"റി​യ​ൽ ജേ​ർ​ണി' ചി​ത്രീ​ക​ര​ണം തു​ട​ങ്ങി
Wednesday, February 22, 2023 3:04 PM IST
ബ്രി​സ്ബെ​യ്ന്‍: ഒ​ട്ടേ​റെ പ്ര​ത്യേ​ക​ത​ക​ളോ​ടു കൂ​ടി​യ "റി​യ​ല്‍ ജേ​ര്‍​ണി' സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​ന് ഓ​സ്ട്രേ​ലി​യ​യി​ലെ ക്വീ​ന്‍​സ് ലാ​ന്‍​ഡി​ല്‍ തു​ട​ക്ക​മാ​യി. സി​നി​മാ നി​ര്‍​മ്മാ​ണ വി​ത​ര​ണ ക​മ്പ​നി​ക​ളാ​യ ക​ങ്കാ​രു വി​ഷ​നും വേ​ള്‍​ഡ് മ​ദ​ര്‍ വി​ഷ​നും ചേ​ര്‍​ന്നാ​ണ് ഓ​സ്ട്രേ​ലി​യ​യി​ല്‍ മ​ല​യാ​ള​മ​ട​ക്കം വി​വി​ധ ഭാ​ഷ​ക​ളി​ല്‍ നി​ര്‍​മ്മി​ക്കു​ന്ന സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്.

ബ്രി​സ്ബെ​നി​ലെ ഗ്രി​ഫി​ത്ത് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ സൗ​ത്ത് ബാ​ങ്ക് ക്യാം​പ​സി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ റി​യ​ല്‍ ജേ​ര്‍​ണി​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​ന്‍റെ​യും ച​ല​ച്ചി​ത്ര നി​ര്‍​മ്മാ​ണ പ​ദ്ധ​തി​യു​ടെ​യും ഉ​ദ്ഘാ​ട​നം ലോ​ക ദേ​ശീ​യ ഗാ​നാ​ലാ​പ​ന സ​ഹോ​ദ​രി​മാ​രും ലോ​ക റെ​ക്കോ​ര്‍​ഡ് ജേ​താ​ക്ക​ളു​മാ​യ ആ​ഗ്‌​നെ​സ് ജോ​യ്, തെ​രേ​സ ജോ​യ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് നി​ര്‍​വ​ഹി​ച്ചു. വി​ത​ര​ണ ക​മ്പ​നി​ക​ളു​ടെ ഡ​യ​റ​ക്ട​റും ന​ട​നും നി​ര്‍​മ്മാ​താ​വും സം​വി​ധാ​യ​ക​നു​മാ​യ ജോ​യ് കെ. ​മാ​ത്യു ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​ഴു​ത്തു​കാ​ര​നും നി​ര്‍​മ്മാ​താ​വും സം​വി​ധാ​യ​ക​നു​മാ​യ പീ​റ്റ​ര്‍ വാ​ട്ട​ര്‍​മാ​ന്‍ റി​യ​ല്‍ ജേ​ര്‍​ണി​യു​ടെ അ​നി​മേ​ഷ​ന്‍ ടൈ​റ്റി​ല്‍ പ്ര​കാ​ശ​നം ചെ​യ്തു. യു​ണൈ​റ്റ​ഡ് നേ​ഷ​ന്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​സ്‌​ട്രേ​ലി​യ​ന്‍ പ്ര​സി​ഡ​ന്‍റ് ക്ലെ​യ​ര്‍ മോ​ര്‍ ക്യാ​മ​റ സ്വി​ച്ച് ഓ​ണ്‍ ക​ര്‍​മ്മം നി​ര്‍​വ​ഹി​ച്ചു. കാ​ലം​വെ​യി​ല്‍ വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ എ​യ്ഞ്ച​ല്‍ ഓ​വ​ന്‍ ആ​ദ്യ ക്ലാ​പ് അ​ടി​ച്ചു.

ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ന്‍ ഗ്ലെ​ന്‍, അ​ഭി​നേ​താ​ക്ക​ളാ​യ ടാ​സോ, അ​ല​ന സി​റ്റ്സി, ഡോ.​ചൈ​ത​ന്യ എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു. ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​സ്‌​ട്രേ​ലി​യ​ന്‍ സെ​ക്ര​ട്ട​റി ഡോ. ​സി​റി​ള്‍ ഫെ​ര്‍​ണാ​ണ്ട​സ് ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ര്‍ പ്ര​കാ​ശ​നം ചെ​യ്തു.

യു​ണൈ​റ്റ​ഡ് മ​ല​യാ​ളീ​സ് ഓ​ഫ് ക്വീ​ന്‍​സ് ലാ​ന്‍​ഡ് പ്ര​സി​ഡ​ന്‍റ് ഡോ. ​ജേ​ക്ക​ബ് ചെ​റി​യാ​ന്‍, ഒ​എ​ച്ച്എം മു​ന്‍ പ്ര​സി​ഡ​ന്‍റും ആ​ര്‍​ട്‌​സ് കോ​ഡി​നേ​റ്റ​റു​മാ​യ ജി​ജി ജ​യ​നാ​രാ​യ​ണ്‍, ജ​യിം​സ് കു​ക്ക് യൂ​ണി​വേ​ഴ്സി​റ്റി അ​സി.​പ്രൊ​ഫെ​സ​ര്‍ ഡോ.​എ​ബ്ര​ഹാം മാ​ത്യു എ​ന്നി​വ​ര്‍ ടൈ​റ്റി​ല്‍ സോം​ഗും വീ​ഡി​യോ​യും പ്ര​കാ​ശ​നം നി​ര്‍​വ​ഹി​ച്ചു.

മു​ഴു​നീ​ള ച​ല​ച്ചി​ത്ര​ങ്ങ​ള്‍,ഡോ​ക്യു​മെ​ന്‍റ​റി​ക​ള്‍ നി​ര്‍​മ്മി​ച്ച് ഓ​സ്‌​ട്രേ​ലി​യ​യി​ലും വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലും ഒ​ടി​ടി പ്ലാ​റ്റ് ഫോ​മു​ക​ളി​ലും പ്ര​ദ​ര്‍​ശി​പ്പി​ക്കു​ക, സി​നി​മ സം​വി​ധാ​നം, തി​ര​ക്ക​ഥ ,അ​ഭി​ന​യം ഛായാ​ഗ്ര​ഹ​ണം എ​ന്നി​വ​യി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കാ​നും ല​ക്ഷ്യ​മി​ട്ടാ​ണ് ച​ല​ച്ചി​ത്ര നി​ര്‍​മ്മാ​ണ പ​ദ്ധ​തി​ക​ള്‍.

ഓ​സ്ട്രേ​ലി​യ​ന്‍ ച​ല​ച്ചി​ത്ര രം​ഗ​ത്തെ ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ജോ​യ് കെ ​മാ​ത്യു ര​ച​ന​യും നി​ര്‍​മ്മാ​ണ​വും സം​വി​ധാ​ന​വും നി​ര്‍​വ​ഹി​ക്കു​ന്ന ചി​ത്രം കേ​ര​ള​ത്തി​ലെ ച​ല​ച്ചി​ത്ര രം​ഗ​ത്തെ അ​ഭി​നേ​താ​ക്ക​ളേ​യും - ഓ​സ്‌​ട്രേ​ലി​യ​ന്‍ മ​ല​യാ​ളി ന​ടീ​ന​ട​ന്മാ​രേ​യും ഓ​സ്‌​ട്രേ​ലി​യ​ന്‍ ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ലെ ന​ടീ​ന​ട​ന്മാ​രേ​യും സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രേ​യും ഉ​ള്‍​പ്പെ​ടു​ത്തി പൂ​ര്‍​ണ​മാ​യും ഓ​സ്‌​ട്രേ​ലി​യ​ന്‍ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഒ​രു​ക്കു​ന്ന ര​ണ്ട​ര മ​ണി​ക്കൂ​ര്‍ ദൈ​ര്‍​ഘ്യ​മു​ള്ള ചി​ത്ര​മാ​ണ്.

