Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
അഞ്ചുമാസത്തിനിടെ 500ലധികം അപകടങ്ങൾ; കുരുതിക്കളമായി ബംഗളൂരു-മൈസൂരു എക്സ്പ്രസ്വേ
Friday, July 28, 2023 1:08 PM IST
ബിനു ജോർജ്
ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ ഉദ്ഘാടനം ചെയ്ത, രാജ്യത്തിന്റെ അഭിമാന പാതകളിലൊന്നായ ബംഗളൂരു-മൈസൂരു എക്സ്പ്രസ്വേ ചോരപ്പുഴയാകുന്നതിൽ ആശങ്കയുമായി മലയാളി യാത്രക്കാരും.
എക്സ്പ്രസ്വേ ഉദ്ഘാടനം ചെയ്ത് അഞ്ചുമാസത്തിനുള്ളിൽ 500ലധികം വാഹനാപകടങ്ങൾ. പൊലിഞ്ഞത് നൂറിലധികം ജീവനുകൾ. റോഡപകടത്തിൽ ഗുരുതര പരിക്കേറ്റ് ജീവച്ഛമായവരുടെ എണ്ണം ഇതിനേക്കാളേറെ. അടുത്തിടെ മലയാളികളുടെ ജീവനടക്കം ഈ റോഡിൽ പൊലിഞ്ഞു.
10 വരിപാതയിൽ ലക്കുംലഗാനുമില്ലാതെ വാഹനമോടിക്കുന്നവർ ഒരു വശത്ത്. ഇരുചക്ര, മുച്ചക്ര വാഹനങ്ങളെ എക്സ്പ്രസ്് വേയിൽ പ്രവേശിപ്പിക്കില്ലെന്ന് ആദ്യംതന്നെ അധികൃതർ വ്യക്തമാക്കിയിരുന്നു. എങ്കിലും വിലക്ക് അവഗണിച്ച് ഇടവഴികളിൽനിന്നു എക്സ്പ്രസ്വേയിൽ കയറി തോന്നിയ മട്ടിൽ പായുകയാണ് ചെറിയ വാഹനങ്ങൾ.
ലെയ്ൻ ട്രാഫിക്ക് തെറ്റിച്ച് ഓടുന്ന ചരക്ക് വാഹനങ്ങളും എക്സ്പ്രസ്വേയിൽ പ്രവേശിക്കുന്ന കന്നുകാലികളും വേറെ. ഏറെ അഭിമാനത്തോടെ രാജ്യത്തിനു സമർപ്പിച്ച എക്സ്പ്രസ് വേയിൽ അപകടം ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഏറെയാണ്.
നേരത്തെ ബംഗളൂരു-മൈസൂരു യാത്രാസമയം മൂന്നു മണിക്കൂറിലേറെയായിരുന്നു. നോക്കെത്താദൂരത്തോളം നീണ്ടു കിടക്കുന്ന 118 കിലോമീറ്റർ വരുന്ന അതിവേഗപാത വന്നതോടെ യാത്രാസമയം ഒന്നേകാൽ മണിക്കൂറായി കുറഞ്ഞു. പക്ഷെ റോഡിൽ ചിന്തുന്ന ചോരയ്ക്ക് കണക്കില്ല.
100-120 കിലോമീറ്റർ വേഗതയിലാണ് എക്സ്പ്രസ് വേയിലുടെ വാഹനങ്ങൾ ചീറിപ്പായുന്നത്. ഒറ്റവരിപാതയുടെ ഡ്രൈവിംഗ് അനുഭവം വച്ചു എക്സ്പ്രസ് വേയിൽ വാഹനമോടിച്ചാൽ അപകടം ഉറപ്പ്.
100 കിലോമീറ്ററിലധികം വേഗതയിൽ വാഹനങ്ങൾ പോകുന്പോൾ ലെയ്ൻ ട്രാഫിക്കും ഓവർടേക്കിംഗിനുള്ള കൃത്യമായ മാർഗനിർദേശങ്ങളും പാലിക്കാത്തതാണ് അപകടങ്ങൾക്കുള്ള പ്രധാന കാരണങ്ങൾ.
