നെ​​​ൽ​​​സ​​​ൺ മണ്ടേലയുടെ കൊച്ചുമകൾ അന്തരിച്ചു
Wednesday, September 27, 2023 1:13 PM IST
കേ​​​പ്ടൗ​​​ൺ: നെ​​​ൽ​​​സ​​​ൺ മ​​​ണ്ടേ​​​ല​​​യു​​​ടെ കൊ​​​ച്ചു​​​മ​​​ക​​​ൾ സൊ​​​ളേ​​​കാ മ​​​ണ്ടേ​​​ല (43) കാ​​​ൻ​​​സ​​​ർ​​​മൂ​​​ലം അ​​​ന്ത​​​രി​​​ച്ചു. 32-ാം വ​​​യ​​​സി​​​ൽ സ്ത​​​നാ​​​ർ​​​ബു​​​ദം സ്ഥി​​​രീ​​​ക​​​രി​​​ച്ച സൊ​​​ളേകാ ചി​​​കി​​​ത്സാ അ​​​നു​​​ഭ​​​വ​​​ങ്ങ​​​ൾ പ​​​ര​​​സ്യ​​​മാ​​​ക്കി​​​യ​​​തി​​​ലൂ​​​ടെ ശ്ര​​​ദ്ധേ​​​യ​​​യാ​​​യി​​​രു​​​ന്നു.

ല​​​ഹ​​​രി​​​വി​​​ധേ​​​യ​​​ത്വം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നാ​​​യി ന​​​ട​​​ത്തി​​​യ ശ്ര​​​മ​​​ങ്ങ​​​ളും അ​​​വ​​​ർ പ​​​ങ്കു​​​വ​​​ച്ചി​​​രു​​​ന്നു.