Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ഫാമിലി കണക്ടിന് ഓസ്ട്രേലിയൻ സംസ്ഥാനങ്ങളിൽ പുതിയ തുടക്കം: സിഡ്നിയിലും ഡാർവിനിലും പദ്ധതി സമർപ്പിച്ച് മന്ത്രിമാർ
Monday, October 3, 2022 12:27 PM IST
സിഡ്നി/ഡാർവിൻ: ഓസ്ട്രേലിയൻ മലയാളികൾക്ക് മെഡിക്കൽ സെക്കൻഡ് ഒപീനിയൻ വേഗതയിലും സൗജന്യമായും ലഭ്യമാക്കുന്ന ഫാമിലി കണക്ട് പദ്ധതിക്ക് ന്യൂ സൗത്ത് വെയിൽസ്, നോർത്തേൻ ടെറിട്ടറി സംസ്ഥാനങ്ങളിൽ കൂടി തുടക്കമായി. സിഡ്നിയിൽ ന്യൂ സൗത്ത് വെയിൽസ് സംസ്ഥാന പാർലമെന്റിൽ നടന്ന ചടങ്ങിൽ ഷാഡോ മന്ത്രി ജൂലിയ ഫിന്നും ഡാർവിനിൽ ഉപമുഖ്യമന്ത്രി നിക്കോൾ മാനിസനുമാണ് പദ്ധതി മലയാളികൾക്ക് സമർപ്പിച്ചത്.
ആലുവ രാജഗിരി ഹോസ്പിറ്റലും മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫയർ അസോസിയേഷൻ ആസ്ട്രേലിയ ചാപ്ടറുമാണ് സംഘാടകർ. സിഡ്നിയിലെ ചടങ്ങുകളിൽ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ മനീഷ് ഗുപ്ത, ഓസ്ട്രേലിയ ഇന്ത്യ ബിസിനസ് കൗൺസിൽ നാഷണൽ പ്രസിഡന്റും മുൻ പ്രതിപക്ഷ നേതാവുമായ ജോഡി മക്കായ്, എഐബിസി എൻഎസ് ഡബ്ല്യു സംസ്ഥാന പ്രസിഡന്റ് ഇർഫാൻ മാലിക്, ഫാമിലി കണക്ട് ന്യൂ സൗത്ത് വെയിൽസ് കോർഡിനേറ്റർ കിരൺ ജെയിംസ് എന്നിവരും പങ്കെടുത്തു.
ഡാർവിനിലെ ഉപമുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങുകൾക്ക് ഫാമിലി കണക്ട് സ്റ്റേറ്റ് കോർഡിനേറ്റർ ജിൻസൺ ആന്റോ ചാൾസ് നേതൃത്വം നൽകി. മൾട്ടി കൾച്ചറൽ ഓസ്ട്രേലിയയുടെ നോർത്തേൻ ടെറിട്ടറി സ്റ്റേറ്റ് പ്രസിഡന്റ് ഡോ എഡ്വിൻ ജോസഫ് ക്യുൻസ് ലാൻഡ് സ്റ്റേറ്റ് കോർഡിനേറ്റർ സജി പഴയാറ്റിൽ തുടങ്ങിയവരും സംബന്ധിച്ചു.
ഓസ്ട്രേലിയയുടെ പ്രധാന നഗരങ്ങളിൽ എല്ലാം ഫാമിലി കണക്ട് പദ്ധതിക്ക് വൻ വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്. ബ്രിസ്ബെയിനിൽ പാർലമെന്റ് സ്പീക്കർ കാർട്ടിസ് പിറ്റ് തുടങ്ങിവച്ച പദ്ധതിയിൽ ഇതിനോടകം നാനൂറോളം ആസ്ട്രേലിയൻ മലയാളികൾ ഉപയോഗപ്പടുത്തിയിട്ടുണ്ടന്നാണ് കണക്ക്.മെൽബണിലും പെർത്തിലും മലയാളികൾക്കായി മുൻപ് തന്നെ ഹെൽപ് ഡസ്ക് തുടങ്ങിയിരുന്നു. വിദഗ്ദ ഡോക്ടർമാരുടെ അപ്പോയ്ന്റ്മെന്റുകൾക്കുള്ള കാലതാമസം പൊതുവിൽ അനുഭവപ്പെടുന്നഓസ്ട്രേലിയൻ മലയാളികൾക്ക് പദ്ധതി വലിയ അനുഗ്രഹം ആയാണ് കണക്കാക്കുന്നത്
ഓസ്ട്രേലിയൻ പ്രവാസിയുടെ നാട്ടിലുള്ള മാതാപിതാക്കൾക്കായും സമഗ്ര ആരോഗ്യപരിപാലനം പദ്ധതിയുടെ ഭാഗമയുണ്ട്.