2023 മാർച്ച് 12-നാണ് പ്രധാനമന്ത്രി എക്സ്പ്രസ്വേ നാടിന് സമർപ്പിച്ചത്. അഭിമാനപാതയുടെ ശോഭ കെടുത്തി അപകടപരന്പരകൾ പതിവായതോടെ എക്സ്പ്രസ് വേയുടെ സുരക്ഷയെക്കുറിച്ച് അന്വേഷണം നടത്താൻ നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) ഒരുങ്ങുകയാണ്.
ഇന്ത്യയിലെ പ്രമുഖ ഐടി ഹബ്ബുകളിലൊന്നും കർണാടകയുടെ തലസ്ഥാനവുമായ ബംഗളൂരുവിലേക്ക് എത്താനുള്ള പ്രധാന മാർഗമാണ് എക്സ്പ്രസ്വേ. മൈസൂരു, ബംഗളൂരു എന്നിവിടങ്ങളിൽ പഠിക്കുന്നതും ജോലി ചെയ്യുന്നതുമായ പതിനായിരക്കണക്കിന് മലയാളികളെക്കൂടി ആശങ്കപ്പെടുത്തുന്നതാണ് എക്സ്പ്രസ്വേയിലെ അപകട പരന്പരകൾ.
പ്രത്യേകിച്ച് മലബാറുകാർക്ക് ബംഗളൂരുവുമായുള്ള ബന്ധം വളരെ വലുതാണ്. വാണിജ്യ ആവശ്യങ്ങൾക്കായി മൈസൂരു, ബംഗളൂരു എന്നിവിടങ്ങളുമായി നിരന്തരം ബന്ധപ്പെടുന്ന മലയാളി വ്യാപാരികളും കുറവല്ല.
ഞെട്ടിക്കുന്ന കണക്കുകൾ
ബംഗളൂരു- മൈസൂരു എക്സ്പ്രസ്വേയിലുണ്ടായ അപകടങ്ങളിൽ മരണമടഞ്ഞവരുടെ എണ്ണം സംബന്ധിച്ച് വ്യത്യസ്ത കണക്കുകളാണ് അധികൃതർക്കുള്ളത്. അപകടങ്ങളിൽ ജീവൻ പൊലിഞ്ഞവരുടെ എണ്ണം നൂറായെന്നാണ് ആഭ്യന്തര മന്ത്രി അടുത്തിടെ കർണാടക നിയമസഭയിൽ വ്യക്തമാക്കിയത്.
എന്നാൽ, ഇതുവരെയുണ്ടായ അപകടങ്ങളിൽ 132 മരണം സംഭവിച്ചെന്നാണ് അനൗദ്യോഗിക കണക്ക്. മാർച്ച് മാസം മാത്രം എക്സ്പ്രസ്വേയിലുണ്ടായ വാഹനാപകടങ്ങളിൽ 20 പേർ മരിച്ചതായാണ് ആഭ്യന്തരവകുപ്പിന്റെ കണക്ക്.
ഏപ്രിലിൽ 23 പേരും മരിച്ചു. 83 പേർക്ക് പരിക്കേറ്റു. മേയിൽ 29 പേർ, ജൂണിൽ 28 പേർ എന്നിവങ്ങനെയാണ് മരണനിരക്ക്. റോഡ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്നതിന് മുന്പുതന്നെ ഇതിലൂടെ വാഹനങ്ങൾ ഓടിയിരുന്നു.
അന്നും അപകടങ്ങൾ ഉണ്ടായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. 2023 ജനുവരിമുതൽ ജൂണ്വരെ 512 വാഹനാപകടങ്ങളിലായി 123 പേർ മരിച്ചതായാണ് പൊതുമരാമത്ത് വകുപ്പിന്റെ കണക്ക്.
