HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ഇന്ത്യൻ അംബാസിഡറുമായി അലിക് ഇറ്റലി പ്രതിനിധികൾ കൂടിക്കാഴ്ച നടത്തി
Monday, August 5, 2024 12:12 PM IST
ജെജി മാന്നാർ
റോം: ഇറ്റലിയിലെ ഇന്ത്യൻ അംബാസിഡർ വാണി റാവുവിനെയും ഫസ്റ്റ് സെക്രട്ടറി സുഭാഷിണി ശങ്കരനെയും മലയാളി സംഘടനയായ അലിക് ഇറ്റലിയുടെ പ്രതിനിധികൾ സന്ദർശിച്ചു.
അലിക് ഇറ്റലിയുടെ പ്രസിഡന്റ് ഷൈൻ റോബർട്ട് ലോപ്പസ്, കൗൺസിലർമാരായ സിറിയക് ജോസ്, ജെജി മാന്നാർ, നിശാന്ത് ശശിധരൻ എന്നിവർ ഇന്ത്യൻ എംബസിയിലെ അംബാസിഡറിന്റെ ചേംബറിൽ നടന്ന കൂടികാഴ്ചയിൽ പങ്കെടുത്തു.
മലയാളി സമൂഹത്തെ സംബന്ധിച്ച നിരവധി പ്രശ്നങ്ങളും ആവശ്യങ്ങളും അലിക് ഇറ്റലി പ്രതിനിധികൾ അംബാസിഡറിന്റെ ശ്രദ്ധയിൽപ്പെടുത്തി. ഇറ്റലിയിലെ മലയാളികളുടെ ജീവിതം, ജോലി, പഠനം തുടങ്ങിയ വിഷയങ്ങളിൽ അംബാസിഡർ താത്പര്യം പ്രകടിപ്പിച്ചു.
ഇറ്റലിയിലെ നഴ്സുമാർക്ക് ജോലി സാധ്യതകൾ വർധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. മലയാളി സമൂഹത്തിന്റെ സാംസ്കാരിക പരിപാടികളെ കുറിച്ചും അംബാസിഡർ ചോദിച്ചു.
അലിക് ഇറ്റലിയുടെ ഓണാഘോഷത്തിൽ പങ്കെടുക്കാൻ അംബാസിഡറിനെയും കുടുംബത്തെയും ഇന്ത്യൻ എംബസിയിലെ എല്ലാ ഉദ്യോഗസ്ഥരെയും പ്രതിനിധികൾ ക്ഷണിച്ചു. ബസിയിൽ വച്ച് ഓണോഘോഷം നടത്തുന്നതിനെ കുറിച്ചുള്ള ആശയം അംബാസിഡർ അറിയിച്ചത് മലയാളി സമൂഹത്തിന് വലിയ പ്രോത്സാഹനമായി.
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരെ സഹായിക്കുന്നതിനും ഗുരുതരമായ രോഗികളെ ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിനും ജോലി അന്വേഷിക്കുന്നവർക്ക് സഹായം നൽകുന്നതിനും മലയാളി സമൂഹം തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും തുടങ്ങി അലിക് ഇറ്റലി നൽകുന്ന സംഭാവനകളെ അംബാസിഡർ പ്രശംസിച്ചു.