ഫാമിലി കണക്ട് പദ്ധതിയിൽ പങ്കാളിയാകുവാൻ നാഷണൽ കോർഡിനേറ്റർമാരായ ബിനോയ് തോമസ് 0401291829, മദനൻ ചെല്ലപ്പൻ 0430245919 എന്നിവരെ ബന്ധപ്പെടാവുന്നതാണ്. ആളുകൾക്ക് നേരിട്ട് നാട്ടിൽ+918590965542 ബന്ധപ്പെടുവാനും സാധിക്കുന്നതാണ്.
വിക്ടോറിയൻ പാർലമെന്റിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് ഉജ്വല സ്വീകരണം
മെൽബൺ: സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ്
മെൽബൺ സെന്റ് മേരീസ് ഇടവക വാർഷികാഘോഷം: ജപമാല പ്രദക്ഷിണം നടത്തി
മെൽബൺ: മെൽബൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയുടെ പത്ത
ന്യൂസിലൻഡ് മലയാളികളുടെ സിനിമ ‘പപ്പ’ തിയറ്ററുകളിൽ
തിരുവനന്തപുരം: ന്യൂസിലൻഡിലെ മലയാളികളുടെ പച്ചയായ ജീവിത കഥ
സഹകരണ സംരംഭങ്ങളിലൂടെ കർഷകർക്കു സഹായമേകണം: കർദിനാൾ മാർ ജോർജ് ആലഞ്ചേരി
മെൽബൺ: കാർഷികോൽപന്നങ്ങളുടെ വിപണിസാധ്യതകൾക്ക് സർക്കാരുകളെ
കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് മെൽബണിൽ ഉജ്വല സ്വീകരണം
മെൽബൺ: സെന്റ് തോമസ് മെൽബൺ സീറോ മലബാർ രൂപതയുടെ നിയുക്ത മെത്
സിഡ്മൽ പൊന്നോണം 23 ' ന്റെ ടിക്കറ്റ് വിൽപ ആരംഭിച്ചു
സിഡ്നി: സിഡ്നി മലയാളി അസോസിയേഷന്റെ ഓണാഘോഷ പരിപാടിയയായ 'സിഡ്മൽ പൊന്നോണം 23 '
ഓസ്ട്രേലിയയിൽ സുനിൽ പി. ഇളയിടത്തിന്റെ പ്രഭാഷണ പരമ്പര
സിഡ്നി: ഇടതുപക്ഷ ചിന്തകനും പ്രഭാഷകനും എഴുത്തുകാരനുമായ സുനിൽ
മെൽബൺ സെന്റ് മേരീസ് ഇടവകയുടെ പ്രവർത്തനങ്ങൾ മാതൃകാപരം: അഭിവന്ദ്യ ഗീവർഗീസ് മാർ അപ്രേം
മെൽബൺ: മെൽബൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയുടെ പത്ത
പോലീസുകാരന്റെ ടേസർ ഗണ്ണിൽ നിന്ന് ഷോക്കേറ്റ് 95കാരി മരിച്ചു
സിഡ്നി: ഓസ്ട്രേലിയയിൽ പോലീസ് ഉദ്യോഗസ്ഥന്റെ ടേസർ ഗൺ(വൈദ്യുത ഷോക
മോദി ഓസ്ട്രേലിയയിൽ; വന്പൻ സ്വീകരണമൊരുക്കി ഇന്ത്യൻ സമൂഹം
സിഡ്നി: ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ന
എവറസ്റ്റ് കീഴടക്കി ഓസ്ട്രേലിയൻ യുവാവ്; തൊട്ടുപിന്നാലെ കുഴഞ്ഞുവീണ് മരിച്ചു
കാഠ്മണ്ഡു: എവറസ്റ്റ് കൊടുമുടി കീഴടക്കിയ ഓസ്ട്രേലിയൻ യുവാവ് ത
ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷൻ വിദ്യാഭ്യാസ അവാർഡ് നൽകി
ഗോൾഡ് കോസ്റ്റ് : ഓസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷൻ
