HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
യുക്മ - ടിഫിൻ ബോക്സ് വള്ളംകളി വേദിയിൽ കേരളീയ കലാപ്രകടനങ്ങൾ
Wednesday, August 28, 2024 6:55 AM IST
ലണ്ടൻ: ആറാമത് യുക്മ കേരളപൂരം വള്ളംകളി വേദിയുടെ അരങ്ങുണർത്തുവാൻ അണിയറയിൽ ഒരുങ്ങുന്നത് നിരവധി കേരളീയ കലാരൂപങ്ങൾ. കേരളത്തിന്റെ തനത് കലാരൂപങ്ങളായ തിരുവാതിര മുതൽ പുലികളി വരെ വൈവിദ്ധ്യം നിറഞ്ഞ കലകളോടൊപ്പം സംഗീതവും ബോളിവുഡ് ഡാൻസും കാണികൾക്ക് ദൃശ്യ ശ്രാവ്യ വിരുന്നൊരുക്കും.
യുക്മ കേരളപൂരം വള്ളംകളി ആരംഭിച്ച 2017 മുതൽ വള്ളംകളി പ്രേമികളെ ആനന്ദത്തിലാറാടിച്ച കലാപ്രകടനങ്ങളാണ് വള്ളംകളി വേദികളിൽ നടന്ന് കൊണ്ടിരുന്നത്. പതിനായിരത്തിലേറെ കാണികളെ ഉൾക്കൊള്ളുവാൻ സൗകര്യമുള്ള മാൻവേഴ്സ് തടാകക്കരയിലാണ് ഇത്തവണയും യുക്മ കേരളപൂരം വള്ളംകളി 2024 ന് വേദിയൊരുങ്ങുന്നത്.
സ്കൂൾ അവധിക്കാലത്തിന്റെ അവസാന നാളുകളിലും ഓണാഘോഷങ്ങളുടെയും നടുവിൽ നിൽക്കുന്ന യുകെ മലയാളി സമൂഹത്തിന് ഒരു ദിവസം മുഴുവൻ ആഹ്ലാദിച്ചുല്ലസിക്കാൻ പറ്റുന്ന തരത്തിൽ എല്ലാ വിഭവങ്ങളും മുന്നൊരുക്കങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണെന്ന് യുക്മ ദേശീയ സമിതിക്കു വേണ്ടി പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ, ജനറൽ സെക്രട്ടറി കുര്യൻ ജോർജ്, ജനറൽ കൺവീനർ അഡ്വ.എബി സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു.
കഴിഞ്ഞ തവണ ലൈവ് പ്രോഗ്രാമുകൾ നടത്തുന്നതിനായി സ്റ്റേജ് ക്രമീകരിച്ചിരുന്ന തടാകത്തിന്റെ തീരത്ത് തന്നെയാണ് ഇത്തവണയും സ്റ്റേജ് സജ്ജീകരിക്കുന്നത്. 10 മീറ്റർ നീളവും ആറ് മീറ്റർ വീതിയുമുള്ള സ്റ്റേജാണ് ലൈവ് പ്രോഗ്രാമിനായി തയാറാക്കുന്നത്.
രാവിലെ 10 മുതൽ വള്ളംകളി മത്സരങ്ങളുടെ ഇടവേളകളിൽ, സ്റ്റേജിൽ തനത് കേരളീയ കലാരൂപങ്ങളും, നൃത്ത സംഗീത ഇനങ്ങളും അരങ്ങേറും. യുക്മ ദേശീയ വൈസ് പ്രസിഡന്റ് ലീനുമോൾ ചാക്കോ, ജോയിന്റ് സെക്രട്ടറി സ്മിത തോട്ടം, യുക്മ ലയ്സൺ ഓഫീസർ മനോജ് കുമാർ പിള്ള, മുൻ വൈസ് പ്രസിഡന്റ് ലിറ്റി ജിജോ എന്നിവരുടെ നേതൃത്വത്തിൽ സ്റ്റേജ് പ്രോഗ്രാമുകളുടെ ക്രമീകരണങ്ങൾ നടന്ന് വരുന്നു.
യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സംഗമവേദിയായ യുക്മ കേരളപൂരം വേദിയിൽ, ആയിരക്കണക്കിന് കാണികളുടെ മുമ്പിൽ തങ്ങളുടെ കലാപ്രാവീണ്യം പ്രദർശിപ്പിക്കുവാനുള്ള അസുലഭാവസരമാണ് കലാകാരൻമാർക്ക് യുക്മ ഒരുക്കുന്നത്.