ഓഗസ്റ്റ് ഒന്നു മുതൽ സുരക്ഷാക്രമീകരണങ്ങൾ
ബംഗളൂരു-മൈസൂരു എക്സ്പ്രസ് വേയിൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ദേശീയപാത അഥോറിറ്റി തയാറെടുക്കുന്നു. എക്സ്പ്രസ് വേയുടെ സുരക്ഷാ മാനദണ്ഡങ്ങൾ പരിശോധിക്കാൻ നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു.
ഇതുപ്രകാരം സൈക്കിളുകൾ, ഇരുചക്ര, മുച്ചക്ര വാഹനങ്ങൾ, ട്രാക്ടർ, മൾട്ടി ആക്സിൽ ഹൈഡ്രോളിക് ട്രെയിലർ വാഹന തുടങ്ങിയവയ്ക്ക് എക്സ്പ്രസ്വേയിൽ ഓഗസ്റ്റ് ഒന്നു മുതൽ വിലക്ക് ഏർപ്പെടുത്തും.
ഇത്തരം വാഹനങ്ങൾക്ക് സർവീസ് റോഡിലൂടെ സഞ്ചരിക്കാം. അതിവേഗത്തിൽ പോകുന്ന വാഹനങ്ങൾക്ക് പതിയെ പോകുന്ന വാഹനങ്ങൾ ഭീഷണിയായതിനാലാണ് വിലക്ക് ഏർപ്പെടുത്തുന്നത്.
ബംഗളൂരുവിലെ നൈസ് പ്രവേശന കവാടത്തിൽ നിന്ന് ആരംഭിച്ച് മൈസൂരിലെ റിംഗ് റോഡ് ജംഗ്ഷനിൽ അവസാനിക്കുന്നതാണ് എക്സ്പ്രസ് വേ.
നാലു റെയിൽവേ മേൽപാലങ്ങൾ, ഒന്പതു വലിയ പാലങ്ങൾ, 40 ചെറിയ പാലങ്ങൾ, 89 അടിപാതകൾ എന്നിവ എക്സ്പ്രസ് വേയുമായി ബന്ധപ്പെട്ട് നിർമിച്ചിട്ടുണ്ട്. പ്രധാനമായും ആറ് വരിപാതകളും ഇരുവശങ്ങളിലും അധിക രണ്ടു വരി സർവീസ് റോഡുകളുമാണ് എക്സ്പ്രസ് വേയിലുള്ളത്.
ബംഗളൂരുവിൽ 48 സ്കൂളുകൾക്ക് ബോംബ് ഭീഷണി
ബംഗളൂരു: ബംഗളൂരുവിലെ 48 സ്വകാര്യ സ്കൂളുകൾക്ക് ബോംബ് ഭീഷണി. വെ
ശിശുദിനാഘോഷം സംഘടിപ്പിച്ചു
ബംഗളൂരു: കേരള സമാജം ബംഗളൂരു സൗത്ത് വെസ്റ്റ് ചിൽഡ്രൻസ് വിംഗിന്
ശിശുദിനാഘോഷം ഞായറാഴ്ച
ബംഗളൂരു: കേരള സമാജം ബംഗളൂരു സൗത്ത് വെസ്റ്റ് ചിൽഡ്രൻസ് വിംഗിന്
സാഹിത്യ സംവാദവും കവിയരങ്ങും ഞായറാഴ്ച
ബംഗളൂരു: യുണൈറ്റഡ് റൈറ്റേഴ്സ് ബംഗളൂരു ഞായറാഴ്ച ഇന്ദിരാ നഗർ,100
ഡോ. പ്രേംരാജ് കെ.കെയ്ക്ക് സംസ്കാർ ഭാരതിയുടെ "വാത്മീകി ജയന്തി പുരസ്കാരം'
ബംഗളൂരു: ബംഗളൂരുവിലെ അറിയപ്പെടുന്ന എഴുത്തുകാരനായ ഡോ. പ്രേംര
