HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
"കാലത്തിന്റെ എഴുത്തകങ്ങള്‍' ജസ്റ്റിസ് ബാബു മാത്യു പി.ജോസഫ് പ്രകാശനം ചെയ്തു
Wednesday, September 6, 2023 1:19 PM IST
ആലപ്പുഴ: ചാരുംമൂട് റീഡേഴ്സ് ക്ലബ് വായനശാലയൊരുക്കിയ ഓണാഘോഷ സാംസ്കാരിക സമ്മേളനത്തില്‍ ഡോ. മുഞ്ഞിനാട് പത്മകുമാര്‍ പ്രശസ്ത സാഹിത്യകാരന് കാരൂര്‍ സോമന്റെ സര്‍ഗസാഹിത്യ കൃതികളെ കുറിച്ചെഴുതിയ പഠനഗ്രന്ഥം "കാലത്തിന്റെ എഴുത്തകങ്ങള്‍' പ്രകാശനം ചെയ്തു.
ജസ്റ്റിസ് ബാബു മാത്യു പി.ജോസഫ് (കേരള ഉപലോകായുക്ത) ആണ് താമരക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുവിന് ഗ്രന്ഥം നല്കി പ്രകാശനം ചെയ്തത്.
രാവിലെ എട്ടിന് പതാക ഉയര്‍ത്തല്‍ വായനശാല രക്ഷാധികാരി അഡ്വ.സുധീര്ഖാന് നിര്‍വഹിച്ചു. കുട്ടികളുടെ കലാപരിപാടികള്‍ക്ക് ശേഷം നടന്ന കവിയരങ്ങ് കാരൂര്‍ സോമന് ഉദ്ഘാടനം ചെയ്തു.
കവിയരങ്ങില്‍ കാര്‍ത്തി ചാരുംമൂട്, വിമല്‍ വാസുദേവ്, ഷാഫി മുഹമ്മദ് റാവുത്തര്‍, ശ്രീകല ദേവയാനം, ശ്രീകല ഗോപീകൃഷ്ണ, ശ്രീദേവി തുടങ്ങിയവര്‍ കവിതകള്‍ ആലപിച്ചു.
റീഡേഴ്സ് ക്ലബ് പ്രസിഡന്റ് പി.സുജിത് കുമാറിന്റെ അധ്യക്ഷതയില്‍ നടന്ന സാംസ്കാരിക സമ്മേളനം ജസ്റ്റിസ് ബാബു മാത്യു പി.ജോസഫ് ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ഭരണഘടന, നിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങളെ ആധികാരികമായി വിശകലനം ചെയ്തു.
ലോകത്തെ മനോഹരമായ ഒരു പ്രദേശമാണ് കേരളം. നമ്മള് സംസ്കാരസമ്പന്നരുമാണ്. എന്നിട്ടും അന്ധവിശ്വാസികളുടെ ഒരു കൂടാരമായി കേരളം മാറി.
പലയിടത്തും കാട്ടുമൃഗങ്ങളെപോലെ പരസ്പരം കലഹിക്കുന്നുവെന്നും എല്ലാവരും ഐക്യത്തോടെ കഴിഞ്ഞില്ലെങ്കില്‍ രാജ്യം ഛിന്നഭിന്നമാകുമെന്നും ഒരാളുടെ വിശ്വാസം മറ്റൊരാള്‍ക്ക് നന്മ പകരുന്നതാകണമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ അറിയിച്ചു.
മാവേലിക്കര എംഎല്‍എ എം.എസ്.അരുണ്‍കുമാര്‍, ബി.ബിനു (മുന്‍ ചുനക്കര പഞ്ചായത്ത് പ്രസിഡന്റ്) ഓണസന്ദേശം നല്കി. ജീവകാരുണ്യമേഖലയില്‍ അനുദിനം പ്രവര്‍ത്തിക്കുന്ന ഷാജഹാന് അലി റാവുത്തര്‍, ദേശിയ അധ്യാപക പുരസ്കാര ജേതാവ് എം.ആര്.സി നായര്‍, മാധ്യമ പ്രവര്‍ത്തകനായ ജമാല്‍, മാതൃകാധ്യാപികയായ മണിയമ്മ തുടങ്ങിയവരെ ബാബു മാത്യു പി.ജോസഫ് ആദരിച്ചു.
