ചിക്കോർ), റോസ്മരിയ റോയ് (ലൂക്കൻ) - 2020, മെർലിൻ ബിനു (സോർഡ്സ്) - 2021
ജി. സി.എസ്. സി : ജോൺ അഗസ്റ്റ്യൻ ജോസഫ് (ഡെറി) - 2019, സാന്ദ്ര ജോൺ (പോർടൗൺ), ഡെന്ന ഡെൽറ്റി (ബെൽ ഫാസ്റ്റ്) - 2020, എഡ് വിൻ ജെ. വട്ടക്കാട്ട് (ബാൻഗർ) - 2021
ലീവിങ്ങ് സേർട്ട് : ഹണി ജോസ് (സോർഡ്സ്) - 2019, ആർബൈറ്റ് ലിസ് ജെയ്സൺ (വാട്ടർഫോർഡ്) - 2020, ജോസഫ് ലിങ്ങ് വിൻസ്റ്റർ (ബ്യൂമൗണ്ട്), തെരേസ സണ്ണി (ബ്രേ) അനിലിയ അനിൽ (ഫിബ്സ്ബോറോ),ജോൺ വർഗീസ് (ബ്ലാഞ്ചാർഡ്സ്ടൗൺ), പ്രിറ്റി സാബു (ഡൺഡാൽക്ക്) - 2021
എ-ലെവൽ : ഡിയോൺ ജോസ് കരിക്കുന്നേൽ (ബെൽഫാസ്റ്റ്) - 2019, അഭിഷേക് എം. ബിജു (ആൻട്രിം) - 2020, ജോൺ അഗസ്റ്റ്യൻ ജോസഫ് (ഡെറി) - 2021.
അഞ്ച് മക്കളുള്ള ലിമെറിക്കിലെ ദേവസ്യാച്ചൻ പടിഞ്ഞാറേവളയിൽ ജോസഫിൻ്റെ കുടുംബത്തെ തദ്ദവസരത്തിൽ ആദരിച്ചു.
വിശുദ്ധ കുർബാനയ്ക്കു ശേഷം അയർലൻഡിലെ മണ്ണിൽ മാർതോമാ നസ്രാണികളുടെ വിശ്വാസം പ്രഘോഷിച്ച്, കൊടികളും, പൊൻ, വെള്ളി കുരിശുകളും നൂറുകണക്കിനു മുത്തുകുടകളുമായി ആയിരക്കണക്കിനു വിശ്വാസികൾ പ്രദക്ഷിണത്തിൽ അണിനിരന്നു. ഡ്യൂ ഡ്രോപ്സിൻ്റെ കേരള തനിമയാർന്ന ചെണ്ടമേളം പ്രദക്ഷിണത്തിനു കൂടുതൽ മികവേകി.
എസ്,എംവൈ.എം ടീഷർട്ട് ധരിച്ച് പതാകകളേന്തി യുവജനങ്ങളും സെറ്റു സാരിയും മരിയൻ പതാകകളുമായി മാതൃവേദി പ്രവർത്തകരും കൊടികളേന്തിയ കുട്ടികളും കേരള തനിമയിൽ മുണ്ടുടുത്ത് മുത്തുകുടകളുമായി പിതൃവേദി പ്രവർത്തകരും, അയർലണ്ടിലെ വിവിധ കുർബാന സെൻ്ററുകളിൽനിന്നെത്തിയ അൾത്താരശുശ്രൂഷകരായ കുട്ടികളും, ആദ്യകുർബാന സ്വീകരിച്ച വേഷത്തിൽ കുട്ടികളും പ്രദക്ഷിണത്തെ വർണാഭമാക്കി. കേരള സഭയുടെ എല്ലാ വിശുദ്ധരുടേയും തിരുസ്വരൂപങ്ങൾക്കൊപ്പം നോക്കിലെ മാതാവിന്റെ തിരുസ്വരൂപവും വഹിച്ചുകോണ്ട് ജപമാല ചൊല്ലി നോക്കിലെ ബസലിക്കായിൽനിന്ന് ആരംഭിച്ച പ്രദക്ഷിണം മാതാവ് പ്രത്യക്ഷപ്പെട്ട ദേവാലയത്തിൽ സമാപിച്ചു.