ഡൽഹി-സിഡ്നി വിമാനം ആകാശച്ചുഴിയിൽപ്പെട്ടു; നിരവധി യാത്രക്കാർക്ക് പരിക്ക്
സിഡ്നി: വിമാനം ആകാശച്ചുഴിയിൽപ്പെട്ടതിനെ തുടർന്ന് നിരവധി യാത്
ന്യൂസിലൻഡിലെ ഹോസ്റ്റലിൽ തീപിടിത്തം; ആറ് പേർ മരിച്ചു
വെല്ലിംഗ്ടൺ: ന്യൂസിലൻഡിലെ വെല്ലിംഗ്ടണിലെ ഹോസ്റ്റൽ കെട്ടിടത്തിന
വിശുദ്ധ അൽഫോൻസായുടെ പേഴ്സണലൈസ്ഡ് സ്റ്റാമ്പ് ഓസ്ട്രേലിയയിലും
പാലാ: വിശുദ്ധ അൽഫോൻസാമ്മയുടെ സ്മരണാർഥം ഓസ്ട്രേലിയയിലെ ഫാമില
സിഡ്നി ക്ഷേത്രാക്രമണ കേസ്: പ്രതികളുടെ ചിത്രം പുറത്തുവിട്ട് പോലീസ്
സിഡ്നി: സിഡ്നിയിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്തിയ
ഓൾ ഓസ്ട്രേലിയ വടംവലി മത്സരം ശനിയാഴ്ച ഗോൾഡ് കോസ്റ്റിൽ
മെൽബൺ: ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന മൂന്
"കോട്ടയം അതിരൂപതയ്ക്കായി ഒരു കരുതൽ'; ഉദ്ഘാടനം 12ന്
മെൽബൺ: സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയുടെ പത്താം വാർഷ
കെ.എം.മാണി സ്മൃതി സംഗമം ഓസ്ട്രേലിയയിൽ നടത്തി
മെൽബൺ: കേരള കോൺഗ്രസ്(എം) നേതാവും മുൻ മന്ത്രിയുമായ കെ.എം.മാണിയ
സുനിൽ പി.ഇളയിടത്തിന്റെ പ്രഭാഷണ പരമ്പര 12 മുതൽ
സിഡ്നി: എഴുത്തുകാരനും പ്രഭാഷകനുമായ ഡോ.സുനിൽ പി. ഇളയിടത്തി

സിഡ്നിയിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ വീണ്ടും ആക്രമണം
സിഡ്നി: സിഡ്നിയിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം. റോസ്ഹില്
മിസ് യൂണിവേഴ്സ് ഫൈനലിസ്റ്റ് സിയന്ന വെയർ അന്തരിച്ചു
കാൻബറ: 2022-ലെ മിസ് യൂണിവേഴ്സ് ഫൈനലിസ്റ്റും ഓസ്ട്രേലിയൻ മോഡലുമ
ഓസ്ട്രേലിയൻ മമ്മൂട്ടി ഫാൻസ് അസോസിയേഷന് പുതിയ നേതൃത്വം
മെൽബൺ: മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണ
"അമ്മയ്ക്കായി ഒരു ദിവസം' മെൽബണിൽ മേയ് 14ന്
മെൽബൺ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർ
ന്യൂസിലൻഡിൽ ചിത്രീകരിച്ച മലയാള ചിത്രം തിയറ്ററിലേക്ക്
വെല്ലിംഗ്ടൺ: ന്യൂസിലൻഡിൽ പൂർണ്ണമായും ചിത്രീകരിച്ച ആദ്യ മലയാള
പരമോന്നത സിവിലിയൻ ബഹുമതി; രത്തൻ ടാറ്റയ്ക്ക് ആദരവുമായി ഓസ്ട്രേലിയ
കാന്‍ബെറ/ന്യൂഡൽഹി: ഓസ്ട്രേലിയയിലെ പരമോന്നത സിവിലിയൻ ബഹുമത
ഗോൾഡ് കോസ്റ്റ് മലയാളി അസോയിയേഷൻ ഈസ്റ്റർ , വിഷു ആഘോഷങ്ങൾ സംഘടിപ്പിച്ചു
