HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ഓസ്ട്രേലിയയിൽ നിന്നും കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാന സര്വീസിനായി സമ്മർദമേറുന്നു
Wednesday, August 16, 2023 12:08 PM IST
തോമസ് ടി.ഓണാട്ട്
ബ്രിസ്ബേൻ: ഓസ്ട്രേലിയയിൽ നിന്നും കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കണമെന്ന ആവശ്യത്തിന് സമ്മർദമേറുന്നു. ഒരു പതിറ്റാണ്ടിലേറെയായി ഓസ്ട്രേലിയൻ മലയാളികൾ ഈആവശ്യം ഉന്നയിച്ചുവരികയാണെങ്കിലും ജനപ്രതിനിധികളും വ്യോമയാന വകുപ്പ് ഉന്നതരും ഇത് അവഗണിക്കുകയായിരുന്നു.
വ്യോമയാന - വിദേശകാര്യ വകുപ്പുകളുടെ കാബിനറ്റ് മന്ത്രിയായിരിക്കെ ഓസ്ട്രേലിയ സന്ദർശിച്ച വയലാർ രവി കൊച്ചിയിലേക്ക് നേരിട്ട് വിമാന സർവീസ് ആരംഭിക്കുമെന്ന് പ്രഖാപനം നടത്തിയെങ്കിലും പിന്നീട് നടപടിയൊന്നും ഉണ്ടായില്ല .
മലയാളി കുടിയേറ്റം കുത്തനെ ഉയർന്നിരിക്കുന്ന ക്യുൻസ്ലൻഡിലെ മലയാളികളാണ് ഓസ്ട്രേലിയയിൽ ഇപ്പോൾ ഏറെ യാത്രാ ദുരിതം അനുഭവിക്കുന്നത്. സ്റ്റുഡന്റ് വിസയിൽ എത്തിയിട്ടുള്ളവർ അടക്കം ആയിരങ്ങൾ ഇതുമൂലം അടിയന്തിര സാഹചര്യങ്ങളിൽ പോലും നാട്ടിലേക്കുള്ള യാത്ര ഉപേക്ഷിക്കുകയാണ്.
സിങ്കപ്പുർ എയർ മാത്രമാണ് ബ്രിസ്ബേനിൽ നിന്നും ഇപ്പോൾ കേരളത്തിലേക്ക് സൗകര്യപ്രദമായി സർവീസ് നടത്തുന്നുള്ളു. മലിൻഡോ, വിയറ്റ് ജെറ്റ് എന്നീ ബജറ്റ് എയർ ലൈനുകൾ ഉണ്ടെങ്കിലും യാത്രക്കാർക്ക് അവയുടെ സർവീസുകൾ ഉപയോഗിക്കാൻ ഏറെ ബുദ്ധിമുട്ട് അനുഭവിക്കണം.
കോവിഡ് കാലത്ത് നിർത്തിയ മലേഷ്യൻ എയർ സർവീസ് പുനരാരംഭിച്ചിട്ടുമില്ല. ഗോൾഡ് കോസ്റ്റിൽ നിന്നും സിംഗപ്പുർ വഴിയുള്ള സ്ക്കൂട്ടും സർവീസ് നിർത്തുകയാണ്.
ബ്രിസ്ബേനിലെ ഈ ദുരവസ്ഥ വിമാന കമ്പനികൾക്ക് യാത്രക്കാരെ ചൂഷണം ചെയ്യുന്നതിനുള്ള അവസരം ഒരുക്കിയിരിക്കുകയാണ്. എയർ ലൈനുകളുടെ മത്സരമില്ലാത്തതിനാൽ മുൻപ് ഉണ്ടായിരുന്ന ഓഫ് സീസൺ ആനുകൂല്യവും ഇപ്പോൾ ബ്രിസ്ബേനിൽ ഇല്ല.
ബ്രിസ്ബേനിൽ നിന്നും വളരെ ഉയർന്ന നിരക്കാണ് കൊച്ചിയിലേക്ക് ഇപ്പോൾ ഈടാക്കുന്നത്. കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യണമെങ്കിൽ പത്തും അതിലധികവും മണിക്കുറുകൾ ട്രാൻസിറ്റിനായി വിവിധസ്ഥലങ്ങളിൽ കാത്തിരിക്കണം. കുടുംബമായി യാത്ര ചെയ്യുന്നവരെയാണ് ഇത് ഏറ്റവുമധികം ദുരിതത്തിലാക്കുന്നത്.