പ്രദേശവാസികള്‍ക്ക് റീഡേഴ്സ് ക്ലബ് ഓണകിറ്റുകള്‍ നല്കി. അഡ്വ.സഫിയ സുധീര്‍ (സർക്കാർ മുന്‍ പ്ലീഡര്‍ & പബ്ലിക് പ്രോസിക്യൂട്ടര്‍) സ്വാഗതവും ആര്.രാജേഷ് (റീഡേഴ്സ് ക്ലബ് സെക്രട്ടറി) നന്ദിയും രേഖപ്പെടുത്തി.
ക്ലബ് അംഗങ്ങള്‍ ഒരുക്കിയ നൃത്ത സംഗീത വിരുന്ന് ഓണനിലവിനെ അതിമനോഹരമാക്കി.
സീന മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെന്റ്; തുടർച്ചയായി നാലാം തവണയും എൽജിആർ
സാലിസ്ബറി: സാലിസ്ബറി മലയാളി അസോസിയേഷൻ സംഘടിപ്പിച്ച അഞ്ചാമത്
ഡോ. മാത്യൂസ് മാര്‍ പോളികാര്‍പ്പോസിന് പ്രാർഥനാംശംസകള് നേര്‍ന്നു
ബെര്‍ലിന്‍: മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ മാവേലിക്കര ഭദ
യുബിഎംഎയ്ക്ക് നവ നേതൃത്വം
ബ്രിസ്റ്റോള്‍: 13-ാം വര്‍ഷത്തിലേക്ക് കടന്നിരിക്കുന്ന യുണൈറ്റഡ് ബ്
കാണികൾ വിധികർത്താകളാകുന്ന കൈരളി നികേതന്റെ നൃത്ത മത്സരം വിയന്നയില്‍
വിയന്ന: കൈരളി നികേതന്‍ വിയന്നയുടെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച സം
എയ്ൽസ്ഫോർഡ് ഒരുങ്ങി; മരിയൻ തീർഥാടനം ശനിയാഴ്ച
എയ്ൽസ്ഫോർഡ്: പരിശുദ്ധ ദൈവമാതാവ് വിശുദ്ധ സൈമൺ സ്റ്റോക്കിന് പ
കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് എൻജിനിയറിംഗ് മേഖല അവാര്‍ഡ്: ഫൈനലിസ്റ്റായി റിനെറ്റ് സെബാസ്റ്റ്യന്‍
ലണ്ടൻ: യൂറോപ്പിലെ കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് എൻജിനിയറിംഗ് മേഖലയി
കാരുണ്യത്തിന്റെ കരസ്പർശവുമായി "വീടൊരുക്കാം വാഴ്വിലൂടെ' ഒക്ടോബർ നാലിന്
ലണ്ടൻ: യുകെ ക്നാനായ കാത്തലിക് മിഷനുകളുടെ വാർഷിക കുടുംബ സംഗമ
ഫ്രാൻസിൽ പുകവലിക്കെതിരേ നിയന്ത്രണങ്ങൾ കടുപ്പിച്ചു
പാരീസ്: കഫേ ടെറസുകളിലിരുന്നും റോഡുകളിലൂടെ സ്വതന്ത്രമായി നടന
കൊളോണ്‍ കേരള സമാജത്തിന് പുതിയ സാരഥികള്‍; ജോസ് പുതുശേരി വീണ്ടും പ്രസിഡന്റ്
കൊളോണ്‍: നാലു പതിറ്റാണ്ടിന്റെ നിറവിലെത്തിയ ജര്‍മനിയിലെ മലയ
ക്രിക്കറ്റ് മാമാങ്കം ലിവർപൂളിൽ; എൽഎസ്കെ കപ്പ് ജൂൺ 15 മുതൽ
ലിവർപൂൾ: എൽഎസ്കെ പ്രീമിയർ കപ്പിന്റെ നാലാം എഡിഷൻ ജൂൺ 15, 29, ജൂ
ജർമനിയിലെ മലയാളി ബാഡ്മിന്റൺ ലീഗ് വിജയകരമായി
ബർലിൻ: ജർമനിയിലെ മലയാളി ബാഡ്മിന്റൺ ലീഗിന്റെ(എംബിഎൽ) എട്ടാം
കപ്പിത്താന് ഉറങ്ങിപ്പോയി; പടുകൂറ്റന്‍ ചരക്കുകപ്പല്‍ തീരത്തെ വീട്ടുമുറ്റത്തേക്ക് ഇടിച്ചുകയറി
നോർവേ: വാഹനം ഓടിക്കുന്നതിനിടെ ഡ്രൈവർമാർ ഉറങ്ങുന്നതും അപകടങ