ക്യൂൻസ് ലാൻഡ്: ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തി
വിശുദ്ധ തീർഥാടനവും സിഡ്നി സിറ്റി ടൂറും: മാർ ബോസ്കോ പുത്തൂർ ഫ്ലാഗ് ഓഫ് ചെയ്തു
മെൽബൺ: ഓസ്ട്രേലിയായിലെ ഏക വിശുദ്ധയായ സെൻറ് മേരി മക്കിലപ്പിന്റെ കബറിടത്തിങ്കലേയ്
സ്പ്രിംഗ്ഫീൽഡ് മലയാളി അസോസിയേഷന്റെ ഈസ്റ്റർ, വിഷു ആഘോഷം അവിസ്മരണീയമായി
ബ്രിസ്ബെയ്ൻ: വിഷുദിനത്തിൽ സ്പ്രിംഗ്ഫീൽഡ് മലയാളി അസോസിയേഷന്റെ
വിശുദ്ധ തീർഥാടനം ബിഷപ്പ് മാർ ബോസ്കോ പുത്തൂർ ഫ്ലാഗ് ഓഫ്ചെയ്യും
മെൽബൺ: മെൽബൺ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത
"കോട്ടയം അതിരൂപതയ്ക്കായി ഒരു കരുതൽ'; ആദ്യ സംഭാവന സ്വീകരിച്ചു
മെൽബൺ: മെൽബൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്
ഫാ. ജോണ്‍ പനന്തോട്ടത്തിലിന്റെ സ്ഥാനാരോഹണവും ബിഷപ്പ് ബോസ്കോ പുത്തൂരിനുള്ള യാത്രയയപ്പും മേയ് 31ന്
മെൽബണ്‍: സെന്റ് തോമസ് സീറോ മലബാർ മെൽബണ്‍ രൂപതയുടെ രണ്ടാമത
ഓസ്ട്രേലിയയിൽ മലയാള ഭാഷയിൽ നാടകോത്സവം നടത്താൻ നവോദയ വിക്ടോറിയ
മെൽബൺ: ഓസ്ട്രേലിയയിൽ ആദ്യമായി മലയാള ഭാഷയിൽ ഒരു നാടകോത്സവ
കുരിശിന്റെ വഴി; പ്രാർഥനാ നിർഭരരായി മെൽബണിലെ ക്നാനായ യുവജനത
മെൽബൺ: മെൽബൺ സെൻറ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താംവാർഷികാഘോഷങ്ങളോടനു
ഫാദർ ടൈറ്റസ് തട്ടാമറ്റത്തിന് ഊഷ്മളമായ സ്വീകരണം നൽകി
ബ്രിസ്ബെൻ: കുടുംബ നവീകരണ കാരിസ ധ്യാന മേഖലയിൽ പ്രാവിണ്യം തെളിയ
ഓസ്ട്രേലിയയിലേക്ക് മടങ്ങുന്നതിന്നതിനിടെ മലയാളി വിമാനത്താവളത്തിൽ അന്തരിച്ചു
കോതമംഗലം : ഇൻച്ചൂർ പുന്നവേലില്‍ പരേതനായ ജോയ് കുര്യാക്കോസിന്റെയും സ്വപ്ന ജോയിയുടെ
ഇന്തോനേഷ്യ കേരള സമാജം 20ാം വാർഷികം ആഘോഷിച്ചു
ജക്കാർത്ത: കേരള സമാജം ഇന്തോനേഷ്യയുടെ 20-ാമത് വാർഷികാഘോഷം ഇന്ത
വേറിട്ട അനുഭവങ്ങൾ സമ്മാനിച്ച നവോദയയുടെ ദുൻഗാല ക്യാമ്പ്
മെൽബൺ: നവോദയ വിക്ടോറിയ ദുൻഗാല 23 എന്ന പേരിൽ സംഘടിപ്പിച്ച ത്രി ദ്വിന ക്യാമ്പ് ആകർ
ഡോ . വി പി ഉണ്ണി കൃഷ്ണന് ബ്രിസ്ബെയ്ന്‍ സമൂഹം ആദരാഞ്ജലികൾ അർപ്പിച്ചു
ബ്രിസ്ബെയ്ന്‍ : അകാലത്തിൽ വിടപറഞ്ഞ ഡോ വി പി ഉണ്ണികൃഷ്ണന് ആദരാഞ്
പ്രോ ലൈഫ് ജീവന്റെ മഹത്വം മാർച്ച് 26 ന്
മെൽബൺ: ദൈവത്തിന്റെ ഏറ്റവും ശ്രേഷ്ഠമായ സൃഷ്ടികളിലൊന്നാണ് മനുഷ്യ
