HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
യുക്മ ദേശിയ കലാമേള മാനുവൽ പ്രകാശനം ചെയ്തു; ഒരുക്കങ്ങൾ പുരോഗമിക്കുന്നു
Friday, September 15, 2023 10:44 AM IST
അലക്സ് വർഗീസ്
ലണ്ടൻ: യുകെ മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന യുക്മ റീജിയണൽ, ദേശിയ കലാമേളകൾക്കുള്ള ഒരുക്കങ്ങൾ ധൃതഗതിയിൽ പുരോഗമിക്കുകയാണ് എന്ന് സംഘാടകർ അറിയിച്ചു.
കലാമേള മത്സരങ്ങൾക്കുള്ള നിയമാവലി അടങ്ങിയ കലാമേള മാനുവലിന്റെ ആദ്യ കോപ്പി വ്ലോഗർ സുജിത് ഭക്തൻ, യുക്മ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറയ്ക്ക് നൽകി പ്രകാശനം ചെയ്തു.
യുക്മ കേരളപൂരം വള്ളംകളിയുടെ സമാപന സമ്മേളന വേദിയിൽ വച്ച് നടന്ന പ്രകാശന ചടങ്ങിൽ, വിശിഷ്ടാതിഥി കേംബ്രിഡ്ജ് ഡപ്യൂട്ടി മേയർ ബൈജു വർക്കി തിട്ടാല, കലാമേള മാനുവൽ തയാറാക്കിയ സമിതിയിലെ അംഗങ്ങളായ ജയകുമാർ നായർ, സണ്ണിമോൻ മത്തായി, ലിറ്റി ജിജോ എന്നിവരും സന്നിഹിതരായിരുന്നു.
കാലോചിതമായി പരിഷ്കരിച്ച കലാമേള മാനുവലിലെ മാർഗരേഖകളെ മുൻനിർത്തിയായിരിക്കും യുക്മ റീജിയണൽ, ദേശിയ കലാമേളകൾ നടത്തപ്പെടുക.
യുക്മ കലാമേള മാനുവൽ റീജിയണുകൾ വഴി അംഗ അസോസിയേഷനുകളിലേക്ക് ഇതിനോടകം എത്തിച്ച് കഴിഞ്ഞതായി യുക്മ ദേശിയ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ, ജനറൽ സെക്രട്ടറി കുര്യൻ ജോർജ് എന്നിവർ അറിയിച്ചു.
മലയാളി പ്രവാസി സമൂഹത്തിന്റെ ഏറ്റവും വലിയ കലാ മാമാങ്കമായി മാറിക്കഴിഞ്ഞിരിക്കുന്ന യുക്മ ദേശിയ കലാമേളയിൽ 136 അംഗ അസോസിയേഷനുകളിൽ നിന്നുള്ള കലാപ്രതിഭകളാണ് പങ്കെടുക്കുന്നത്.
ഒന്പത് റീജിയണുകളിലായി നടക്കുന്ന മേഖലാ കലാമേളകളിൽ പങ്കെടുത്ത് യോഗ്യത നേടിയവരാണ് ദേശിയ കലാമേളയിൽ മികവ് തെളിയിക്കുവാൻ എത്തുന്നത്.
കലാകാരന്റെ ആശയാവിഷ്ക്കാര സ്വാതന്ത്ര്യത്തിനും ക്രിയാപരമായ കഴിവുകൾക്കും മുൻതൂക്കം നൽകുകയെന്ന ആഗ്രഹത്തോടെ, കലാമേളയിൽ പങ്കെടുക്കുന്ന മത്സരാർഥികളുടെ കലാപരമായ ഉന്നമനത്തിന് വേദിയൊരുക്കുകയെന്ന ലക്ഷ്യവും മുൻനിർത്തിയാണ് കലാമേള മാനുവൽ തയാറാക്കിയതെന്ന് കലാമേള മാനുവൽ സമിതിയിലെ അംഗങ്ങളായ ജയകുമാർ നായർ, സണ്ണിമോൻ മത്തായി, ലിറ്റി ജിജോ എന്നിവർ പറഞ്ഞു.
