അ​ന​ധി​കൃ​ത സ​ന്ദ​ർ​ശ​നം; രാ​ഹു​ൽ ഗാ​ന്ധി​ക്ക് നോ​ട്ടീ​സ് അ​യ​യ്ക്കാ​ൻ ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല
Wednesday, May 10, 2023 1:07 PM IST
ന്യൂ​ഡ​ൽ​ഹി: അ​നു​മ​തി​യി​ല്ലാ​തെ കാ​ന്പ​സി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​തി​നെ​തി​രേ കോ​ൺ​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​ക്ക് നോ​ട്ടീ​സ് അ​യ​യ്ക്കാ​ൻ ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല. വെ​ള്ളി​യാ​ഴ്‌​ച പി​ജി മെ​ൻ​സ് ഹോ​സ്‌​റ്റ​ൽ സ​ന്ദ​ർ​ശി​ച്ച രാ​ഹു​ൽ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ക്കു​ക​യും അ​വ​രു​മൊ​ത്ത് ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ക്കു​ക​യും ചെ​യ്‌​തി​രു​ന്നു.

സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ർ അ​റി​യാ​തെ​യു​ള്ള അ​പ്ര​തീ​ക്ഷി​ത സ​ന്ദ​ർ​ശ​ന​മാ​ണ് കോ​ൺ​ഗ്ര​സ് നേ​താ​വ് ന​ട​ത്തി​യ​ത്. സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ർ വി​കാ​സ് ഗു​പ്‌​ത​യാ​ണ് രാ​ഹു​ലി​ന് നോ​ട്ടീ​സ് ന​ൽ​കു​മെ​ന്ന് അ​റി​യി​ച്ച​ത്. രാ​ഷ്‌​ട്രീ​യ നേ​താ​ക്ക​ളു​ടെ അ​പ്ര​തീ​ക്ഷി​ത സ​ന്ദ​ർ​ശ​നം വി​ദ്യാ​ർ​ഥി​ക​ളു​ടെ സു​ര​ക്ഷ​യെ ബാ​ധി​ക്കു​ന്ന പ്ര​ശ്ന​മാ​ണെ​ന്നും സ​ർ​വ​ക​ലാ​ശാ​ല ചൂ​ണ്ടി​ക്കാ​ട്ടി.

സ​ന്ദ​ർ​ശ​ന​ങ്ങ​ൾ​ക്കു പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ക്ക​ണ​മെ​ന്നും ര​ജി​സ്ട്രാ​ർ വ്യ​ക്ത​മാ​ക്കി. കാ​ന്പ​സി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള സം​ഭ​വ​ങ്ങ​ൾ വ​ച്ചു​പൊ​റു​പ്പി​ക്കാ​ന​വി​ല്ലെ​ന്നും ഇ​ത്ത​രം ന​ട​പ​ടി​ക​ൾ ആ​വ​ർ​ത്തി​ക്ക​രു​തെ​ന്നും കാ​ണി​ച്ചാ​ണ് രാ​ഹു​ലി​നു സ​ർ​വ​ക​ലാ​ശാ​ല നോ​ട്ടീ​സ് അ​യ​യ്ക്കു​ന്ന​തെ​ന്ന് ര​ജി​സ്ട്രാ​ർ അ​റി​യി​ച്ചു.