മലയാളി യുവാവും ബംഗാളി യുവതിയും ബംഗളൂരുവിലെ അപ്പാർട്ട്മെന്റിനുള്ളിൽ മരിച്ചനിലയിൽ
ബംഗളൂരു: ബംഗളൂരുവിലെ അപ്പാർട്ട്മെന്റിനുള്ളിൽ മലയാളി യുവാവി
ബംഗളൂരുവിൽ സർക്കാർ ഉദ്യോഗസ്ഥ കൊല്ലപ്പെട്ട നിലയിൽ
ബംഗളൂരു: ബംഗളൂരുവില് വനിതാ സര്ക്കാര് ഉദ്യോഗസ്ഥയെ വീട്ടില്
സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകി
ബംഗളൂരു: കേരളത്തിലേക്ക് മൈസൂർ റോഡുവഴി കടന്നുപോകുന്ന കേരള ട്
ബംഗളൂരു നഗരത്തെ വിറപ്പിച്ച പുലി ചത്തു
ബംഗളൂരു: ബംഗളൂരു നഗരത്തിലിറങ്ങി ജനങ്ങളെ വിറപ്പിച്ച പുലി ചത്തു
ബംഗളൂരുവിൽ മലയാളി നീന്തൽ പരിശീലകൻ സ്വിമ്മിംഗ് പൂളിൽ വീണു മരിച്ചു
ബംഗളൂരു: ബംഗളൂരുവിൽ മലയാളി നീന്തൽ പരിശീലകൻ സ്വിമ്മിംഗ് പൂളി
ലോക കോഫി കോൺഫറൻസിൽ പങ്കെടുത്ത് സ്പൈസസ് ബോർഡ്
ബംഗളൂരു: ബംഗളൂരുവിൽ നടന്ന ലോക കോഫി കോൺഫറൻസിന്റെ ഭാഗമായി സ്
കേരള സമാജം ബംഗളൂരു സൗത്ത് വെസ്റ്റ് ഓണാഘോഷം സംഘടിപ്പിച്ചു
ബംഗളൂരു: കേരളം സമാജം ബംഗളൂരു സൗത്ത് വെസ്റ്റ് ഓണാഘോഷം വളരെ വിപു
സാഹിത്യ സായാഹ്നം സംഘടിപ്പിച്ചു; സുഭാഷ് ചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി
ബംഗളൂരു: കേരളസമാജം ബംഗളൂരു സൗത്ത് വെസ്റ്റ് ഓണാഘോഷത്തിന്റെ ഭാ
ബംഗളൂരുവിലെ ബന്ദ് ഭാഗികം; ബസ്, ഓട്ടോ സര്വീസ് മുടങ്ങിയില്ല
ബംഗളൂരു: തമിഴ്നാടിന് കാവേരി നദീജലം വിട്ടുകൊടുക്കുന്നതിനെതി
സാഹിത്യ സായാഹ്നം ശനിയാഴ്ച
ബംഗളൂരു: കേരളസമാജം ബംഗളൂരു സൗത്ത് വെസ്റ്റ് ഓണാഘോഷത്തിന്റെ ഭാ
കേരളസമാജം ബംഗളൂരു സൗത്ത് വെസ്റ്റിന്റെ ഓണാഘോഷസമാപനം ശനിയാഴ്ച മുതൽ
ബംഗളൂരു: കേരളസമാജം ബംഗളൂരു സൗത്ത് വെസ്റ്റിന്റെ ഓണാഘോഷസമാപന
ബംഗളൂരുവിലെ പാറക്കുളത്തിൽ മലയാളി യുവാവ് മുങ്ങിമരിച്ചു
ബംഗളൂരു: നെലമംഗലയ്ക്ക് സമീപം കരിങ്കൽ ക്വാറിയിൽ കുളിക്കാനിറങ
ക്നാനായ കാത്തലിക് വിമന്സ് അസോസിയേഷന് നേതൃസംഗമം സംഘടിപ്പിച്ചു
