പോ​ള​ണ്ടി​ല്‍ വ​ച​നി​പ്പ് പെ​രു​നാ​ള്‍ ആ​ഘോ​ഷി​ച്ചു
Friday, March 31, 2023 7:09 AM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
വാ​ഴ്സോ: യു​കെ-​യൂ​റോ​പ്പ് & ആ​ഫ്രി​ക്ക ഭ​ദ്രാ​സ​ന​ത്തി​ല്‍​പ്പെ​ട്ട പോ​ള​ണ്ടി​ല്‍ മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ ദൈ​വ​മാ​താ​വി​ന്‍റെ വ​ച​നി​പ്പ് പെ​രു​ന്നാ​ളാ​ള്‍ ഭ​ക്തി​പൂ​ര്‍​വം കൊ​ണ്ടാ​ടി.

പോ​ള​ണ്ടി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ വാ​ര്‍​സോ​യി​ല്‍ വ​ച്ചു ന​ട​ന്ന വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്ക് ഭ​ദ്രാ​സ​ന​ത്തി​നു​വേ​ണ്ടി ജ​ര്‍​മ്മ​നി​യി​ലെ ബി​ലെ​ഫെ​ല്‍​ഡ് സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഇ​ന്ത്യ​ന്‍ ഓ​ര്‍​ത്ത​ഡോ​ക്സ് ഇ​ട​വ​ക വി​കാ​രി റ​വ.​ഫാ തോ​മ​സ് എ​ബ്ര​ഹാം (ജി​ബി​ന്‍ അ​ച്ച​ന്‍ ) മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു.

പോ​ള​ണ്ടി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ നി​ന്ന് വി​ദ്യാ​ര്‍​ഥി​ക​ളും കു​ടും​ബ​ങ്ങ​ളും ഉ​ള്‍​പ്പെ​ടെ അ​നേ​കം വി​ശ്വാ​സി​ക​ള്‍ ആ​രാ​ധ​ന​യി​ല്‍ സം​ബ​ന്ധി​ച്ചു. യു​കെ~​യൂ​റോ​പ്പ് & ആ​ഫ്രി​ക്ക ഭ​ദ്രാ​സ​ന കൗ​ണ്‍​സി​ല്‍ അം​ഗം ജോ​ണ്‍ മാ​ത്യു (അ​യ​ര്‍​ല​ന്റ്), റോ​ഷി​ന്‍ മാ​ത്യു (+48729327429) ,റു​വേ​ല്‍ മാ​ത്യു (+96599533198) എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.