വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഗ്ലോ​ബ​ൽ വി​മ​ൻ​സ് ഫോ​റം പൂ​ന്തു​റ​യി​ൽ സ്വ​യം​തൊ​ഴി​ൽ പ​രി​ശീ​ല​ന പ​ദ്ധ​തി ആ​രം​ഭി​ച്ചു
Tuesday, June 14, 2022 7:16 PM IST
ജി​യോ ജോ​സ​ഫ്
ല​ണ്ട​ൻ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഗ്ലോ​ബ​ൽ വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വ​യം തൊ​ഴി​ൽ പ​രി​ശീ​ല​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ സം​യു​ക്ത സ​മ്മേ​ള​നം ഈ ​ക​ഴി​ഞ്ഞ മെ​യ് മാ​സം പൂ​ന്തു​റ ചെ​റു ര​ശ്മി സെ​ന്‍റ​റി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ട്ടു. ഓ​രോ വ​ർ​ഷ​വും നാ​ൽ​പ​തോ​ളം മ​ത്സ്യ​തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ൾ​ക്ക് ഉ​പ​ജീ​വ​ന​മാ​ർ​ഗം തെ​ളി​യി​ച്ചു കൊ​ടു​ക്കു​ന്ന​തി​നു​ള്ള ഒ​രു പ​ദ്ധ​തി​യാ​ണ് ഇ​ത്. വ​നി​ത​ക​ൾ​ക്ക് ത​യ്യ​ൽ പ​രി​ശീ​ല​നം ന​ൽ​കി. അ​വ​രെ സ്വ​യം പ​ര്യ​പ്ത​മാ​ക്കു​ക​യാ​ണ് ഈ ​പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. ഇ​ത് ഒ​രു തു​ട​ർ പ​ദ്ധ​തി​യാ​യി തു​ട​രു​ന്നു. 2021ൽ ​ഗ​താ​ഗ​ത മ​ന്ത്രി​യും സ്ഥ​ലം എം​എ​ൽ​എ​യു​മാ​യ അ​ഡ്വ. ആ​ന്‍റ​ണി രാ​ജു ആ​ണ് ഈ ​പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

ക​ഴി​ഞ്ഞ മേ​യ് മാ​സം ന​ട​ന്ന സം​യു​ക്ത സ​മ്മേ​ള​ന​ത്തി​ൽ ചാ​രി​റ്റി​ക്ക് നേ​തൃ​ത്തം കൊ​ടു​ക്കു​ന്ന വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഗ്ലോ​ബ​ൽ വി​മ​ൻ​സ് ഫോ​റം ചെ​യ​ർ​പേ​ഴ്സ​ണ്‍ മേ​ഴ്സി ത​ട​ത്തി​ൽ, ഗ്ലോ​ബ​ൽ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡോ. ​വി​ജ​യ​ല​ക്ഷ്മി, യൂ​റോ​പ്പ് റീ​ജ​ണ്‍ ചെ​യ​ർ​മാ​ൻ ജോ​ളി ത​ട​ത്തി​ൽ എ​ന്നി​വ​രെ യോ​ഗം പൊ​ന്നാ​ട ന​ൽ​കി ആ​ദ​രി​ച്ചു. യോ​ഗ​ത്തി​ൽ പൂ​ന്തു​റ ചെ​റു ര​ശ്മി സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ മേ​ഴ്സി മാ​ത്യു അ​ദ്ധ്യ​ഷ​ത വ​ഹി​ച്ചു. ഇ​തു വ​രെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് വി​വ​രി​ച്ച​തി​നെ​ത്തു​ടെ​ർ​ന്ന്, ഇ​ങ്ങി​നെ ഒ​രു പ​ദ്ധ​തി​ക്കു നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന മേ​ഴ്സി ത​ട​ത്തി​ലി​നെ അ​ഭി​ന​ന്ദി​ക്കു​ക​യും, വേ​ർ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ലി​നോ​ട് ന​ന്ദി പ​റ​യു​ക​യും ചെ​യ്തു. തൊ​ഴി​ൽ അ​ഭ്യ​സി​ച്ചു സ്വ​യം പ​ര്യ​പ്ത​ത നേ​ടി എ​ടു​ക്ക​ണ​മെ​ന്ന് മേ​ഴ്സി ത​ട​ത്തി​ൽ ത​ന്‍റെ പ്ര​സം​ഗ​ത്തി​ൽ പ​രി​ശീ​ല​ക​രോ​ട് ആ​ഹ്വാ​നം ചെ​യ്തു.

ഡോ. ​വി​ജ​യ​ല​ക്ഷ്മി തി​രു​വ​ന​ന്ത​പു​രം, ജോ​ളി ത​ട​ത്തി​ൽ ജെ​ർ​മ​നി, ജെ​യിം​സ് ജോ​ണ്‍ ബ​ഹ്റി​ൻ, കൃ​ഷ്ണ​കു​മാ​ർ തി​രു​വ​ന​ന്ത​പു​രം, ശ്രീ ​പ​ദ്മ​കു​മാ​ർ തി​രു​വ​ന​ന്ത​പു​രം, ശ്രു​ഭ നാ​രാ​യ​ണ​ൻ തി​രു​വ​ന​ന്ത​പു​രം, രാ​ധി​ക സോ​മ​സു​ന്ദ​രം തി​രു​വ​ന​ന്ത​പു​രം, ശ​ശി നാ​യ​ർ ദു​ബാ​യ് തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ​രി​ശീ​ല​നം ല​ഭി​ച്ച പ​രി​ശീ​ല​ക​ർ അ​വ​രു​ടെ അ​നു​ഭ​വ സാ​ക്ഷ്യ​ത്തി​ൽ വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ലി​നോ​ട് ന​ന്ദി പ​റ​യു​ക​യും, ഈ ​പ​രി​ശീ​ല​ന​ത്തി​ലു​ടെ നേ​ടി എ​ടു​ത്ത ആ​ത്മ​വി​ശ്വാ​സ​ത്തെ​യും സ്വ​യം പ​ര്യാ​പ്ത​തെ​യും കു​റി​ച്ചു എ​ടു​ത്തു പ​റ​യു​ക​യും ചെ​യ്തു. അ​ടു​ത്ത അ​ദ്ധ്യാ​യ​ന വ​ർ​ഷ​ത്തെ​ക്കു​ള്ള ഒ​രു ചെ​ക്ക് മേ​ഴ്സി ത​ട​ത്തി​ൽ ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ മേ​ഴ്സി മാ​ത്യു​വി​നെ ഏ​ൽ​പ്പി​ച്ചു. അ​തോ​ടൊ​പ്പം സി​സ്റ്റ​ർ മേ​ഴ്സി മാ​ത്യു​വി​നോ​ടു​ള്ള ന​ന്ദി​യും പ​റ​ഞ്ഞു.