വെള്ളപ്പൊക്കത്തിൽ വലഞ്ഞ് യൂറോപ്പ്; 15 മരണം
ബെര്ലിന്: യൂറോപ്പില് വെള്ളപ്പൊക്കത്തിൽ 15 പേർ മരിച്ചു. നദിക
അയർലൻഡിൽ ട്രാഫിക് ലംഘനങ്ങൾ പിടികൂടാൻ ലോറിയിൽ സഞ്ചരിച്ച് പരിശോധന
ഡബ്ലിൻ: ട്രാഫിക് ഗാർഡ് കാറുകൾക്ക് പുറമെ ഇനി മുതൽ ഐറിഷ് ഹൈവേക
കൈരളി യുകെ ഒരുക്കുന്ന വിദ്യാർഥികൾക്കുള്ള ഓറിയന്റേഷൻ വ്യാഴാഴ്ച
ലണ്ടൻ: യുകെയിലേക്ക് പുതിയതായി പഠിക്കുവാൻ എത്തുന്ന വിദ്യാർഥിക
ജര്മനിയില് കെയര് ഹോമുകളില് 100 അവസരങ്ങള്
തിരുവനന്തപുരം: സംസ്ഥാന സര്ക്കാര് സ്ഥാപനമായ നോര്ക്ക റൂട്ട്
ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ആസ്ഥാന മന്ദിരം മാർ യൗസേഫ് പാസ്റ്ററൽ സെന്റർ മാർ റാഫേൽ തട്ടിൽ ആശീർവദിച്ചു
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത ആസ്ഥാന മന്ദിരം മാ
ബ്രിസ്റ്റോൾ സീറോമലബാർ പള്ളിയുടെ കൂദാശയും വെഞ്ചരിപ്പും ബുധനാഴ്ച
ബ്രിസ്റ്റോൾ: ബ്രിസ്റ്റോളിലെ സീറോമലബാർ സമൂഹത്തിന്റെ ചിരകാലാഭില
ഡൺഗാർവൻ മലയാളി അസോസിയേഷൻ ഓണം ആഘോഷിച്ചു
വാട്ടർഫോർഡ്: ഡൺഗാർവൻ മലയാളി അസോസിയേഷൻ ഓണം ഗംഭീരമായി ആഘോ
ഗിൽഫോർഡ് മലയാളി കൾച്ചറൽ അസോസിയേഷന്റെ ഓണാഘോഷം ഗംഭീരമായി
ലണ്ടൻ: യുകെയിലെ ഗിൽഫോർഡ് മലയാളി കൾച്ചറൽ അസോസിയേഷന്റെ ആഭി
സ്റ്റഫോർഡ്ഷെയർ മലയാളി അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു
സ്റ്റോക്ക് ഓൺ ട്രെൻഡ്: സ്റ്റോക്ക് ഓൺ ട്രെൻഡിലെ സ്റ്റഫോർഡ്ഷെയർ മല
പ്രഫ. പി.കെ. മാത്യു തരകൻ അന്തരിച്ചു
ന്യൂഡൽഹി: പ്രശസ്ത വിദ്യാഭ്യാസ വിദഗ്ധനും ചരിത്രകാരനും ഗവേഷകനു
ക്രാക്കോവില് കേരള അസോസിയേഷന് ഓഫ് പോളണ്ട് ഓണാഘോഷം സംഘടിപ്പിച്ചു
ക്രാക്കോവ്: കേരള അസോസിയേഷന് ഓഫ് പോളണ്ട് ക്രാക്കോവ് ചാപ്റ്ററ
ബ്രേക്ക് തകരാർ: ബിഎംഡബ്ല്യു 15 ലക്ഷം കാറുകള് തിരിച്ചുവിളിച്ചു
ബെര്ലിന്: ബ്രേക്ക് തകരാറിനെ തുടര്ന്ന് ബിഎംഡബ്ല്യു15 ലക്ഷം കാറ
കടുത്ത തീരുമാനവുമായി ഫോക്സ്വാഗൻ; നിരവധി പേർക്ക് തൊഴിൽ നഷ്ടമാകും
ബെർലിൻ: ജർമനിയിലെ പ്രമുഖ വാഹനനിർമാതാക്കളായ ഫോക്സ്വാഗൻ ക
യുണൈറ്റഡ് ബെർലിൻ മല്ലൂസ് ഒരുക്കിയ മെഗാ തിരുവാതിര ശ്രദ്ധേയമായി