കോട്ടയം: കോട്ടയം അതിരൂപതയുടെ വനിതാ അല്മായ സംഘടനയായ ക്നാന
ബംഗളൂരുവിൽ മലയാളി യുവതി മരിച്ചനിലയിൽ
ബംഗളൂരു: ബംഗളൂരുവിൽ മലയാളി യുവതിയെ താമസസ്ഥലത്ത് മരിച്ചനില
കായിക മത്സരങ്ങൾ സംഘടിപ്പിച്ചു
ബംഗളൂരു: കേരള സമാജം ബംഗളൂരു സൗത്ത് വെസ്റ്റിന്റെ ഓണാഘോഷത്തിന്റെ ഭാഗമായി അംഗങ്ങൾ

കേരള സമാജം ബംഗളൂരു സൗത്ത് വെസ്റ്റിന്റെ കായിക മത്സരങ്ങൾ ഞായറാഴ്ച
ബംഗളൂരു: കേരള സമാജം ബംഗളൂരു സൗത്ത് വെസ്റ്റിന്റെ ഓണാഘോഷത്തിന്
പൂക്കള മത്സരം സംഘടിപ്പിച്ചു
ബംഗളൂരു: കേരള സമാജം ബംഗളൂരു സൗത്ത് വെസ്റ്റ് ഓണാഘോഷത്തിന്റെ ഭാ
ഷട്ടിൽ ടൂർണമെന്റ് വിജയികൾ
ബംഗളൂരു: കേരള സമാജം ബംഗളൂരു സൗത്ത് വെസ്റ്റ് ഓണാഘോഷത്തിന്റെ ഭാ
ബംഗളൂരുവിൽ പാനൂർ സ്വദേശി കുത്തേറ്റു മരിച്ചത് ലഹരി പാർട്ടിക്കിടെ; രണ്ട് പേർ അറസ്റ്റിൽ
ബംഗളൂരു: ബംഗളൂരുവില് മലയാളി യുവാവ് ;ചൊവ്വാഴ്ച കുത്തേറ്റ് മരിച
ടിൻസുകിയ-ബംഗളൂരു എക്സ്പ്രസ് എസി കോച്ചിൽ പുക
കോൽക്കത്ത: ടിൻസുകിയ-ബംഗളൂരു സൂപ്പർഫാസ്റ്റ് എക്സ്പ്രസിന്റെ
തിരുവോണനാളിൽ സാന്ത്വന പ്രവർത്തനങ്ങളുമായി കേരള സമാജം ബംഗളൂരു സൗത്ത് വെസ്റ്റ്
ബംഗളൂരു: കേരള സമാജം യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ ഉള്ളാൾ റോഡി
മോട്ടിവേഷണൽ സ്ട്രിപ്സ് ആഗോള കവിതാ ചാമ്പ്യന്മാരെ പ്രഖ്യാപിച്ചു
ബംഗളൂരു: എഴുത്തുകാരുടെ ഫോറമായ മോട്ടിവേഷണൽ സ്ട്രിപ്സ് "ബിഎ സ്
ബംഗളൂരുവിൽ പങ്കാളിയുടെ അടിയേറ്റ് മലയാളി യുവതി മരിച്ചു
ബംഗളൂരു: മലയാളി യുവതിയെ പങ്കാളിയായ യുവാവ് തലയ്ക്കടിച്ചുകൊന്
പ്രധാനമന്ത്രി ബംഗളൂരുവിൽ; ചന്ദ്രയാന്റെ 3ന്റെ വിജയശിൽപികളെ നേരിൽകണ്ടു അഭിനന്ദിക്കും
ബംഗളൂരു: ചന്ദ്രയാന്റെ 3ന്റെ വിജയ ശിൽപികളായ ശാസ്ത്രജ്ഞരെ നേരി
ബാലവിഭാഗ ഭാരവാഹികൾ തെരഞ്ഞെടുത്തു
ബംഗളൂരു: കേരള സമാജം ബംഗളൂരു സൗത്ത് വെസ്റ്റിന്റെ ബാലവിഭാഗത്തിന്റെ ഭാരവാഹികളെയും