സിനിമാറ്റിക് ഡാൻസ്, ക്ലാസിക്കൽ ഡാൻസ്, നാടൻ പാട്ട്, തനത് കേരളീയ കലാരൂപങ്ങൾ, മ്യൂസിക് ബാൻഡ്, മൈം തുടങ്ങി വൈവിദ്ധ്യമേറിയ ഇനങ്ങളാണ് സംഘാടക സമിതി കാണികൾക്കായി ഒരുക്കുന്നത്.
പ്രവാസി മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ യുക്മയുടെ അഞ്ചാമത് കേരളപൂരം വള്ളംകളി വേദിയിൽ തങ്ങളുടെ കലാപ്രകടനങ്ങൾ (ഗ്രൂപ്പ് ഇനങ്ങൾക്ക് മുൻഗണന) ഉൾക്കൊള്ളിക്കുവാൻ ഇനിയും ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക: ലീനുമോൾ ചാക്കോ - +447868 607496, സ്മിത തോട്ടം - +447450 964670, മനോജ്കുമാർ പിള്ള - +447960 357679, ലിറ്റി ജിജോ - +447828 424575.
ഗാന്ധി ജയന്തി ദിനത്തിൽ തെരുവ് ശുചീകരണം നടത്തി ഒഐസിസി യുകെ
ബോൾട്ടൻ: ഒഐസിസി യുകെയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഗാന്ധി ജ
എൻഎസ്എസ് യുകെ സംഘടിപ്പിക്കുന്ന ഓണാഘോഷം ശനിയാഴ്ച
ഈസ്റ്റ് ലണ്ടൻ: നായർ സർവീസ് സൊസൈറ്റി യുകെ സംഘടിപ്പിക്കുന്ന ‘ഒരു
ബ്രിസ്കയുടെ ഓണാഘോഷം ഗംഭീരമായി
ബ്രിസ്റ്റോൾ: ബ്രിസ്റ്റോളുകാര് അക്ഷരാര്ഥത്തില് പൊന്നോണം കൊണ്ടാ
ലോക സമാധാനത്തിനായി പ്രാർഥിക്കാൻ ആഹ്വാനം ചെയ്ത് മാർപാപ്പ
വത്തിക്കാൻ: ഇസ്രയേലിനുനേരെ ഹമാസ് നടത്തിയ ആക്രമണ
യല്ദോ മാര് ബസേലിയോസ് ബാവയുടെ ഓര്മപ്പെരുന്നാള് ഇന്ന് ബെര്ലിനില്
ബെര്ലിന്: മലങ്കര സഭയുടെ പരിശുദ്ധനായ യല്ദോ മാര് ബസേലിയോ
അയർലൻഡിൽ എൻഎംബിഐ ബോർഡ് തെരഞ്ഞെടുപ്പിൽ സോമി തോമസ് വിജയിച്ചു
ഡബ്ലിൻ: നഴ്സിംഗ് ആൻഡ് മിഡ്വൈഫറി ബോർഡ് ഓഫ് അയർലൻഡ് തെരഞ്ഞെട
അയർലൻഡിൽ ജനപ്രിയ ബജറ്റ്
ഡബ്ലിൻ: അയർലൻഡിൽ വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ് മുൻപിൽ ക
ഇപ്സ്വിച്ച് കേരള കൾച്ചറൽ അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു
ഇപ്സ്വിച്ച്: ഈസ്റ്റ് ആംഗ്ലിയയിലെ പ്രമുഖ അസോസിയേഷനുകളിൽ ഒന്നായ
വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ കലാസാംസ്കാരിക വേദി ഒരുക്കിയ ഓണാഘോഷം ഉജ്വലമായി
ലണ്ടൻ: വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ കലാസാംസ്കാരിക വേ
അയർലൻഡിൽ ഫാ. മാത്യു ഇലവുങ്കൽ നയിക്കുന്ന ധ്യാനം ഒക്ടോബർ 26 മുതൽ
ഡബ്ലിൻ: അയർലൻഡിൽ കല്യാൺ താബോർ റിട്രീറ്റ് സെന്റർ ഡയറക്ടർ ഫ
