ബംഗളൂരു: കുറവിലങ്ങാട് മരങ്ങാട്ടുപിള്ളി മുതിരക്കാലായിൽ പ്രഫ. കെ.ജി. സിറിയക്കിന്റെ മകൻ റെജി സിറിയക് (48, സീനിയർ മാനേജർ ഐബിഎം ബംഗളൂരു) അന്തരിച്ചു. സംസ്കാരം പിന്നീട് ബംഗളൂരുവിൽ.
അമ്മ പരേതയായ ഗ്ലോറിയമ്മ. ഭാര്യ: സ്വീത മാമ്മൻ ഓമല്ലൂർ ആൽത്തറമൂട്ടിൽ കുടുംബാംഗം. മക്കൾ: മിഷേൽ റെജി, ബേവൻ റെജി. സഹോദരങ്ങൾ: സിജി സിറിയക് (യുഎസ്എ), ബിജി സിറിയക് (അബുദാബി).