സ്കൈ ഡൈവിംഗിനിടെ പാരച്യൂട്ട് മനഃപൂർവം തുറക്കാതെ യുവതി ജീവനൊടുക്കി
ലണ്ടൻ: പ്രണയം തകർന്നതിനെ തുടർന്ന് 10,000 അടി ഉയരത്തിൽനിന്നു ത
മലങ്കര ഓര്‍ത്തഡോക്സ് സഭാ മെത്രാപ്പോലീത്തമാര്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി
വത്തിക്കാൻ സിറ്റി: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മെത്രാപ്പോലീത
ജർമനിയിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. ഡെറ്റ്ലഫ് വി. കാൽക്കുറേത്ത് അന്തരിച്ചു
ബർലിൻ: ജർമനിയിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. ഡെറ്റ്ലഫ് വി
യുക്മ യോർക് ഷെയർ ആൻഡ് ഹംബർ നഴ്സസ് ദിനാഘോഷം ശനിയാഴ്ച
ലണ്ടൻ: യുക്മ നഴ്സസ് ഫോറവും യുക്മ യോർക് ഷെയർ ആൻഡ് ഹംബർ റീജണും ച
കാനിൽ ജാഫർ പനാഹിക്ക് പാം ഡി ഓർ
പാരീസ്: കാൻ രാജ്യാന്തര ചലച്ചിത്രമേളയിലെ പാം ഡി ഓർ പുരസ്കാരത്ത
ഡീസൽഗേറ്റ് തട്ടിപ്പ്; ഫോക്സ്വാഗണ് മുൻ ജീവനക്കാർക്ക് ജയിൽ ശിക്ഷ
ബർലിൻ: ജർമൻ ആഡംബര കാർ നിർമാതാക്കളായ ഫോക്സ്വാഗണ് കമ്പനി
കണ്ണൂർ സ്വദേശിക്ക് യൂറോപ്യൻ യൂണിയന്റെ സ്കോളർഷിപ്പ്
ഓസ്ലൊ: ശാസ്ത്ര ഗവേഷണത്തിനുള്ള യൂറോപ്യൻ യൂണിയന്റെ ഏകദേശം 1.5 കോ
യുകെയിൽ ഒരുമിച്ച് പ്രവർത്തിക്കാൻ ഒഐസിസിയും ഐഒസിയും; ലയന പ്രഖ്യാപനം സാം പിട്രോഡ നിർവഹിച്ചു
ലണ്ടൻ: ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവാസി സംഘടനകളായ ഒഐസിസിയും

ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നുമെന്ന് ജര്‍മന്‍ വിദേശകാര്യമന്ത്രി
ബെര്‍ലിന്‍: ജർമനിയും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക, സൈനിക ബന
ലിവള്‍പൂള്‍ എഫ്സിയുടെ ആരാധകർക്കിടയിലേക്ക് കാറിടിച്ചു കയറ്റി; 50 പേർക്ക് പരിക്ക്
ലണ്ടൻ: പ്രശസ്ത ഫുട്ബോൾ ക്ലബായ ലിവള്‍പൂള്‍ എഫ്സിയുടെ പ്രീമിയര
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ മൂറോൻ കൂദാശ ചെയ്തു
പ്രെസ്റ്റൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ വിവിധ ഇടവകക
സീറോമലബാർ സഭയ്ക്ക് നോക്കിലും ഗാൽവേയിലും പുതിയ ചാപ്ലിന്മാർ
ഡബ്ലിൻ: നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയൻ തീർഥാടന കേന്ദ്ര
അയർലൻഡിൽ പിതൃവേദി ഫുട്ബോൾ ടൂർണമെന്റ് ജൂൺ ഏഴിന്
ഡബ്ലിൻ: അയർലൻഡ് സീറോമലബാർ സഭയുടെ ഡബ്ലിൻ റീജിണൽ പിതൃവേദിയ
എയ്ൽസ്ഫോർഡ് തീർഥാടനം ശനിയാഴ്ച; വിപുലമായ ഒരുക്കങ്ങൾ