ഇസിബി പലിശ നിരക്ക് കുറച്ച് 3.5 ശതമാനമാക്കി
ബെര്ലിന്: യൂറോപ്യന് സെന്ട്രല് ബാങ്ക് (ഇസിബി) പലിശ നിരക്ക്
ബെര്ലിന് - പാരീസ് അതിവേഗ ട്രെയിന് ഡിസംബറില് ആരംഭിക്കും
ബെര്ലിന്: ബെര്ലിന് - പാരീസ് പകല്സമയ അതിവേഗ ട്രെയിന് സര്
ഡബ്ലിനിൽ നൈറ്റ് വിജിൽ ഒക്ടോബർ അഞ്ചിന്
ഡബ്ലിൻ: സീറോമലബാർ കാത്തലിക് ചർച്ചിന്റെ ആഭിമിഖ്യത്തിൽ ഡബ്ലിന
ഇറ്റലിയിലെ ലോക കേരള സഭാഗംങ്ങളെ ആദരിച്ചു
റോം: റോമിലെ സെംപിയോണെ സ്റ്റാഴ്സിന്റെ ഓണാഘോഷത്തോട് അനുബന്ധിച്ച്
അയർലൻഡിൽ ബൈബിൾ കലോത്സവം വർണാഭമായി
ഡബ്ലിൻ: സീറോമലബാർ സഭയുടെ എല്ലാ മാസ് സെന്ററുകളും സംയുക്തമായി
ഹേമ സംഘടിപ്പിച്ച ഓണാഘോഷം ഗംഭീരമായി
ഹെറിഫോഡ്: ഹെറിഫോഡിലെ ഏറ്റവും പഴയതും വലിയതുമായ മലയാളി സംഘട
ഓസ്ട്രിയയിൽ തീവ്ര വലതുപക്ഷം മുന്നിലെന്നു സർവേ
വിയന്ന: ഓസ്ട്രിയൻ തെരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷ പാ
മാഞ്ചസ്റ്റർ നൈറ്റ്സ് ക്രിക്കറ്റ് ക്ലബിന്റെ ഓണാഘോഷം ഗംഭീരമായി
മാഞ്ചസ്റ്റർ സിറ്റി: വിവിധ കലാപരിപാടികളും മത്സരങ്ങളുമായി മാഞ്
ബെൽജിയം സമാധാനത്തിന്റെ പാലം: ഫ്രാൻസിസ് മാർപാപ്പ
വത്തിക്കാൻ സിറ്റി: സമാധാനത്തിന്റെ പാലങ്ങൾ നിർമിക്കാൻ യൂറോപ്പി
ജര്മനിയില് മലങ്കരസഭയുടെ പുനരൈക്യ വാര്ഷികം ഇന്ന്
ബെര്ലിന്: മലങ്കര കത്തോലിക്കാസഭയുടെ 94-ാം പുനരൈക്യ വാര്ഷിക

ഡോ. ഫാ. കുര്യൻ പുരമഠത്തിൽ പ്രവാസി അപ്പോസ്റ്റലെറ്റ് ഡയറക്ടർ
ഡബ്ലിൻ: വിദേശ രാജ്യങ്ങളിലും കേരളത്തിനു പുറത്തുമുള്ള രൂപതാംഗങ
മലയാളീസ് ഇന് ട്രിയറിന്റെ ഓണാഘോഷം ഇന്ന്
ട്രിയര്: കാറല് മാര്ക്സിന്റെ ജന്മസ്ഥലമായ ജര്മനിയിലെ ട്രിയ
ലിമിറിക്കിൽ സെന്റ് കാർലോ അക്ക്യൂട്ടിസ് ഫുട്ബോൾ ടൂർണമെന്റ് ശനിയാഴ്ച
ഡബ്ലിൻ: സീറോമലബാർ യുവജന പ്രസ്ഥാനം അയർലൻഡിന്റെ ആഭിമുഖ്യത്തി
ഓണാഘോഷം സംഘടിപ്പിച്ച് ഹമ്മ
ഹോഫ്ഡോര്പ്: നെതര്ലന്ഡിലെ നോര്ത്ത് ഹോളണ്ടിലുള്ള ഹാര്ലെ
ഹെര്ണെ സെന്റ് മേരീസ് യാക്കോബായ പള്ളി പെരുന്നാളും വാർഷികവും ആഘോഷിച്ചു
ഹെര്ണെ: ജർമനിയിലെ പ്രഥമ യാക്കോബായ ഇടവകയായ ഹെര്ണെ സെന്റ്
ഡോ. ആനന്ദ് ജേക്കബ് വർഗീസിന് വേൾഡ് മലയാളി കൗൺസിലിന്റെ അവാർഡ്
ചെന്നൈ: വിദ്യാഭ്യാസ രംഗത്തെ ഗ്ലോബൽ ലീഡറായ ഹിന്ദുസ്ഥാൻ ഗ്രൂപ്പ് ഓ