ബെർലിൻ: യുണൈറ്റഡ് ബെർലിൻ മല്ലൂസിന്റെ നേതൃത്വത്തിൽ ബെർലിനിലെ
തിരുവോണ ഗാനം "അത്തപ്പൂങ്കാറ്റ്' റിലീസ് ചെയ്തു
ബെര്ലിന്: സ്വിസ് മലയാളി മ്യൂസിക്കിന്റെ ബാനറില് അണിയിച്ചൊരു
സന്ദർലാൻഡിൽ അൽഫോൻസാമ്മയുടെ തിരുനാൾ ഇന്ന്
സന്ദർലാൻഡ്: ഭാരതത്തിന്റെ പ്രഥമ വിശുദ്ധയായ അൽഫോൻസാമ്മയുടെ
സെന്റ് മേരീസ് മലങ്കര സുറിയാനി യാക്കോബായ പള്ളിയില് പെരുന്നാളും ഇടവക വാര്ഷികവും
ബെര്ലിന്: ജര്മനിയിലെ ഹെര്നെയിലെ സെന്റ് മേരീസ് മലങ്കര സുറ
ജര്മനിയിൽ പാലം തകര്ന്നു; ആളപായമില്ല
ബെര്ലിന്: കിഴക്കന് ജര്മന് നഗരമായ ഡ്രെസ്ഡനിൽ പാലം തകര്ന
അയർലൻഡ് നഴ്സിംഗ് ബോര്ഡ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മലയാളിയും
കോർക്ക്: നഴ്സിംഗ് ആൻഡ് മിഡ്വൈഫറി ബോർഡ് ഓഫ് അയർലൻഡ്(എൻഎംബി
സർഗം സ്റ്റീവനേജ് "പൊന്നോണം 2024' ഇന്ന്
സ്റ്റീവനേജ്: സർഗം സ്റ്റീവനേജ് മലയാളി അസോസിയേഷൻ സംഘടിപ്പിക്കു

അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച ബൈബിൾ കൺവൻഷൻ ഇന്ന്
ലണ്ടൻ: അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച ബൈബിൾ കൺവൻഷനിൽ സുവിശേഷക
സമീക്ഷ യുകെ വടംവലി മത്സരം: കിരീടം നിലനിർത്തി ഹെരിഫോർഡ് അച്ചായൻസ്
ലണ്ടൻ: സമീക്ഷ യുകെ വടംവലി മത്സരത്തിൽ കിരീടം നിലനിർത്തി ഹെരിഫ
ബോൾട്ടൻ മലയാളി അസോസിയേഷന്റെ ഓണഘോഷം 21ന്
ബോൾട്ടൻ: യുകെയിലെ മലയാളി സമൂഹത്തിന്റെ പ്രബല സംഘടനകളിൽ ഒന്
വിമാനം റദ്ദാക്കൽ: എംപിക്കും എയർ ഇന്ത്യ എംഡിക്കും നിവേദനം സമർപ്പിച്ച് ഒഐസിസി യുകെ
ലണ്ടൻ: ആഗോള പ്രവാസി സമൂഹത്തെ ബാധിക്കുന്ന സാമൂഹിക ഉത്തരവാദിത്
സീറോമലബാർ സഭാംഗങ്ങൾ ഗ്രേറ്റ് ബ്രിട്ടനിൽ പ്രവാസികളല്ല, പ്രേക്ഷിതരാണ്: മാർ റാഫേൽ തട്ടിൽ
ലണ്ടൻ: സീറോമലബാർ സഭയിലെ പ്രവാസി രൂപതകളിൽ ഏറ്റവും സജീവവും ഊ
ഗ്ലോസ്റ്റര് കേരള കള്ച്ചറല് അസോസിയേഷന്റെ ഓണാഘോഷം ഗംഭീരമായി
ഗ്ലോസ്റ്റര്: ഗ്ലോസ്റ്റര് കേരള കള്ച്ചറല് അസോസിയേഷൻ സംഘടിപ
ഒഐസിസി യുകെയുടെ ഓണാഘോഷ പരിപാടികൾ ശനിയാഴ്ച ഇപ്സ്വിച്ചിൽ
ഇപ്സ്വിച്ച്: ഒഐസിസി യുകെ നാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ
അയർലൻഡിൽ സെക്കൻഡറി തല പാഠ്യപദ്ധതിയിൽ നാടകവും സിനിമയും ഉൾപ്പെടുത്തുന്നു
ഡബ്ലിൻ: അയർലൻഡിലെ ലീവിംഗ് സെർട്ട് വിദ്യാർഥികൾക്ക് ഇനി മുതൽ
മാർ റാഫേൽ തട്ടിലിന് ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ ഊഷ്മള വരവേൽപ്പ്
ലണ്ടൻ: സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയ്ക്ക് കാന്റർബറിയിൽ പുതിയ മിഷൻ
കാന്റബറി: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയ്ക്ക് ചരിത്ര പ്രസി
തിരുവനന്തപുരം ഫ്രണ്ടസ് ഇറ്റലിയുടെ ഓണാഘോഷം ഞായറാഴ്ച റോമിൽ
റോം: റോമിൽ തിരുവനന്തപുരം ഫ്രണ്ടസ് ഇറ്റലിയുടെ ആഭിമുഖ്യത്തിൽ ഓ
ഗ്രേറ്റ് ബ്രിട്ടൻ രൂപത വിമൻസ് ഫോറം വാർഷിക സമ്മേളനം 21ന്; മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത വിമൻസ് ഫോറത്തിന്
ആപ്പിൾ 13 ബില്യൺ യൂറോ അയർലൻഡിന് നികുതിയായി നൽകണമെന്ന് കോടതി വിധി
ഡബ്ലിൻ: അയർലൻഡിന് നൽകേണ്ട നികുതിയിനത്തിൽ 13 ബില്യൺ യൂറോ കുറ
സ്വാൻസി മലയാളി കൾച്ചറൽ അസോസിയേഷന്റെ ഓണാഘോഷം ഞായറാഴ്ച
സ്വാൻസി: സ്വാൻസി മലയാളി കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ
അയർലൻഡിൽ ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെ ഉദ്ഘാടനം നടന്നു
ഡബ്ലിന്: ഒഐസിസിയുടെ നേതൃത്വത്തില് അയർലൻഡിൽ ഉമ്മന് ചാണ്ടി
യുകെയിൽ വാഹനാപകടം: മലയാളി യുവാവ് മരിച്ചു
കാലടി: യുകെയിൽ വാഹനാപകടത്തിൽ കാലടി സ്വദേശിയായ യുവാവ് മരിച്
മാര് റാഫേല് തട്ടിലിന്റെ ഗ്രേറ്റ് ബ്രിട്ടന് രൂപത സന്ദർശനം ഇന്നുമുതൽ
കൊച്ചി: സീറോമലബാര് സഭ മേജര് ആര്ച്ച്ബിഷപ് മാര് റാഫേല് തട്ടി
പോർട്സ്മൗത്തിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതയ്ക്ക് സ്വന്തമായി ഇടവകദേവാലയം; പ്രഖ്യാപനം നടത്തിയത് മാർ ജോസഫ് സ്രാമ്പിക്കൽ
ബർമിംഗ്ഹാം: പോർട്സ്മൗത്തിലെ സീറോമലബാർ വിശ്വാസികൾക്ക് ഇക്കഴി
വയനാടിനായി കൈകോർത്ത് ഷൈനു; ആകാശ ചാട്ടത്തിലൂടെ സമാഹരിച്ചത് 11,000 പൗണ്ട്
നോട്ടിംഗ്ഹാം: വയനാട് ദുരന്തത്തിനിരയായവർക്ക് സാന്ത്വനമരുളിക്
യുകെ അവസരങ്ങൾ: കേംബ്രിഡ്ജ് മേയറുടെ പ്രഭാഷണം ബുധനാഴ്ച