ഡോ. പ്രേംരാജിന്റെ ചെറുകഥാ സമാഹാരം ബംഗളൂരുവിൽ പ്രകാശനം ചെയ്തു
ബംഗളൂരു: ഡോ. പ്രേംരാജ് കെ.കെയുടെ നാലാമത് ചെറുകഥാ സമാഹാരം ബംഗളൂരുവിൽ പ്രകാശനം ചെ
ബംഗളൂരുവില്നിന്ന് ആലപ്പുഴയിലേക്ക് സ്പെഷ്യല് ബസ് സര്വീസ്; ഓണസമ്മാനവുമായി കര്ണാടക
ബംഗളൂരു: ബംഗളൂരുവില്നിന്ന് ആലപ്പുഴയിലേക്ക് രണ്ട് സ്പെഷ്യല്
10 മിനിറ്റ് നേരത്തെ ഇൻഡിഗോ പറന്നു; ബംഗളൂരു വിമാനത്താവളത്തിൽ കുടുങ്ങി യാത്രികർ
ബംഗളൂരു: നിശ്ചിത സമയത്തിന് 10 മിനിറ്റ് മുമ്പ് വിമാനം ടേക്ക് ഓഫ്
‘ഓല’യിൽ ജീവനക്കാരനായി നായ!
ബംഗളൂരു: ഇലക്ട്രിക് വാഹനങ്ങളുടെ നിർമാണക്കമ്പനിയായ ഓല ഒരു പു
വനിത, യുവജന വിഭാഗം ഭാരവാഹികളെ തെരഞ്ഞെടുത്തു
ബംഗളൂരു: കേരള സമാജം ബംഗളൂരു സൗത്ത് വെസ്റ്റിന്റെ 2023 - 24 വർഷത്
ഓണാഘോഷം സെപ്റ്റംബർ 23ന്
ബംഗളൂരു: കേരള സമാജം ബംഗളൂരു സൗത്ത് വെസ്റ്റിന്റെ ഓണാഘോഷം സെപ്റ്
യുണെെറ്റഡ് റെെറ്റേഴ്സ് ബംഗളൂരു സാഹിത്യ ചർച്ച സംഘടിപ്പിക്കുന്നു
ബംഗളൂരു: യുണെെറ്റഡ് റെെറ്റേഴ്സ് ബംഗളൂരു 12ന് രാവിലെ 9.30 മുതൽ വി
21 ലക്ഷത്തിന്റെ തക്കാളിയുമായി പോയ ലോറി കാണാനില്ലെന്ന് പരാതി
ബംഗളൂരു: ബംഗളൂരുവിൽനിന്ന് രാജസ്ഥാനിലേക്കു തക്കാളി കൊണ്ടുപോയ ല
ബംഗളൂരു-മൈസൂരുഎക്സ്പ്രസ്വേ: അപകടം കുറയ്ക്കാൻ പിഴ ഫാസ്ടാഗിലൂടെ
ബംഗളൂരു: കർണാടകയിലെ മൈസൂരു-ബംഗളൂരു എക്സ്പ്രസ്വേയിലെ അപകട
ബംഗളൂരു ഭീകരാക്രമണ നീക്കം; തടിയന്റവിട നസീർ കസ്റ്റഡിയിൽ
ബംഗളൂരു: ബംഗളൂരു ഭീകരാക്രമണ നീക്കത്തില് തടിയന്റവിട നസീര്
രാസലഹരിയുമായി യുവാക്കള് പിടിയിലായ കേസ്: ലഹരിമരുന്ന് എത്തിച്ചത് ബംഗളൂരുവില് നിന്ന്
കൊച്ചി: രാസലഹരിയുമായി യുവാക്കള് പിടിയിലായ കേസില് പ്രതികള്
ഓണാഘോഷ കമ്മിറ്റി രൂപികരിച്ചു
ബംഗളൂരു: കേരള സമാജം ബംഗളൂരു സൗത്ത് വെസ്റ്റിന്റെ ഓണാഘോഷങ്ങൾക്