കേന്ദ്ര സർക്കാർ പ്രവാസികൾക്കെതിരെയുള്ള നയത്തിൽ മാറ്റം വരുത്തണം : പ്രവാസി കേരള കോൺഗ്രസ്(എം) ഓസ്ട്രേലിയ
മെൽബൺ: പ്രവാസികള്‍ക്ക് അധിക സാമ്പത്തിക ഭാരം വരുത്തുന്നതും വിദ
മെൽബൺ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ വാർഷികം: ലേലംവിളി ആരംഭിച്ചു
മെൽബൺ: മെൽബൺ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്
രക്തദാന ക്യാന്പ് സംഘടിപ്പിച്ചു
ബ്രിസ്ബെയ്ൻ: സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിലെ എംജിഒഎസ്‍സിഎം, യുവജനപ്ര
സെന്റർ ഫോർ ഓസ്ട്രേലിയ-ഇന്ത്യ റിലേഷൻസ്: ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി മലയാളി ടിം തോമസിനെ തെരഞ്ഞെടുത്തു
മെൽബൺ: സെന്റർ ഫോർ ഓസ്ട്രേലിയ - ഇന്ത്യ റിലേഷൻസിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറാ
ഡോ . വി പി ഉണ്ണികൃഷ്ണൻ അന്തരിച്ചു
ബ്രിസ്ബെയ്ൻ : ഓസ്ട്രേലിയൻ ഇന്ത്യൻ സമൂഹത്തിൽ സജീവസാന്നിധ്യമായ
ബ്രിസ്ബെയ്നിൽ നിന്ന് കേരളത്തിലേക്കു നേരിട്ട് വിമാന സർവീസ് വേണമെന്ന് ആവശ്യം
ബ്രിസ്ബെയ്ൻ: ഓസ്ട്രേലിയ സന്ദർശിച്ച ഇന്ത്യൻ വിദേശകാര്യ സഹമന്ത്ര
25 ലക്ഷം രൂപയുടെ ഐഎച്ച്എൻഎ അവാർഡ് : നഴ്സുമാർക്ക് നൽകുന്ന അംഗീകാരം മാതൃകാപരമെന്ന് മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം : ഓസ്ട്രേലിയയിലെ പ്രമുഖ നഴ്സിംഗ് വിദ്യാഭ്യാസ സ്ഥാപനമായ ഐഎച്ച്എൻഎ
കെസിസിഒ ഭാരവാഹികളെ തെരെഞ്ഞെടുത്തു
ബ്രിസ്ബേൻ: ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് ഓഷ്യാന 2023/ 2024 ടേമിലെ ഭാരവാഹികളെ ഫെ
ഡോ. സജീവ് കോശി മെൽബണിൽ അന്തരിച്ചു
മെൽബണ്‍: ഡോ. സജീവ് കോശി മെൽബണിൽ അന്തരിച്ചു. അസോസിയേറ്റ് പ്ര
"റിയൽ ജേർണി' ചിത്രീകരണം തുടങ്ങി
ബ്രിസ്ബെയ്ന്‍: ഒട്ടേറെ പ്രത്യേകതകളോടു കൂടിയ "റിയല്‍ ജേര്‍ണി' സി
Latest News
കൊച്ചിയിലെ കാര്‍ വര്‍ക്ക്ഷോപ്പില്‍ തീപിടിത്തം; ഇരുപതോളം കാറുകള്‍ കത്തിനശിച്ചു
ഇരുചക്ര വാഹനത്തിലെ യാത്ര; കുട്ടികൾക്ക് ഇളവില്ലെന്ന് കേന്ദ്രം
ട്രെയിന്‍ ഗതാഗതം വേഗത്തില്‍ പുനഃസ്ഥാപിക്കും; രംഗത്തുള്ളത് ആയിരത്തിലധികം തൊഴിലാളികൾ
ഗൂഗിൾ മാപ്പ് നോക്കി വണ്ടിയോടിച്ചു; വീട്ടമ്മയെ കാർ ഇടിച്ചുവീഴ്ത്തി
ഒഡീഷയിലെ ട്രെയിൻ ദുരന്ത വാർത്ത ഹൃദയം തകർത്തുവെന്ന് ജോ ബൈഡൻ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top