അതേ സമയം സിഡ്നി, മെൽബൺ, പെർത്ത് എന്നിവിടങ്ങളിൽനിന്നും എയർ ഇന്ത്യ, ക്വാന്റാസ്, ശ്രീലങ്കൻ എയർ തുടങ്ങിയ കമ്പനികൾ ഇന്ത്യയിലെ ഇതര നഗരങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ട്. തൻമൂലം യാത്രാ നിരക്ക് ഇവിടെങ്ങളിൽ നിന്നുംകുറവാണ്.
ലോക വിനോദ സഞ്ചാര മാപ്പിൽ കേരളം ഇടംകണ്ടെത്തിയ അനുകൂല സാഹചര്യം ഓസ്ട്രേലിയയിലും ചലനം ഉണ്ടാക്കിയിട്ടുണ്ട്. ഇപ്പോൾ കേരളത്തിലെത്താൻ അനുഭവിക്കുന്ന പ്രയാസമാണ് ഇതിന് തടസം നിൽക്കുന്നത്.
ഈ സഹചര്യങ്ങൾ എല്ലാം ചൂണ്ടിക്കാട്ടി വിവിധ സാംസ്കാരിക സംഘടനകളും അസോസിയേഷനുകളും രംഗത്തെത്തി. കേന്ദ്രമന്ത്രാലയങ്ങൾക്കും വിവിധ വിമാന കമ്പനികൾക്കും കേന്ദ്ര മന്ത്രി വി. മുരളീധരൻ അടക്കം ജനപ്രതിനിധികൾക്കും നിവേദനങ്ങളും മറ്റും നൽകാനുള്ള നടപടികളും ആരംഭിച്ചു.
ബ്രിസ്ബേൻ ഒളിമ്പിക്സിനുള്ള നടപടികൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ അനുകൂലമായ നടപടികൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ക്യുൻസ്ലൻഡ് മലയാളികൾ.
ഷാഫി പറമ്പിലിനെതിരായ പോലീസ് മർദനത്തിൽ പ്രതിഷേധിച്ച് ഐഒസി ഓസ്ട്രേലിയ
മെൽബൺ: പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എംപിക്കും കോൺഗ്രസ് പ്രവർത്ത
മലങ്കര ആർച്ച്ഡയോസിസ് സിറിയൻ ഓർത്തഡോക്സ് ചർച്ച് ഓസ്ട്രേലിയയുടെ കൗൺസിൽ രൂപീകരിച്ചു
മെൽബൺ: മലങ്കര ആർച്ച്ഡയോസിസ് സിറിയൻ ഓർത്തഡോക്സ് ചർച്ച് ഓസ്ട്
ഓസ്ട്രേലിയയിൽ വാമോസ് അമിഗോ പഠന ക്യാമ്പ് നടത്തി
ബ്രിസ്ബേൻ: ഓസ്ട്രേലിയയിലെ ബ്രിസ്ബേനിൽ യുവാക്കളുടെ കൂട്ടായ്മയാ
മെൽബൺ വടംവലിയുടെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്
മെൽബൺ: മെൽബൺ വടംവലിക്ക് തിരിതെളിയാൻ ഇനി ദിവസങ്ങൾ മാത്രം. ന
ബ്രിസ്ബേൻ അങ്കമാലി അയൽക്കൂട്ടത്തിന്റെ വാർഷികാഘോഷം 18ന്
ബ്രിസ്ബേൻ: ബ്രിസ്ബേനിലെ മലയാളികളുടെ അഭിമാനമായ അങ്കമാലി അയൽ
ഫാ. ജോൺ പുതുവ രചിച്ച ഗാനം റിലീസ് ചെയ്തു
കാൻബറ: റവ. ഡോ. ജോൺ പുതുവ രചിച്ച നിത്യാസഹായ മാതാവിനോടുള്ള പുത
ബൈബിൾ മാസം സമാപിച്ചു
ഡാർവിൻ: സെന്റ് അൽഫോൻസ സീറോമലബാർ പള്ളിയിൽ ബൈബിൾ മാസത്തിന് സ
സി.ജെ. തോമസ് ഓസ്ട്രേലിയയിൽ അന്തരിച്ചു
കാൻബറ: ആനിക്കാട് പാറേൽ തെക്കേതിൽ സി.ജെ. തോമസ്(90) ഓസ്ട്രേലിയയിൽ അ
ഒഐസിസി ഓസ്ട്രേലിയയ്ക്ക് നവനേതൃത്വം
ബ്രിസ്ബയിൻ: ഒഐസിസി ഓസ്ട്രേലിയുടെ ദേശീയ പ്രസിഡന്റായി സിഡ്നിയ
ഓണം ഫിയസ്റ്റ സംഘടിപ്പിച്ച് മെൽബൺ മാർത്തോമ്മാ പള്ളി
മെൽബൺ: മാർത്തോമ്മാ പള്ളി വാർഷിക ആഘോഷമായ "ഓണം ഫിയസ്റ്റ' സംഘടി
റവ.ഡോ. ജോൺ പുതുവയുടെ പുസ്തകം പ്രകാശനം ചെയ്തു
ഡാർവിൻ: റവ.ഡോ. ജോൺ പുതുവ രചിച്ച പുസ്തകം "ദൈവത്തിന്റെ വെളിച്ചം'
പി.പി. തങ്കച്ചന്റെ നിര്യാണത്തിൽ ഐഒസി ഓസ്ട്രേലിയ കേരള ചാപ്റ്റർ അനുശോചിച്ചു
കാൻബറ: മുതിർന്ന കോൺഗ്രസ് നേതാവും യുഡിഎഫ് മുൻ കൺവീനറുമായ പി.