ഫാലുൻ ഗോംഗിനെതിരേ ചൈനയിൽ തുടരുന്ന പീഡനങ്ങൾ അവസാനിപ്പിക്കാൻ "കാൻഡിൽ ലൈറ്റ് വിജിൽ' നടത്തി
ബംഗളൂരു: ഐക്യദാർഢ്യത്തിന്റെയും സ്മരണയുടെയും നിറവിൽ പ്രബുദ്ധ
പണത്തിന് പകരം ഡാൻസ്; അടിപൊളി ഓഫറുമായി ബംഗളൂരുവിലെ ഐസ്ക്രീം പാർലർ
ബംഗളൂരു: എല്ലാവർഷവും ജൂലൈയിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ദേശീ
സർക്കാർ സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിക്കണം: ബിഷപ് മാർ തോമസ് ഇലവനാൽ
മുംബൈ: മണിപ്പുരിൽ നടക്കുന്ന ക്രൈസ്തവ വേട്ടയ്ക്കെതിരേ നിഷ്ക്രിയമ
ഹോട്ടല് ജീവനക്കാരന് കുത്തേറ്റ സംഭവം: പ്രതി ബംഗളൂരുവിലുണ്ടെന്ന് സൂചന
ബംഗളൂരു: കടവന്ത്രയിലെ ആഡംബര ഹോട്ടലില് ഡിജെ പാര്ട്ടിക്കിടെ ജ
ബൈക്ക് ടാക്സിയിൽ മലയാളി യുവതിക്കുനേരേ ലൈംഗികാതിക്രമം; പ്രതി പിടിയിൽ
ബംഗളൂരു: ബംഗളൂരുവിൽ ബൈക്ക് ടാക്സിയിൽ യാത്രചെയ്ത മലയാളി യുവതി
കേരള സമാജം ഭാരവാഹികളെ തെരഞ്ഞെടുത്തു
ബംഗളൂരു: കേരള സമാജം ബംഗളൂരു സൗത്ത് വെസ്റ്റിന്റെ വനിത, യുവജന,
കേരള സമാജം യോഗം ഞായറാഴ്ച
ബംഗളൂരു: കേരള സമാജം ബംഗളൂരു സൗത്ത് വെസ്റ്റിന്റെ 2023-2024 വർഷത്തെക്കുള്ള വനിത,
ബംഗളൂരുവിൽ കെഎസ്ആർടിസി ബസിന് നേരെ ആക്രമണം
ബംഗളൂരു: ബംഗളൂരുവിൽ കെഎസ്ആർടിസി ബസിന് നേരെ ആക്രമണം. ബൈക്കിന്
Latest News
ഓവർ ഡ്രാഫ്റ്റിൽ നിന്ന് കരകയറാനാകാതെ നട്ടംതിരിഞ്ഞ് സംസ്ഥാന സർക്കാർ
ഗാസയില് വെടിനിര്ത്തലിനുള്ള പ്രമേയത്തെ വീറ്റോ ചെയ്ത് യുഎസ്
മുല്ലപ്പെരിയാർ രാജ്യാന്തര വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയിൽ
പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ചലച്ചിത്ര മേളയ്ക്ക് തുടക്കം
രാഷ്ട്രീയത്തിനതീതമായ വ്യക്തി ബന്ധം കാത്തു സൂക്ഷിച്ചിരുന്ന നേതാവായിരുന്നു കാനം: കെ.സി. വേണുഗോപാല്

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top