ഏകദിന മനഃശാസ്ത്ര സെമിനാർ ഏപ്രിൽ 15ന് എയിൽസ്ഫോർഡിൽ
Monday, March 27, 2023 9:21 PM IST
ബിനു ജോർജ്
എ​യി​ൽ​സ്ഫോ​ർ​ഡ്: എ​യി​ൽ​സ്ഫോ​ർ​ഡ് മൗ​ണ്ട് കാ​ർ​മ​ൽ മി​ഷ​ൻ യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യി ഏ​പ്രി​ൽ 15നു ​ഏ​ക​ദി​ന സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു. പ്ര​ശ​സ്ത ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്റ്റ് ഡോ. ​സി. ജോ​വാ​ൻ ചു​ങ്ക​പ്പു​ര​യാ​ണ് സെ​മി​നാ​ർ ന​യി​ക്കു​ന്ന​ത്. എ​യി​ൽ​സ്ഫോ​ർ​ഡ് ഡി​റ്റ​ൻ ക​മ്മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ രാ​വി​ലെ 9.30ന് ​ആ​രം​ഭി​ച്ചു വൈ​കു​ന്നേ​രം 4.30നു ​സ​മാ​പി​ക്കും.

12 മു​ത​ൽ 18 വ​യ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കു​വേ​ണ്ടി​യാ​ണ് പ്ര​സ്തു​ത സെ​മി​നാ​ർ. കു​ട്ടി​ക​ൾ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന ബൗ​ദ്ധി​ക​വും മാ​ന​സി​ക​വു​മാ​യ വി​ഷ​യ​ങ്ങ​ൾ ക്രി​സ്തീ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ശ​ദ​മാ​യി പ്ര​തി​പാ​ദി​ക്കും.

ഇ​തോ​ടൊ​പ്പം എ​ങ്ങി​നെ ന​ല്ല മാ​താ​പി​താ​ക്ക​ളാ​കാം എ​ന്ന വി​ഷ​യം ആ​സ്പ​ദ​മാ​ക്കി ധ്യാ​ന​ഗു​രു​വും ഔ​ർ ലേ​ഡി ഓ​ഫ് മൗ​ണ്ട് കാ​ർ​മ​ൽ ഇ​ട​വ​ക വി​കാ​രി​യു​മാ​യ ഫാ. ​ടോ​മി എ​ടാ​ട്ട് ന​യി​ക്കു​ന്ന ക്ലാ​സ് മാ​താ​പി​താ​ക്ക​ൾ​ക്കാ​യും സ​ജീ​ക​രി​ച്ചി​രി​ക്കു​ന്നു. പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ്പ​ര്യ​മു​ള്ള​വ​ർ സം​ഘാ​ട​ക​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

വി​വ​ര​ങ്ങ​ൾ​ക്ക്: ലാ​ലി​ച്ച​ൻ ജോ​സ​ഫ്: 074536 33009, റോ​ജോ കു​ര്യ​ൻ: 07846 038034, ജോ​സ​ഫ് ക​രു​മ​ത്തി: 07760 505659‌, ജോ​സ​ഫ് ജോ​സ​ഫ്: 07550 167817.