സീറോ മലബാർ സഭയുടെ യൂറോപ്യൻ അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്തിൻ്റെ നിർദ്ദേശാനുസരണം അദ്ദേഹം സുഖം പ്രാപിച്ചുവരുന്നതിനു നന്ദിയായി നോക്ക് മാതാവിൻ്റെ തിരുസ്വരൂപത്തിൽ നാഷണൽ കോർഡിനേറ്റർ ഫാ. ക്ലെമൻ്റ് പാടത്തിപറമ്പിൽ പുഷ്പകിരീടം അണിയിച്ച് പ്രാർത്ഥിച്ചു.
സീറോ മലബാർ യൂത്ത് മൂവ്മെൻ്റ് ജൂലൈ 6 നു സംഘടിപ്പിക്കുന്ന ഓൾ അയർലണ്ട് യൂത്ത് മീറ്റ് ‘എവൈക്ക്’, അയർലണ്ടിൽ ജൂലൈ 6-10 വരെ നടക്കുന്ന യൂറോപ്യൻ യൂത്ത് മീറ്റ് ‘ഗ്രാൻ്റ് എവൈക്ക്’ എന്നിവ വിളംബരം ചെയ്ത് എസ്.എം.വൈ.എം കുട്ടികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.
ദിവ്യകാരുണ്യ ആരാധനയും, ജപമാലയും, ആഘോഷമായ തിരുന്നാള്‍ ദിവ്യബലിയിയും, മാതൃസ്നേഹം വിളിച്ചോതിയ സന്ദേശങ്ങളും, ഭംഗിയായും ചിട്ടയായും ആരാധനാസ്തുതിഗീതങ്ങളോടെ വിശ്വാസികൾ അണിനിരന്ന കേരളതനിമയാർന്ന പ്രദക്ഷിണവും തീർത്ഥാടകർക്ക് നവ്യാനുഭവമായി.
അയർലൻഡിലെ സീറോ മലബാർ നാഷണൽ പാസ്റ്ററൽ കൗൺസിലും സോണൽ കമ്മിറ്റികളും കുർബാന സെന്ററുകളിലെ കമ്മിറ്റികളും തീർത്ഥാടന ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. അടുത്തവർഷത്തെ തീർത്ഥാടനം 2023 മേയ് 13 ന് (ശനി) നടക്കും.
ഷെങ്കന്‍ എന്‍ട്രി ആന്‍ഡ് എക്സിറ്റ് സിസ്റ്റം പ്രാബല്യത്തിലായി
ബ്രസല്‍സ്: ഷെങ്കന്‍ എന്‍ട്രി ആന്‍ഡ് എക്സിറ്റ് സിസ്റ്റം (ഇഇഎസ്) ആ
വത്തിക്കാനു പിന്നാലെ അയർലൻഡിലും ദേവാലയം അശുദ്ധമാക്കാൻ ശ്രമം
ഡബ്ലിൻ: വത്തിക്കാനു പിന്നാലെ അയർലൻഡിലും ദേവാലയം അശുദ്ധമാക്ക
റോസമ്മ പോള്‍ അന്തരിച്ചു
പോമ്പ്ര: എലമ്പുലാശേരി തുകലംചിറയില് (ഏറനാട്) റോസമ്മ പോള്‍ (
ഡ്രൊഹെഡയിൽ മലയാള മിഷൻ സോൺ ഉദ്ഘാടനം ചെയ്തു
ഡബ്ലിൻ: കേരള സർക്കാരിന്റെ മലയാള മിഷൻ പദ്ധതിയുടെ സഹകരണത്തോ
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത ലണ്ടൻ, സ്കോട്ലൻഡ്, മാഞ്ചസ്റ്റർ റീജിയണൽ ബൈബിൾ കലോത്സവം ഇന്ന്