ആൽബനി മല്ലൂസിന്റെ ഓണാഘോഷം വർണാഭമായി
ആൽബനി: വെസ്റ്റേൺ ഓസ്ട്രേലിയയിലെ ആൽബനിയിൽ ആൽബനി മല്ലൂസിന്റെ
ലെയോ മാർപാപ്പയ്ക്കുള്ള ജന്മദിന കാർഡുകൾ നൽകി മതബോധന വിദ്യാർഥികൾ
ഡാർവിൻ: സെന്റ് അൽഫോൻസാ സീറോമലബാർ ഇടവകയിലെ മതബോധന വിദ്യാ
ഡാർവിൻ സെന്റ് അൽഫോൻസാ പള്ളിയിൽ അപ്പോസ്തോലിക് നൺസിയോ സന്ദർശനം നടത്തി
ഡാർവിൻ: അൽഫോൻസാ സീറോമലബാർ പള്ളിയിൽ അപ്പോസ്തോലിക് നൺസിയോ ആ
ഡാർവിൻ സെന്റ് അൽഫോൻസാ പള്ളിയിൽ എട്ടു നോമ്പ് തിരുനാൾ
ഡാർവിൻ: അൽഫോൻസാ സീറോമലബാർ പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റ
ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു
ഗോൾഡ് കോസ്റ്റ്: ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷന്റെ (ജിസിഎംഎ) നേതൃത്വത്തിൽ സംഘടി
ഡാർവിൻ പള്ളിയിൽ കൈക്കാരമാർ ചാർജ് എടുത്തു
ഡാർവിൻ: സെന്റ് അൽഫോൻസാ സീറോമലബാർ ഇടവകയിലെ 2025 - 2026 വർഷത
ഓസ്ട്രേലിയൻ മലയാളിയുടെ ഓണപ്പാട്ട് "തുമ്പി തുള്ളൽ' പുറത്തിറങ്ങി
ബ്രിസ്ബെയ്ൻ: ഓണനാളുകളിൽ മലയാളികൾക്ക് വേറിട്ട സംഗീതാനുഭവം
ഓസ്ട്രേലിയയിൽ വെടിവയ്പ്; രണ്ടു പോലീസുകാർ കൊല്ലപ്പെട്ടു
വെല്ലിംഗ്ടൺ: ഓസ്ട്രേലിയയിൽ ഇന്നലെ നടന്ന വെടിവയ്പിൽ രണ്ട് പോലീ

ജിജേഷ് പുത്തൻവീട് ഐഒസി ഓസ്ട്രേലിയ കേരള ചാപ്റ്റർ ദേശീയ പ്രസിഡന്റ്
മെൽബൺ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഓസ്ട്രേലിയ കേരള ചാപ്റ്ററിന
അഡ്വ. തോംസൺ കൊട്ടാരത്തറ മെൽബണിൽ അന്തരിച്ചു
മെൽബൺ: തുടങ്ങനാട് കൊട്ടാരത്തറ(കടുകന്മാക്കൽ) പരേതനായ ടി. എ.
സിഎൻസി ക്രിക്കറ്റ് ടൂർണമെന്റ് ശനിയാഴ്ച
ഒഹായോ: സെന്റ് മേരീസ് സീറോമലബാര് കത്തോലിക്ക മിഷന്റെ നേതൃത്വത
ലിസി ഫിന്നി അന്തരിച്ചു
വടവാത്തൂർ: ശാലേം ബൈബിൾ കോളജ് സെമിനാരി പ്രിൻസിപ്പൾ പാസ്റ്റർ ഡോ.
