തി​ഹാ​ർ ജ​യി​ലി​ൽ വീ​ണ്ടും ആ​ത്മ​ഹ​ത്യ
Saturday, May 27, 2023 11:54 AM IST
ന്യൂ​ഡ​ൽ​ഹി: തി​ഹാ​ർ ജ​യി​ലി​ൽ ഒ​രു ത​ട​വു​കാ​ര​ൻ കൂ​ടി ജീ​വ​നൊ​ടു​ക്കി. ത​ട​വു​കാ​ര​നാ​യ രാ​ജ(29) ആ​ണ് മ​രി​ച്ച​ത്. ജ​യി​ലി​ലെ ശു​ചി​മു​റി​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

സം​ഭ​വം ക​ണ്ട് ഡോ​ക്ട​ർ​മാ​ർ ഉ​ട​ൻ എ​ത്തി​യെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. മൂ​ന്നു ദി​വ​സം മു​ൻ​പ് ജാ​വേ​ദ് എ​ന്ന​യാ​ൾ ജ​യി​ലി​നു​ള്ളി​ൽ ജീ​വ​നൊ​ടു​ക്കി​യി​രു​ന്നു.