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത ദേശീയ തലത്തിൽ നടക്കു
കൊളോണില്‍ കൊന്തനമസ്കാര സമാപനവും വി. അല്‍ഫോന്‍സാമ്മയുടെ തിരുനാളും ശനിയാഴ്ച
കൊളോണ്‍: ഇന്ത്യന്‍ കാത്തലിക് കമ്യൂണിറ്റിയുടെ കൊളോണിലെ സീറോ
അയര്‍ലന്‍ഡില്‍ അന്തരിച്ച ജോണ്സണ് ജോയിയുടെ സംസ്കാരം ഞായറാഴ്ച
കോട്ടയം: പരുത്തുംപാറ വടക്കേ കരുമാങ്കല്‍ പരേതനായ ജോയി തോമസിന്റ
കാതറിന് ജോര്‍ജിന്റെ സംസ്കാരം ഞായറാഴ്ച
തൃശൂർ: യുകെയില്‍ അന്തരിച്ച കാതറിന് ജോര്‍ജിന്റെ(30) സംസ്കാരം ഞാ
യുക്മ മിഡ്ലാൻഡ്സ് കലാമേള ശനിയാഴ്ച കവൻട്രിയിൽ
ലണ്ടൻ: പ്രവാസ ലോകത്തെ ഏറ്റവും വലിയ കലാമാമാങ്കങ്ങളിലൊന്നായ യു
അയർലൻഡിൽ തപസ്യയുടെ "ആർട്ടിസ്റ്റ്' നാടകം നവംബർ 21ന്
ഡബ്ലിൻ: സീറോമലബാർ ചർച്ച് ബ്ലാഞ്ചട്സ്ടൗൺ നടത്തുന്ന ചാരിറ്റി ഫണ്‍
യുക്മ ദേശീയ കലാമേള നവംബർ ഒന്നിന്
ഗ്ലോസ്റ്റർഷെയർ: പതിനാറാമത് യുക്മ ദേശീയ കലാമേള നവംബർ ഒന്നിന്
വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ഭൗതികദേഹം 800 വർഷത്തിനുശേഷം പൊതുവണക്കത്തിന്
റോം: രണ്ടാം ക്രിസ്തുവെന്ന് അറിയപ്പെടുന്ന വിശുദ്ധ ഫ്രാൻസിസ് അസീസ
സ്വിറ്റസര്‍ലൻഡില്‍ അന്തരിച്ച ബിന്ദു മാളിയേക്കലിന്റെ സംസ്കാരം 15ന്
വിയന്ന: സ്വിറ്റസര്‍ലൻഡില്‍ അന്തരിച്ച ബിന്ദു മാളിയേക്കലിന്റെ സം
ഡബ്ലിനിൽ വിശുദ്ധ കുർബാനയെക്കുറിച്ചുള്ള ഏകദിന സെമിനാർ 18ന്
ഡബ്ലിൻ: ലിറ്റർജി ആൻഡ് ബൈബിൾ അപ്പോസ്റ്റലേറ്റ് ഡിപ്പാർട്ടുമെന്റ
ബാഡ് ഹോംബുർഗിലെ ഓണാഘോഷം ഗംഭീരമായി
ബെർലിൻ: ജർമനിയിലെ ഹെസൻ സംസ്ഥാനത്തിലെ ബാഡ് ഹോംബുർഗിലെ മലയാള
കലാപ്രകടനങ്ങളുടെ വിസ്മയക്കാഴ്ചകളുമായി "നീലാംബരി' ശനിയാഴ്ച
പൂള്: ആലാപന വൈഭവത്തിന്റെയും നൃത്ത ചാരുതയുടെയും വിസ്മയക്കാ
ജർമൻ പോലീസിന് ഡ്രോൺ വെടിവച്ചിടാൻ അധികാരം
ബെർലിൻ: അജ്ഞാത ഡ്രോണുകൾ വെടിവച്ചിടാൻ ജ
ലിമയും ലിവർപൂൾ ടൈഗേഴ്സും സംയുക്തമായി സംഘടിപ്പിച്ച വടംവലി മത്സരം വിജയകരമായി സമാപിച്ചു
ലണ്ടൻ: യുകെയിലെ കായിക പ്രേമികളെ ആവേശത്തിന്റെ മുൾമുനയിൽ നിർ