എയ്ൽസ്ഫോർഡ്: പരിശുദ്ധ അമ്മ വിശുദ്ധ സൈമൺ സ്റ്റോക്കിന് പ്രത്യ
അയർലൻഡിലെ മലയാളി വടംവലി മത്സരത്തിന്റെ ഔദ്യോഗിക ഭരണസമിതിയായി ടിംസ് പ്രവർത്തനം തുടങ്ങി
താല: കൗണ്ടി ഡബ്ലിൻ "ദ ടഗ് ഓഫ് വാർ അയർലൻഡ്' - ഇന്ത്യ മലയാളി സെഗ
ഗ്രേറ്റ് ബ്രിട്ടൻ രൂപത ചെറുപുഷ്പ മിഷൻ ലീഗ് രൂപത ഗാതറിംഗ് "സൗറൂത്ത' ജൂൺ ഒന്നിന്
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത ചെറുപുഷ്പ മിഷൻ ലീ
റാംസ്ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്ററിൽ "ഡിവൈൻ പെന്തക്കോസ്ത്' ജൂൺ ഏഴിന്
റാംസ്ഗേറ്റ്: യുകെ റാംസ്ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്ററിൽ ജൂൺ ഏ
ലണ്ടൻ മലയാളികളുടെ ഹ്രസ്വചിത്രം "കോഫി' ശ്രദ്ധനേടുന്നു
ലണ്ടൻ: ലണ്ടൻ മലയാളികൾ തയാറാക്കിയ ഹ്രസ്വചിത്രം "കോഫി' ശ്രദ്ധനേടുന്നു. ലണ്ടൻ മ
ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ യുദ്ധത്തെ പിന്തുണച്ച് ജർമനി
ബെർലിൻ: ഭീകരതയ്ക്കെതിരേ സ്വയം പ്രതിരോധിക്കാൻ ഇന്ത്യയ്ക്ക് അവ
ജർമനിയിൽ റെയിൽവേ സ്റ്റേഷനിൽ കത്തിയാക്രമണം
ഹംബർഗ്: ജർമനിയിൽ ഏറെ തിരക്കുള്ള ഹംബർഗ് റെയിൽവേ സ്റ്റേഷനിൽ ന
റോമിൽ നടക്കുന്ന ദൈവശാസ്ത്ര സമ്മേളനത്തിൽ ഫാ. ജോസഫ് വർഗീസ് പങ്കെടുക്കും
റോം: ഒന്നാം നിഖ്യാ എക്യുമെനിക്കൽ കൗൺസിലിന്റെ 1700-ാം വാർഷികം ജൂൺ
മലയാളി പെൺകുട്ടിക്ക് ലെയോ മാർപാപ്പയുടെ ആശീർവാദം
വത്തിക്കാൻ സിറ്റി: ലെയോ പതിനാലാമൻ മാർപാപ്പയുടെ ആശീർവാദം ലഭി
ആതുരപരിപാലന രംഗത്ത് മാതൃകയായി മലയാളി നഴ്സ് റ്റിൻസി ജോസ്
കിംഗ്സ് ലിൻ: ഈസ്റ്റ് ആംഗ്ലിയായിലെ കിംഗ്സ് ലിൻ - ക്വീൻ എലിസബത്ത
സിസ്റ്റർ ടിസിയാന മെർലെത്തി സമർപ്പിത ജീവിതക്കാർക്കായുള്ള വത്തിക്കാൻ കാര്യാലയം സെക്രട്ടറി
വത്തിക്കാൻ സിറ്റി: സമർപ്പിത ജീവിതക്കാർക്കും അപ്പസ്തോലിക ജീവിത
ചെസ്റ്റർഫീൽഡ് മലയാളി കൾച്ചുറൽ കമ്യൂണിറ്റിക്ക് നവനേതൃത്വം
ലണ്ടൻ: യുകെയിൽ ചെസ്റ്റർ ഫീൽഡ് ആസ്ഥാനമായി സാമൂഹിക കലാ സംഘടനയ
സീനാ മെമ്മോറിയൽ എവറോളിംഗ് ക്രിക്കറ്റ് ടൂർണമെന്റ് 25ന്
സാലിസ്ബറി: സാലിസ്ബറി മലയാളി അസോസിയേഷൻ (എസ്എംഎ) സംഘടിപ്പിക്കു
നവീകരിച്ച ഒസിഐ കാര്‍ഡ് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചു
ന്യൂഡല്‍ഹി: നവീകരിച്ച ഒസിഐ കാര്‍ഡ് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ പ്രവ
കുഞ്ചാക്കോയ്ക്കൊപ്പം വേദി പങ്കിടാൻ യുകെ മലയാളികൾക്ക് അവസരം; ചെയ്യേണ്ടത് ഇത്രമാത്രം
