ബാലവിഭാഗ ഭാരവാഹികൾ തെരഞ്ഞെടുത്തു
Friday, August 25, 2023 11:19 AM IST
ബംഗളൂരു: കേരള സമാജം ബംഗളൂരു സൗത്ത് വെസ്റ്റിന്‍റെ ബാലവിഭാഗത്തിന്‍റെ ഭാരവാഹികളെയും പ്രവർത്തസമിതി അംഗങ്ങളെയും തെരഞ്ഞെടുത്തു.

ആദ്യ വിൻസെന്‍റ് - കൺവീനർ, അശ്വിൻ അരവിന്ദൻ - ജോയിന്‍റ് കൺവീനർ, ടീന ജോൺ - ജോ. കൺവീനർ.

പ്രവർത്തക സമിതി അംഗങ്ങൾ: അഞ്ചിത പ്രവീൺ, ഡി. അനഘ, അനുഗ്രഹ സന്തോഷ്, ആൽവിൻ സന്തോഷ്, ആൻഡ്രിസ ബൈജു, ജോയൽ ജോൺ, റിയ ടി. കുര്യൻ,

സായൂജ്, ഷിബിൻ ജേക്കബ്, ഷിനോയ് സേവിയർ, പി.സിയോന, വാമിക ജ്യോതിഷ്, വൻഷിക ജ്യോതിഷ്.