സമീക്ഷ യുകെ റീജണൽ ബാഡ്മിന്റൺ ടൂർണമെന്റ് ചെംസ്ഫോർഡിൽ തുടക്കമായി
ലണ്ടൻ: സമീക്ഷ യുകെ സംഘടിപ്പിക്കുന്ന മൂന്നാമത് ഡബിള്‍സ് നാഷണൽ
യുക്മ റോസ്റ്റർ കെയർ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേളയുടെ രജിസ്ട്രേഷൻ പൂർത്തിയായി
ലണ്ടൻ: യുക്മ റോസ്റ്റർ കെയർ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേളയുട

മക്കളെ സന്ദർശിക്കാനെത്തിയ കോട്ടയം സ്വദേശി നോർവിച്ചിൽ അന്തരിച്ചു
നോർവിച്ച്: യുകെയിൽ മക്കളെ സന്ദർശിക്കാനെത്തിയ പിതാവ് നോർവിച്ച
ജര്‍മനിയിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട മേയർക്കു കുത്തേറ്റു
ബെർലിൻ: ജർമനിയിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട വനിതാ മേയർക്
ബലാത്സംഗക്കേസിൽ ഇന്ത്യൻ സഹോദരങ്ങൾക്ക് യുകെയിൽ തടവുശിക്ഷ
ലണ്ടൻ: ഇന്ത്യൻ വംശജരായ സഹോദരങ്ങൾക്ക് യുകെ കോടതി തടവുശിക്ഷ വ
ഫാ. തോമസ് ചാലിലിന്റെ മാതാവ് മറിയക്കുട്ടി ചാലിൽ അന്തരിച്ചു
കണ്ണൂർ: ചെറുപുഴ പുളിങ്ങോം ചാലിൽ മറിയക്കുട്ടി ഏബ്രഹാം(106) അന്തര
അയർലൻഡ് നാഷണൽ മാതൃവേദി പ്രസിഡന്റായി റോസ് ജേക്കബിനെ തെരഞ്ഞെടുത്തു
ഡബ്ലിൻ: അയർലൻഡിലെ സീറോമലബാർ സഭയുടെ നാഷണൽ മാതൃവേദിയുടെ പു
ബൈബിൾ കലോത്സവ റീജിയണൽ മത്സരങ്ങൾക്ക് തുടക്കമായി; രൂപതാ തല മത്സരം നവംബർ 15ന്
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത ബൈബിൾ കലോത്സവത്ത
എസ്പിഎൽ ക്രിക്കറ്റ് ടൂർണമെന്റ്: ഫയർ ഫാൽക്കൺസ് ചാമ്പ്യന്മാർ
എസക്സ്: യുകെയിൽ എസക്സിലെ ബാസിൽഡണിൽ നടന്ന പ്രഥമ സോഷ്യൽ ക്ലബ്
ഐറിഷ് ബജറ്റിൽ ആരോഗ്യമേഖലയ്ക്ക് 27.4 ബില്യൺ യൂറോയുടെ പദ്ധതികൾ
ഡബ്ലിൻ: ഐറിഷ് ബഡ്ജറ്റിൽ ആരോഗ്യ മേഖലയ്ക്ക് 27.4 ബില്യൺ യൂറോയുടെ
ഇറ്റലിയിൽ വാഹനാപകടം; നാല് ഇന്ത്യക്കാർ മരിച്ചു
ലണ്ടൻ: തെക്കൻ ഇറ്റലിയിലെ മറ്റേര നഗരത്തിലുണ്ടായ വാഹനാപകടത്ത
ഫ്രാൻസ് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണു രാജിവച്ചു