ലണ്ടന്‍: നിറം-25 സമ്മര്‍ ലവ് അഫയര്‍ മെഗാഷോയുടെ ഭാഗമായി റീല്‍ മ
ലെയോ പതിനാലാമൻ മാർപാപ്പയുടെ ജീവചരിത്രം ഇന്നു പ്രകാശനം ചെയ്യും
വത്തിക്കാന്‍ സിറ്റി: ലെയോ പതിനാലാമൻ മാ
വാഴ്വ് 2025ന്റെ ടിക്കറ്റ് വിതരണത്തിന് തുടക്കമായി
ബർമിംഗ്ഹാം: യുകെ ക്നാനായ കാത്തലിക് മിഷനുകളുടെ കുടുംബ സംഗമമായ വാ
മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭ യൂറോപ്പ് ഭദ്രാസനത്തിന്റെ ഫാമിലി കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു
കാക്കാവ്: മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ യൂ
യുക്മ കേരളപൂരം വള്ളംകളി; ടീം രജിസ്ട്രേഷന് തുടക്കം
ലണ്ടൻ: യൂണിയന് ഓഫ് യുകെ മലയാളി അസോസിയേഷന്‍സ് (യുക്മ) ജനകീയ പ
മാർപാപ്പയെ നേരിൽ കണ്ട് ഫ്രെഡറിക് മേർട്സും സംഘവും
വത്തിക്കാന്‍ സിറ്റി: ലെയോ പതിനാലാമൻ മാർപാപ്പയെ നേരിൽ കണ്ട് ജര്‍മ
ഇയു കമ്മീഷന് പ്രസിഡന്റുമായും ഇറ്റലി പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തി ജെ.ഡി. വാന്‍സ്
റോം: യൂറോപ്യന്‍ യൂണിയന് കമ്മീഷന് പ്രസിഡന്റ് ഉര്‍സുല വോണ്‍
യൂറോ വിഷൻ സംഗീത മത്സരം: ഓസ്ട്രിയൻ ഗായകൻ ജെജെയ്ക്ക് കിരീടം
ബാസല്‍: സ്വിറ്റ്സര്‍ലൻഡിലെ ബാസല്‍ സെന്റ് ജേക്കബ്ഹാളെ അരീനയില്‍
ജർമനിയിൽ കത്തിയാക്രമണം; അഞ്ചുപേർക്കു പരിക്ക്
ബിലെഫെൽഡ്: വടക്കുപടിഞ്ഞാറൻ ജർമൻ നഗ
മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി ജെ. ഡി. വാൻസ്
വത്തിക്കാൻ സിറ്റി: യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് വത്തിക്കാ
ഗ്രേറ്റ് ബ്രിട്ടൻ രൂപത ബൈബിൾ കലോത്സവ നിയമാവലി മാർ ജോസഫ് സ്രാമ്പിക്കൽ പ്രകാശനം ചെയ്തു
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ എട്ടാമത് രൂപത ബൈബി
Latest News
ഇടുക്കിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ആളപായമില്ല
പിണറായിസത്തെ തോൽപ്പിക്കാൻ ഒന്നിച്ചു നിൽക്കണം; രാഹുൽ മാങ്കൂട്ടത്തിൽ അൻവറുമായി ചർച്ച നടത്തി
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
മദ്യലഹരിയിൽ ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി; ഭർത്താവ് അറസ്റ്റിൽ
നാല് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ വെടിവച്ച് കീഴ്പ്പെടുത്തി വനിതാ എസ്ഐ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Top