ലോക പ്രവാസി മലയാളികൾക്കിടയിലെ ഏറ്റവും വലിയ സാംസ്കാരിക വേദിയായി മാറിക്കഴിഞ്ഞിരിക്കുന്ന യുക്മ ദേശിയ കലാമേള ഏറ്റവും ഭംഗിയായി നടത്തുവാനുള്ള തയാറെടുപ്പുകളിലാണ് യുക്മ ദേശിയ നേതൃത്വം.
യുകെ അവസരങ്ങൾ: കേംബ്രിഡ്ജ് മേയറുടെ പ്രഭാഷണം ബുധനാഴ്ച
കോട്ടയം: യുകെയിലെ വിദ്യാഭ്യാസ അവസരങ്ങളെക്കുറിച്ച് സിഎംഎസ് കോ
ജർമനിയിൽ കാട്ടുതീ നിയന്ത്രണാതീതം
ബെര്ലിന്: ജർമനിയിലെ ഹാര്സ് മേഖലയിലെ ഏറ്റവും ഉയരമുള്ള സ്ഥ
ഇലക്ട്രിക് അയർലൻഡ് വൈദ്യുതി, ഗ്യാസ് നിരക്കുകൾ കുറയ്ക്കുന്നു
ഡബ്ലിൻ: ഇലക്ട്രിക് അയർലൻഡ് നവംബർ മുതൽ ഗ്യാസ്, വൈദ്യുത നിരക
സോജന് ജോസഫ് എംപിക്ക് സ്വീകരണവും കുടുംബസംഗമവും റഗ്ബിയില്
റഗ്ബി(യുകെ): ബംഗളൂരു അംബദ്കര് മെഡിക്കല് കോളജ് 1996 ബാച്ച് നഴ്
മാർ റാഫേൽ തട്ടിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ അജപാലന സന്ദർശനം നടത്തുന്നു
ബർമിംഗ്ഹാം: സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ
ബ്രിട്ടനിലെ ഇന്ത്യന് റേഡിയോഗ്രാഫേഴ്സിനായി പുതിയ സംഘടന നിലവിൽ വന്നു
ലണ്ടൻ: ബ്രിട്ടനില് ജോലി ചെയ്യുന്ന ഇന്ത്യന് റേഡിയോഗ്രാഫേഴ്സിന
കേംബ്രിഡ്ജ് മേയർ ബൈജു തിട്ടാല ചാവറ കൾച്ചറൽ സെന്റർ സന്ദർശിക്കും
കൊച്ചി: കേംബ്രിഡ്ജ് മേയർ ബൈജു തിട്ടാല ചൊവ്വാഴ്ച ചാവറ കൾച്ചറൽ സെ
മകനെ സന്ദർശിക്കാനെത്തിയ കണ്ണൂർ സ്വദേശി ഡെർബിയിൽ ഹൃദയാഘാതം മൂലം മരിച്ചു
ഡെർബി: മകനെ സന്ദർശിക്കുവാനായി നാട്ടിൽ നിന്നും എത്തിയ പിതാവ് ഹൃ
ലണ്ടനിലേക്കുള്ള വിമാനം റദ്ദാക്കി; യാത്രക്കാർ വലഞ്ഞു
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ
കേരള അസോസിയേഷന് ഓഫ് പോളണ്ടിന്റെ ഓണാഘോഷം ഞായറാഴ്ച
ക്രാക്കോവ്: കേരള അസോസിയേഷന് ഓഫ് പോളണ്ട് (കെഎപി) ക്രാക്കോവ്
ലണ്ടൻ മലയാള സാഹിത്യവേദിക്ക് പുതിയ ഭരണസമിതി നിലവിൽ വന്നു
ലണ്ടൻ : യുകെയിലെ പ്രമുഖ കലാ സാഹിത്യ സംഘടനയായ ലണ്ടൻ മലയാള സാ
കൈരളി യുകെ നഴ്സിംഗ് ബിരുദധാരികൾക്കുള്ള സൗജന്യ ഇംഗ്ലീഷ് ഭാഷ പരിശീലനം 16 മുതൽ
ലണ്ടൻ: യുകെയിൽ കെയർ അസിസ്റ്റന്റായി പ്രവർത്തിക്കുന്ന നഴ്സിംഗ്
മൊർട്ടെസയ്ക്ക് സുഖമായി ഉറങ്ങാം; സ്പെഷ്യൽ കിടക്ക നൽകി പാരാലിന്പിക്സ് കമ്മിറ്റി