ബ്രി​സ്ബെ​നി​ലും ഗോ​ള്‍​ഡ് കോ​സ്റ്റ്, ടൂ​വു​മ്പ ,സ​ണ്‍​ഷൈ​ന്‍ കോ​സ്റ്റ്,മ​ക്കാ​യ്,ടൗ​ണ്‍​സ് വി​ല്‍, കെ​യി​ന്‍​സ് തു​ട​ങ്ങി ര​ണ്ടാ​യി​രം കി​ലോ​മീ​റ്റ​ര്‍ പ​രി​ധി​ക്കു​ള്ളി​ല്‍ അ​ന്‍​പ​തി​ല​ധി​കം ലൊ​ക്കേ​ഷ​നു​ക​ളി​ലു​മാ​യാ​ണ് ചി​ത്രീ​ക​ര​ണം. ഇ​ത്ര​യേ​റെ ലൊ​ക്കേ​ഷ​നു​ക​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി ഒ​രു ച​ല​ച്ചി​ത്ര​മൊ​രു​ക്കു​ന്ന​ത് ഓ​സ്‌​ട്രേ​ലി​യ​ന്‍ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​ണ്.

വി​വി​ധ ഭാ​ഷ​ക​ളി​ല്‍ ഒ​രു​ക്കു​ന്ന ചി​ത്രം ഓ​സ്ട്രേ​ലി​യ​യി​ലും ഇ​ന്ത്യ​യി​ലു​മു​ള്ള തി​യേ​റ്റ​റു​ക​ള്‍ ഉ​ള്‍​പ്പെ​ടെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലും ഒ​ടി​ടി പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലു​മാ​യി പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തും. വേ​റി​ട്ട ജീ​വി​താ​നു​ഭ​വ​ങ്ങ​ളും ചി​ന്ത​ക​ളും കാ​ഴ്ച​ക​ളു​മാ​ണ് റി​യ​ല്‍ ജേ​ര്‍​ണി സി​നി​മാ​സ്വാ​ദ​ക​ര്‍​ക്ക് സ​മ്മാ​നി​ക്കു​ന്ന​ത്.

സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​യാ​യ ഓ​മ​ന സി​ബു, മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നാ​യ സ്വ​രാ​ജ് സെ​ബാ​സ്റ്റ്യ​ന്‍, ഗോ​ള്‍​ഡ് കോ​സ്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് സ​ജു സി.​പി, മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ക്വീ​ന്‍​സ് ലാ​ന്‍​ഡ് മു​ന്‍ പ്ര​സി​ഡ​ന്‍റ് ശ്രീ​കു​മാ​ര്‍ മ​ഠ​ത്തി​ല്‍, സം​സ്‌​കൃ​തി പ്ര​സി​ഡ​ന്‍റ് അ​നി​ല്‍ സു​ബ്ര​മ​ണ്യ​ന്‍, ന​ട​നും സ്പ്രിം​ഗ് ഫീ​ല്‍​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റു​മാ​യ ബി​ജു വ​ര്‍​ഗീ​സ്, ന​ട​നും ഇ​പ് സ്വി​ച്ച് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ പ്ര​തി​നി​ധി​യു​മാ​യ സ​ജി പ​ഴ​യാ​റ്റി​ല്‍, ന​വോ​ദ​യ ബ്രി​സ്ബെ​ന്‍ സെ​ക്ര​ട്ട​റി​യും ന​ട​നു​മാ​യ റി​ജേ​ഷ് കെ.​വി, സ​ണ്‍​ഷൈ​ന്‍ കോ​സ്റ്റ് കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍ സ​ജി​ഷ് കെ, ​സ​ണ്‍ ഷൈ​ന്‍ കോ​സ്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് നാ​യ​ര്‍, ബ്രി​സ്ബ​ന്‍ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ മു​ന്‍ പ്ര​സി​ഡ​ന്‍റും സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​നു​മാ​യ ജോ​ളി ക​രു​മ​ത്തി, എ​ഴു​ത്തു​കാ​ര​നാ​യ ഗി​ല്‍​ബെ​ര്‍​ട്ട് കു​റു​പ്പ​ശേ​രി, ന​ട​ന്‍ ജോ​ബി​ഷ്, പ്രോ​ഗ്രാം കോ​ഡി​നേ​റ്റ​ര്‍ സ​ജി​നി ഫി​ലി​പ്പ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.