പാരീസ്: ഫ്രാൻസ് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണു രാജിവച്ചു. പ
എബ്രഹാം ഉമ്മന്റെ സംസ്കാരം ഇന്ന് കൊളോണില്‍
കൊളോണ്‍: കഴിഞ്ഞ ദിവസം കൊളോണില്‍ അന്തരിച്ച എബ്രഹാം ഉമ്മന്റെ
യുകെ ക്നാനായ വിശ്വാസികൾക്ക് അനുഗ്രഹമായി വാഴ്വ് 2025
ബർമിംഗ്ഹാം: വാഴ്വ് 2025 യുകെയിലെ ക്നാനായ കത്തോലിക്ക വിശ്വാസികൾ
ജര്‍മനിയില്‍ ഒക്ടോബർ ഫെസ്റ്റിന് കൊടിയിറങ്ങി
ബര്‍ലിന്‍: ജര്‍മനിയിലെ വിനോദസഞ്ചാര ആകര്‍ഷണങ്ങളിലൊന്നായ ബ
മാർ ഔസേപ്പ് അജപാലന ഭവനം: ബ്രിസ്റ്റോൾ-കാർഡിഫ് റീജിയണിൽ കൃതജ്ഞതാ ബലി അർപ്പിച്ച് മാർ ജോസഫ് സ്രാമ്പിക്കൽ
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ അജപാലന ഭവന
സ്വിറ്റ്സര്‍ലൻഡിലെ സീറോമലബാര്‍ സമൂഹം തീര്‍ഥാടനം നടത്തി
സൂറിച്ച്: സ്വിറ്റ്സര്‍ലന്‍ഡ് സീറോമലബാര്‍ സമൂഹത്തിന്റെ വാര്‍ഷ
യുകെയിലെ പുതുപ്പള്ളി സംഗമം ശനിയാഴ്ച കവൻട്രിയിൽ
കവൻട്രി: യുകെയിലെ പുതുപ്പള്ളി നിവാസികളുടെ സംഗമം കവൻട്രിയിൽ
ജര്‍മനിയുടെ 35-ാം ഐക്യ ദിനം ആഘോഷിച്ചു
ഒക്ടോബര്‍ മൂന്നിന് ജര്‍മനിയുടെ 35ാം ഐക്യ ദിനം ആഘോഷിച്ചു. 1990 ഒ
വാഹനാപകടം: വിയന്ന മലയാളി ബിന്ദു മാളിയേക്കല്‍ അന്തരിച്ചു
വിയന്ന: ബിജു മാളിയേക്കലിന്റെ ഭാര്യ ബിന്ദു മാളിയേക്കല്‍(46) അന്ത
ബേസിംഗ്സ്റ്റോക്ക് റോയൽസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ യുകെ ബാഡ്മിന്റൺ ടൂർണമെന്റ് നവംബർ 15ന്
ലണ്ടൻ: ബേസിംഗ്സ്റ്റോക്ക് റോയൽസ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തി
ജർമനിയിൽ ബഥനി മിശിഹാ അനുകരണ സന്യാസിനി സമൂഹത്തിന്റെ ശതാബ്ദി ആഘോഷം ഭക്തിനിര്‍ഭരമായി
ബര്‍ലിന്‍: സീറോമലങ്കര സഭയുടെ ധന്യനായ മാര്‍ ഇവാനിയോസിന്റെ
കേരള സമാജം മ്യൂണിക് ഓണാഘോഷം സംഘടിപ്പിച്ചു
മ്യൂണിക്: ജര്‍മനിയിലെ പ്രധാന നഗരമായ മ്യൂണിക്കിലെ മലയാളികള്‍
ഡ്രോണ്‍ മുന്നറിയിപ്പ്: മ്യൂണിക്ക് വിമാനത്താവളം അടച്ചതുമൂലം കുടുങ്ങിയത് 3,000 യാത്രക്കാര്‍