പാരീസ്: ലോകത്തിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തയാളും ഏറ്റവും ഉയ
ദ്രോഗ്ഡയിൽ "പൂരം 2025': ലോഗോ പ്രകാശനം നടന്നു
ദ്രോഗ്ഡ: ദ്രോഗ്ഡയുടെ ഓണാഘോഷത്തിൽ നിറഞ്ഞ സദസിനെ സാക്ഷിയാക്കി ഡ്യ
"സൗഹൃദം' ഉണ്ടാക്കാൻ തീയിട്ട യുവതി അറസ്റ്റിൽ
ട്രിപ്പോളി(ഗ്രീസ്): ഗ്രീസിലെ ട്രിപ്പോളിയിൽ നാൽപത്തിനാലുകാരി നട
ഇടിമിന്നലിൽ റോമിലെ പുരാതന ആർച്ചിനു കേടുപാട്
റോം: ചൊവ്വാഴ്ച രാത്രി റോമിലുണ്ടായ ഇടിമിന്നലേറ്റ് എഡി 315ൽ പണിതീ
ജര്മനിയിലെ ഇസ്രായേല് കോണ്സുലേറ്റിന് സമീപം തോക്കുധാരിയെ ജര്മന് പോലീസ് വെടിവച്ചു കൊലപ്പെടുത്തി
ബര്ലിന്: മ്യൂണിക്കിലെ ഇസ്രായേല് കോണ്സുലേറ്റിന് സമീപവും നഗ
ബോൾട്ടനിൽ പരിശുദ്ധ അമ്മയുടെയും വിശുദ്ധ അന്നായുടെയും സംയുക്ത തിരുനാൾ ഇന്ന് മുതൽ
ബോൾട്ടൻ: ബോൾട്ടൻ സെന്റ് ആൻസ് സീറോ മലബാർ മിഷന്റെ ആഭിമുഖ്യത്ത
പോർട്സ്മൗത്തിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതയ്ക്ക് അഞ്ചാമത്തെ ഇടവക ദേവാലയം; പ്രഖ്യാപനം എട്ടാം തീയതി
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത രൂപീകൃതമായി എട്ടു
സമീക്ഷ യുകെ വടംവലി ടൂർണമെന്റ് ശനിയാഴ്ച വിഥൻഷോയിൽ
വിഥൻഷോ: വയനാട് ദുരിതബാധിതർക്ക് സഹായം നൽകുന്നതിനായി സമീക്ഷ യുകെ സംഘടിപ്പിക്കുന്ന

പതിനഞ്ചാമത് മുട്ടുചിറ സംഗമം ബോൾട്ടണിൽ 27 മുതൽ
ബോൾട്ടൺ: പതിനഞ്ചാമത് മുട്ടുചിറ സംഗമം ഈ മാസം 27, 28, 29 തീയതികളി
പ്രതിഭ കേശവൻ അനുസ്മരണം ’ഓർമ്മക്കൂട്ടം’ കേംബ്രിഡ്ജിൽ സംഘടിപ്പിച്ചു
ലണ്ടൻ: പ്രവാസി മലയാളി സമൂഹത്തിനിടയിലും യുകെയിലെ പൊതുപ്രവർത
യുക്മ വള്ളംകളി: നോട്ടിംഗ്ഹാം ജേതാക്കൾ
നോട്ടിംഗ്ഹാം: യുക്മ - ടിഫിൻ ബോക്സ് കേരളപൂരം വള്ളംകളി മത്സരത്തിന
ഓണത്തപ്പനെ വരവേൽക്കാനൊരുങ്ങി ഡൺലാവിൻ മലയാളി അസോസിയേഷൻ
ഡബ്ലിൻ: ഓണത്തപ്പനെ വരവേൽക്കാൻ ഒരുങ്ങി അയർലൻഡിലെ വിക്കളോ ഡൺ
മലയാളി ദമ്പതികളുടെ സംസ്കാരം യുകെയിൽ നടത്തും
കോട്ടയം: യുകെയില് മരിച്ച കോട്ടയം പനച്ചിക്കാട് സ്വദേശികളായ ദമ
മക്കയിലും ജിദ്ദയിലും കനത്ത മഴ; ഒരു കുടുംബത്തിലെ നാലു കുട്ടികൾ ഒഴുക്കിൽപ്പെട്ടു