കോട്ടയം: യുകെയിലെ വിദ്യാഭ്യാസ അവസരങ്ങളെക്കുറിച്ച് സിഎംഎസ് കോ
ജർമനിയിൽ കാട്ടുതീ നിയന്ത്രണാതീതം
ബെര്ലിന്: ജർമനിയിലെ ഹാര്സ് മേഖലയിലെ ഏറ്റവും ഉയരമുള്ള സ്ഥ
ഇലക്ട്രിക് അയർലൻഡ് വൈദ്യുതി, ഗ്യാസ് നിരക്കുകൾ കുറയ്ക്കുന്നു
ഡബ്ലിൻ: ഇലക്ട്രിക് അയർലൻഡ് നവംബർ മുതൽ ഗ്യാസ്, വൈദ്യുത നിരക
സോജന് ജോസഫ് എംപിക്ക് സ്വീകരണവും കുടുംബസംഗമവും റഗ്ബിയില്
റഗ്ബി(യുകെ): ബംഗളൂരു അംബദ്കര് മെഡിക്കല് കോളജ് 1996 ബാച്ച് നഴ്
മാർ റാഫേൽ തട്ടിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ അജപാലന സന്ദർശനം നടത്തുന്നു
ബർമിംഗ്ഹാം: സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ
ബ്രിട്ടനിലെ ഇന്ത്യന് റേഡിയോഗ്രാഫേഴ്സിനായി പുതിയ സംഘടന നിലവിൽ വന്നു
ലണ്ടൻ: ബ്രിട്ടനില് ജോലി ചെയ്യുന്ന ഇന്ത്യന് റേഡിയോഗ്രാഫേഴ്സിന
കേംബ്രിഡ്ജ് മേയർ ബൈജു തിട്ടാല ചാവറ കൾച്ചറൽ സെന്റർ സന്ദർശിക്കും
കൊച്ചി: കേംബ്രിഡ്ജ് മേയർ ബൈജു തിട്ടാല ചൊവ്വാഴ്ച ചാവറ കൾച്ചറൽ സെ
മകനെ സന്ദർശിക്കാനെത്തിയ കണ്ണൂർ സ്വദേശി ഡെർബിയിൽ ഹൃദയാഘാതം മൂലം മരിച്ചു
ഡെർബി: മകനെ സന്ദർശിക്കുവാനായി നാട്ടിൽ നിന്നും എത്തിയ പിതാവ് ഹൃ
ലണ്ടനിലേക്കുള്ള വിമാനം റദ്ദാക്കി; യാത്രക്കാർ വലഞ്ഞു
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ
കേരള അസോസിയേഷന് ഓഫ് പോളണ്ടിന്റെ ഓണാഘോഷം ഞായറാഴ്ച
ക്രാക്കോവ്: കേരള അസോസിയേഷന് ഓഫ് പോളണ്ട് (കെഎപി) ക്രാക്കോവ്
ലണ്ടൻ മലയാള സാഹിത്യവേദിക്ക് പുതിയ ഭരണസമിതി നിലവിൽ വന്നു
ലണ്ടൻ : യുകെയിലെ പ്രമുഖ കലാ സാഹിത്യ സംഘടനയായ ലണ്ടൻ മലയാള സാ
Latest News
കാൻസറിനോട് പൊരുതാൻ ജോസേട്ടന് കൈത്താങ്ങാകാം
ഷിരൂർ ദൗത്യം; ഡ്രെഡ്ജർ കാർവാർ തുറമുഖത്തിനടുത്ത് എത്തിച്ചു
പൊതുയോഗത്തിന് പറ്റിയ നേതാക്കൾ കേരളത്തിലെ കോൺഗ്രസിൽ ഇല്ല: കെ. മുരളീധരൻ
ഊതിപ്പെരുപ്പിച്ച കണക്ക് കൊടുത്താൽ കേന്ദ്രഫണ്ട് ലഭിക്കുമോ: സതീശന്
ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രിയാകും

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Top