കാർലോ അക്കുത്തിസിനെ കുറിച്ചുള്ള പുസ്തകത്തിന്റെ പ്രകാശനം മാർ റാഫേൽ തട്ടിൽ നിർവഹിച്ചു
മെൽബണ്: സെപ്റ്റംബർ ഏഴിന് ലെയോ പതിനാലാമൻ മാർപാപ്പ വിശുദ്ധനാ
ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിൽ ഇടംപിടിച്ച് വയനാട് സ്വദേശി
സിഡ്നി: ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിൽ ഇടംപിടിച്ച് മലയാളി ജോൺ
ആലിസ് സ്പ്രിംഗ്സ് സെന്റ് മേരീസ് പള്ളിയിൽ തിരുനാൾ
ആലിസ് സ്പ്രിംഗ്സ്: സെന്റ് മേരീസ് സീറോമലബാർ പള്ളിയിൽ പരിശുദ്ധ
ഓസ്ട്രേലിയന് മലയാളികളുടെ മലയാളീപത്രം ഡോട് കോം ഡോട് എയു എം. മുകുന്ദന് പ്രകാശിപ്പിച്ചു
കാൻബറ: ഓസ്ട്രേലിയ, ന്യൂസിലന്ഡ്, ഓഷ്യാനിയ രാജ്യങ്ങളിലെ മലയാളിക
മലയാളി നഴ്സ് ന്യൂസിലൻഡിൽ അന്തരിച്ചു
ഓക്ലൻഡ്: മലയാളി നഴ്സ് ഹൃദയസംബന്ധമായ രോഗത്തെ തുടര്ന്ന് ന്യൂ
ബ്രിസ്ബെണിൽ കരിംങ്കുന്നം സംഗമം അവിസ്മരണീയമായി
ബ്രിസ്ബെൺ: കരിംങ്കുന്നം പ്രദേശത്തു നിന്നും ഓസ്ട്രേലിയയിലെ ബ്രിസ്ബ
എയർ ന്യൂസിലൻഡ് മേധാവിയായി ഇന്ത്യൻ വംശജൻ
വെല്ലിംഗ്ടൺ: എയർ ന്യൂസിലൻഡിന്റെ ചീഫ് എക്
കുട്ടികൾക്ക് യുട്യൂബ് അക്കൗണ്ടും നിരോധിക്കാൻ ഓസ്ട്രേലിയ
സിഡ്നി: പതിനാറ് വയസിൽ താഴെയുള്ള കുട്ടികൾക്ക് യുട്യൂബ് അക്കൗണ്ട
ഓസ്ട്രേലിയയിൽ ഇന്ത്യന് വംശജനെ കുത്തിപ്പരിക്കേൽപ്പിച്ചു
മെല്ബണ്: ഓസ്ട്രേലിയയിൽ ഇന്ത്യന് വംശജനെ കൗമാരക്കാരായ ഒരു
ഡാർവിൻ സെന്റ് അൽഫോൻസാ പള്ളിയിൽ തിരുനാൾ
ഡാർവിൻ: സെന്റ് അൽഫോൻസാ ഡാർവിൻ സീറോമലബാർ ഇടവകയിൽ വിശുദ്
മെൽബണ് സീറോമലബാർ കത്തീഡ്രൽ ഇടവകയിൽ അൽഫോൻസാമ്മയുടെ തിരുനാൾ
മെൽബണ്: സെന്റ് അൽഫോൻസാ സീറോമലബാർ കത്തീഡ്രൽ ഇടവകയിൽ ഇട
അപൂർവ ഇനം കിവി പക്ഷിയെ ന്യൂസിലൻഡിൽ കണ്ടെത്തി
വെല്ലിംഗ്ടൺ: ദേശീയപക്ഷിയായ കിവിയുടെ അപൂർവ ഇനത്തെ 50 വർഷത്തിന
ഓസ്ട്രേലിയയിലെ ആദ്യ മലയാളി സംഘടന "മാവിന്' 50 വയസ്; പുതിയ നേതൃത്വവുമായി സംഘടന
മെൽബൺ:1976ൽ സ്ഥാപിതമായ ഓസ്ട്രേലിയയിലെ മെൽബണിലെ ആദ്യത്തെ മല
മെൽബൺ രൂപതയ്ക്ക് അഭിമാനമായി സാന്തോം ഗ്രോവ് ഉദ്ഘാടനം ചെയ്തു
മെല്ബണ്: മെൽബൺ സീറോമലബാർ രൂപതയുടെ പാസ്റ്ററൽ ആൻഡ് റിന്യു
സാന്തോം ഗ്രോവിന്റെ വെഞ്ചിരിപ്പ് വെള്ളിയാഴ്ച