റിയാദ്: സൗദി അറേബ്യയിൽ ജിദ്ദയിലെയും മക്കയിലേയും തെരുവുകൾ കന
ഉത്തര അയർലൻഡിൽ പള്ളി കത്തിനശിച്ചു
ബെൽഫാസ്റ്റ്: എഴുപതാം വാർഷികം ആഘോഷിച്ച ദിവസംതന്നെ
വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ സമ്മേളനം സംഘടിപ്പിച്ചു
ലണ്ടൻ: വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ കലാസാംസ്കാരികവേ
ഇന്ത്യൻ വടംവലി ടീമിന് ജർമനിയിൽ ഐഒസിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി
ജർമനി: സെപ്റ്റബർ അഞ്ച് മുതൻ എട്ട് വരെ ജർമനിയിലെ മാൻഹയ്മിൽ ന
ഒഐസിസി യുകെയുടെ നവനേതൃനിര ചുമതലയേറ്റു
ലണ്ടൻ: ചരിത്രത്തിലാദ്യമായി ഒഐസിസി യുകെ നാഷണൽ കമ്മിറ്റി വനിതാ
ജര്മനിയിലെ സംസ്ഥാന തരഞ്ഞെടുപ്പിൽ കുടിയേറ്റ വിരുദ്ധപാര്ട്ടിക്ക് ജയം
ബെര്ലിന്: ഞായറാഴ്ച ജര്മനിയിലെ രണ്ടു കിഴക്കന് സംസ്ഥാനങ്ങളി
യൂറോപ്യൻ യാത്രയ്ക്ക് പുതിയ ലഗേജ് നിയമങ്ങള് പ്രാബല്യത്തിൽ
ബെര്ലിന്: കഴിഞ്ഞ കുറേ വര്ഷങ്ങളായി യൂറോപ്പിലുടനീളമുള്ള യാ
അലിക് ഇറ്റലിയുടെ ഓണാഘോഷം റോമിൽ നടന്നു
റോം: ഇറ്റലിയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ അലിക് ഇറ്റലി ഈ
യുകെ മലയാളികൾക്കായി യുക്മയും ട്യൂട്ടേഴ്സ് വാലിയും ചേർന്ന് വിദ്യാഭ്യാസ അവബോധ വെബിനാർ നടത്തുന്നു
ലണ്ടൻ: യുകെയിലേക്ക് പുതുതായി കുടിയേറിയവർക്കും പഴയ തലമുറയി
ഫ്രാൻസിസ് മാർപാപ്പ ഇന്തോനേഷ്യയിൽ
ജക്കാർത്ത: ഫ്രാൻസിസ് മാർപാപ്പ നാല്പത്തഞ്ചാമത് അപ്പസ്തോലിക പര്
ലണ്ടൻ മലയാളി കൗൺസിൽ സാഹിത്യ പുരസ്കാരം മേരി അലക്സിന്
കോട്ടയം: ലണ്ടൻ മലയാളി കൗൺസിൽ സാഹിത്യ പുരസ്കാരം മേരി അലക്സി
ലെസ്റ്റർ സെന്റ് അൽഫോൻസാ മിഷനിൽ എട്ട് നോമ്പ് ആചരണം
ലെസ്റ്റർ: ലെസ്റ്റർ സെന്റ് അൽഫോൻസാ മിഷനിൽ പരിശുദ്ധ ജനന തിരുനാ
ജര്മനിയില് വനിതാ രാഷ്ട്രീയ നേതാവിന് നേരെ പെയിന്റ് ഒഴിച്ചു
തുരിംഗന്: സംസ്ഥാന തെരഞ്ഞെടുപ്പിന് പ്രചാരണം ചൂടുപിടിക്കുന്നതി
ജര്മനിയിൽ ബസില് യാത്രക്കാരിയുടെ കത്തിയാക്രമണം; മൂന്ന് പേർ ഗുരുതരാവസ്ഥയില്
ബെര്ലിന്: പബ്ലിക്ക് ബസില് 32 വയസുകാരിയായ ജർമൻ യുവതിയുടെ ക
വെർത്തിംഗ് സെന്റ് മേരീസ് ഓഫ് ദ എയ്ജൽസ് മിഷനിൽ കന്യാമറിയത്തിന്റെ തിരുനാളും മിഷൻ ഉദ്ഘാടനവും