മ്യൂണിക്ക്: ഡ്രോണ്‍ മുന്നറിയിപ്പിനെ തുടര്‍ന്ന് മ്യൂണിക്ക് വിമാന
യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള 11ന്
ലണ്ടൻ: വിഗൻ മലയാളി അസോസിയേഷൻ ആതിഥേയത്വം വഹിക്കുന്ന യുക്മ - റ
ട്യൂബിംഗന്‍ മല്ലൂസിന്റെ ഓണാഘോഷം ഗംഭീരമായി
ബര്‍ലിന്‍: യൂറോപ്പിലെ പ്രശസ്തമായ മലയാളം ഗുണ്ടര്‍ട്ട് ചെയര്‍ സ
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണൽ കലാമേള റെയ്ലീയിൽ 18ന്
ബെഡ്ഫോർഡ്: യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണൽ കലാമേള റെയ്ലീയിൽ ഈ മാ
യുക്മ വെയിൽസ് റീജിയൺ കലാമേള ന്യൂപോർട്ട് ചാമ്പ്യന്മാർ
ലണ്ടൻ: പതിനാറാമത് യുക്മ ദേശീയ കലാമേളയ്ക്ക് മുന്നോടിയായുള്ള റീജ
ഗാന്ധി ജയന്തി ദിനത്തിൽ രക്തദാനവും സ്മൃതി സംഗമവും സംഘടിപ്പിച്ച് ഐഒസി യുകെ ബാൺസ്ലെ - ലെസ്റ്റർ യൂണിറ്റുകൾ
ലെസ്റ്റർ: മഹാത്മ ഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ രണ്ടിന് ഐഒസി
ജര്‍മനിയില്‍ യൂറോപ്പ മല്ലൂസിന്റെ ഓണാഘോഷം ഗംഭീരമായി
ബര്‍ലിന്‍: ജര്‍മനിയിലെ ബാഡന്‍ വ്യുര്‍ട്ടെംബര്‍ഗ് സംസ്ഥാനത്തില
ഹാന്നോവറില്‍ സീറോമലബാര്‍ ഇടവകയും ഇടയനും യാഥാര്‍ഥ്യമായി
ഹാന്നോവര്‍: ജര്‍മനിയിലെ ഹില്‍ഡേഴ്സ്ഹൈം രൂപതയിലെ സീറോമലബാര്‍
ഇറ്റലിയിൽ വാഹനാപകടം: ഇന്ത്യൻ ദമ്പതികൾ മരിച്ചു
റോം: ഇറ്റലിയിൽ വാഹനാപകടത്തിൽ ഇന്ത്യൻ ദമ്പതികൾ മരിച്ചു. നാഗ്
Latest News
പതിനാലുകാരനെ മർദിച്ച വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ കേസെടുത്തു
മഴയത്ത് ആൾപ്പാർപ്പില്ലാത്ത വീട്ടിൽ കയറിനിന്ന വയോധികനും മരം വെട്ടി മാറ്റുന്നതിനിടെ യുവാവും വൈദ്യുതാഘാതമേറ്റ് മരിച്ചു
വീടിന്റെ തിണ്ണയിൽ കിടന്നുറങ്ങിയയാളെ തെരുവുനായ കടിച്ചു
മഞ്ചേരിയിൽ വാണിജ്യ കെട്ടിടത്തിന് മുകളിൽ അസ്ഥികൂടം കണ്ടെത്തി
രാജസ്ഥാനിൽ ബസിന് തീപിടിച്ച സംഭവം; 19 പേർ മരിച്ചു

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

">
Top