മെൽബൺ: സീറോമലബാർ മെൽബൺ രൂപത പാസ്റ്ററൽ ആൻഡ് റിന്യൂവൽ സെന്റ
പെൻറിത്ത് മലയാളി കൂട്ടായ്മ വള്ളംകളി മത്സരം ഓഗസ്റ്റ് രണ്ടിന്
സിഡ്നി: 2025ലെ ഓണാഘോഷങ്ങളുടെ ഭാഗമായി വെസ്റ്റേൺ സിഡ്നിയിലെ പ്രമു
വിൽസൺ തോമസ് ഓസ്ട്രേലിയയിൽ അന്തരിച്ചു
കാൻബറ: ചങ്ങനാശേരി പുഴവാത് ചക്കാലവീട്ടിൽ പരേതരായ സി.ടി. തോമ
ഇസബെൽ മേരി തോമസ് മെമ്മോറിയൽ അവാർഡ് സമ്മാനിച്ചു
കാൻബറ: സെന്റ് അൽഫോൻസാ ഇടവക സെന്റ് മേരീസ് ഫാമിലി കൂട്ടായ്മ സം
മെൽബണ് സൗത്ത് ഈസ്റ്റ് സെന്റ് തോമസ് സീറോമലബാർ ഇടവക ദേവാലയ കൂദാശ ജൂലൈ 12ന്
മെൽബണ്: സെന്റ് തോമസ് സീറോമലബാർ മെ
ഡാർവിൻ പള്ളി തിരുനാൾ നോട്ടീസ്: ജിൻസണ് ചാൾസ് പ്രകാശനം ചെയ്തു
ഡാർവിൻ: സെന്റ് അൽഫോൻസ ഡാർവിൻ സീറോമലബാർ ഇടവകയിൽ മാർത്തേ
നോർത്ത്സൈഡ് മലയാളി കമ്യൂണിറ്റി ക്ലബിന് നവ നേതൃത്വം
മെൽബണ്: നോർത്ത്സൈഡ് മലയാളി കമ്യൂണിറ്റി ക്ലബിന്റെ 2025-27 പ്രവ
ടൗൺസ്വിൽ വടംവലി മത്സരം: ടൈറ്റൻസ് ജേതാക്കൾ
ടൗൺസ് വിൽ: ടൗൺസ്വിൽ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച പ്രഥമ ഓ
ബേബിച്ചൻ വർഗീസിന്റെ സംസ്കാരം ബുധനാഴ്ച
പെർത്ത്: കഴിഞ്ഞ ദിവസം അന്തരിച്ച പെർത്തിലെ കാനിംഗ്ടണിൽ താമസിക്
പീറ്റർ ട്ടോ റോട്ട് ഒക്ടോബർ 19ന് വിശുദ്ധ പദവിയിലേക്ക്
പോർട്ട് മോർസ്ബി: പാപ്പുവ ന്യൂഗിനിയയിൽനിന്നുള്ള അല്മായനും മതാധ
ഫാ. വിക്ടർ വിൻസെന്റിന് സമൂഹത്തിൽ മികച്ച സേവനത്തിനുള്ള അംഗീകാരം
കാൻബറ: തൃശൂർ ജില്ലയിലെ പാവറട്ടി സ്വദേശിയും മലയാളി വൈദികനുമാ
റവ.ഡോ. ജോൺ പുതുവയുടെ വിശുദ്ധ കാർലോ അക്യുട്ടിസിനെക്കുറിച്ചുള്ള പുസ്തകം പ്രകാശനം ചെയ്തു
ഡാര്വിന്: വിശുദ്ധ കാർലോ അക്യുട്ടിസിനെക്കുറിച്ച് റവ.ഡോ. ജോൺ പു
Latest News
ലാലീഗ: എസ്പാന്യോളിന് തകർപ്പൻ ജയം
റഷ്യയിൽ നിന്ന് ഇനി ഇന്ത്യ എണ്ണ വാങ്ങില്ല; വീണ്ടും അവകാശവാദവുമായി ഡോണൾഡ് ട്രംപ്
ദേശീയപാത ജനുവരിയിൽ ഉദ്ഘാടനം ചെയ്യും: പിണറായി വിജയൻ
ഒരു മുഴം തുണി കണ്ടാൽ പേടിയാകും; ഹിജാബ് വിവാദത്തിൽ രൂക്ഷ വിമർശനവുമായി പി.കെ. കുഞ്ഞാലിക്കുട്ടി
വർക്കലയിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

">
Top