വെർത്തിംഗ്: കേരളത്തിലെ പൗരസ്ത്യ സഭയുടെ പുരാതന പാരമ്പര്യമായി
രണ്ടാഴ്ചത്തെ വിദേശ പര്യടനത്തിന് ഫ്രാൻസിസ് മാർപാപ്പ ഇന്നു പുറപ്പെടുന്നു
വത്തിക്കാൻ സിറ്റി: സുദീർഘമായ അപ്പസ്തോലിക പര്യടനത്തിനായി ഫ്രാ
ഫ്രാങ്ക്ഫര്ട്ട് കേരള സമാജം ഓണാഘോഷം സെപ്റ്റംബര് 21ന്
ഫ്രാങ്ക്ഫര്ട്ട്: ജര്മനിയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയി
കുറ്റവാളികളായ അഭയാർഥികളെ ജർമനി നാടുകടത്താൻ തുടങ്ങി
ബെർലിൻ: കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട അഫ്ഗാ
സർഗം സ്റ്റീവനേജ് ഓണാഘോഷം: ഇൻഡോർ മത്സരങ്ങളോടെ തുടക്കമായി
സ്റ്റീവനേജ്: ലണ്ടനിലെ പ്രമുഖ മലയാളി അസോസിയേഷനുകളിൽ ഒന്നായ സ
കലാഭവൻ ലണ്ടൻ യുകെയിൽ അഭിനയ കളരി ആരംഭിക്കുന്നു
ലണ്ടൻ: അഭിനയത്തിൽ താത്പര്യമുള്ളവർക്കു വേണ്ടി കലാഭവൻ ലണ്ടൻ യ
യുക്മ വള്ളംകളി ഇന്ന്; സുരഭി ലക്ഷ്മിയും ബൈജു തിട്ടാലയും മുഖ്യാതിഥികൾ
ലണ്ടൻ: യുക്മ - ടിഫിൻ ബോക്സ് കേരളപൂരം വള്ളംകളി ഇന്ന് മാൻവേഴ്സ് തട
കുടുംബ സംഗമം സംഘടിപ്പിച്ച് യുണൈറ്റഡ് കുറ്റിപ്പുഴ
ബ്രിസ്റ്റോൾ: യുകെയിലുള്ള കുറ്റിപ്പുഴ സ്വദേശികൾ ചേർന്ന് രൂപികരി
വയനാടിന് കൈത്താങ്ങ്: മലയാളം മിഷന് ചാപ്റ്ററുകളിലെ കുട്ടികൾ സ്വരൂപിച്ചത് 50 ലക്ഷം
ബെര്ലിന്: ലോകമെമ്പാടുമുള്ള മലയാളം മിഷന് ചാപ്റ്ററുകളിലെ കു
അയർലൻഡ് കെഎംസിസിക്ക് പുതു നേതൃത്വം
ഡബ്ലിൻ: കേരള മുസ്ലിം കൾച്ചറൽ സെന്റർ അയർലൻഡിന് പുതിയ ഭാരവ
ഒഐസിസി യുകെയുടെ നവ നാഷണൽ കമ്മിറ്റി സെപ്റ്റംബർ ഒന്നിന് അധികാരമേൽക്കും
ലണ്ടൻ: ഒഐസിസി യുകെയുടെ പുതിയ നാഷണൽ കമ്മിറ്റി സെപ്റ്റംബർ ഒന്നി
Latest News
വാഹനപരിശോധനയ്ക്കിടെ ബഹളം; മാരകലഹരിമരുന്നുമായി യുവാവും യുവതിയും അറസ്റ്റിൽ
സംഘർഷ സാധ്യത: പമ്പയിലെ ജലമേളയ്ക്ക് നിരോധനം
ആര്എസ്എസിനെ പ്രകീര്ത്തിച്ചുള്ള സ്പീക്കറുടെ പരാമര്ശം ശരിയായില്ല: ബിനോയ് വിശ്വം
കൊല്ലത്ത് ഗര്ഭിണിയായ യുവതി തൂങ്ങിമരിച്ചനിലയില്
ഇതുവരെ എന്ത് ചെയ്തു? നടപടി വൈകുന്നത് ഞെട്ടിച്ചു; ഹേമ കമ്മിറ്റി റിപ്പോര്ട്ടില് സര്ക്കാരിനെ കുടഞ്ഞ് ഹൈക്കോടതി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Top