ഗ്രേറ്റ് ബ്രിട്ടൻ രൂപതയ്ക്ക് കീത്തിലി കേന്ദ്രമാക്കി മർത് അൽഫോൻസ മിഷൻ പ്രഖ്യാപിച്ചു
കീത്തിലി: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയ്ക്ക് കീത്തലി കേന്ദ്ര
ഗ്രേറ്റ് ബ്രിട്ടൻ രൂപത ചെറുപുഷ്പ മിഷൻ ലീഗ് പ്രവർത്തന ഉദ്ഘാടനം ഞായറാഴ്ച ലിവർപൂളിൽ
ബിർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത ചെറുപുഷ്പ മിഷൻ ല
യുകെയിലെ മുട്ടുചിറ കുടുംബസംഗമത്തിന് ഇന്ന് തുടക്കം
ലണ്ടൻ: മുട്ടുചിറ സംഗമം യുകെയുടെ പതിനഞ്ചാമത് കുടുംബസംഗമം വെള
അയർലൻഡിലേക്ക് വീസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി
ഇരിട്ടി: അയർലൻഡിലേക്ക് വീസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടു
ഗ്ലോസ്റ്റര് ഷെയര് മലയാളി അസോസിയേഷന്റെ ഓണാഘോഷം ഗംഭീരമായി
ഗ്ലോസ്റ്റര്: ഗ്ലോസ്റ്റര് ഷെയര് മലയാളി അസോസിയേഷന്റെ ഓണാഘോഷം
റോമിൽ വിശുദ്ധ എവുപ്രാസ്യയുടെ തിരുനാൾ ആഘോഷിച്ചു
റോം: റോമിൽ വിശുദ്ധ എവുപ്രാസ്യയുടെ തിരുനാൾ സീറോമലബാർ സഭ ബത്തി
ഓണാഘോഷത്തിന് ഒരുങ്ങി ഡബ്ലിൻ ന്യൂകാസ്റ്റിലിലെ മലയാളി കൂട്ടായ്മ
ഡബ്ലിൻ: ഓണാഘോഷത്തിന് ഒരുങ്ങി ഡബ്ലിൻ ന്യൂകാസ്റ്റിലിലെ മലയാളി കൂ
റോമിലെ സെംപിയോണെ സ്റ്റാർസിന്റെ ഓണാഘോഷവും വാർഷികവും ആഘോഷിച്ചു
റോം: ഇറ്റലിയിലെ റോമിൽ സെംപിയോണെ സ്റ്റാർസിന്റെ ഓണാഘോഷവും പത്താ
ലക്സംബർഗ് മാതൃക: മാർപാപ്പ
ലക്സംബർഗ് സിറ്റി: യൂറോപ്പിന്റെ മധ്യത്തിലുള്
വറീത് ദേവസി അന്തരിച്ചു
അങ്കമാലി: പുളിയനം ശ്രാമ്പിക്കല് നെല്ലിശേരി വറീത് ദേവസി(94) അന്
പ്രകൃതി സംരക്ഷണവും പെൻഷൻ പരിഷ്കരണ പദ്ധതികളും നിരസിച്ച് സ്വിസ് വോട്ടർമാർ
ജനീവ: ജൈവവൈവിധ്യ സംരക്ഷണവും പെൻഷൻ പരിഷ്കരണവും പ്രോത്സാഹിപ്പ
ബ്രാന്ഡന്ബുര്ഗ് തെരഞ്ഞെടുപ്പ്: എസ്പിഡി പാര്ട്ടിക്ക് നേട്ടം
ബെര്ലിന്: ജര്മനിയിലെ ബ്രാന്ഡന്ബുര്ഗില് നടന്ന തെരഞ്ഞെട
സ്റ്റുട്ട്ഗാർട്ടിൽ മലയാളം ക്ലാസ് പ്രവേശനോത്സവം സംഘടിപ്പിച്ചു; നേതൃത്വം നൽകി എംസിഎസ്
സ്റ്റുട്ട്ഗാർട്ട്: ജർമനിയിലെ സ്റ്റുട്ട്ഗാർട്ടിൽ മലയാളി കമ്യൂണി
അയർലൻഡിൽ ബൈബിൾ കലോത്സവം ശനിയാഴ്ച
ഡബ്ലിൻ: സീറോമലബാർ സഭയുടെ എല്ലാ മാസ് സെന്ററുകളും സംയുക്തമായി
മലയാളി പെരുമയോടെ ലേബർ പാർട്ടി ദേശീയ സമ്മേളനം ലിവർപൂളിൽ സമാപിച്ചു
ലിവർപൂൾ: ബ്രിട്ടനിലെ ഭരണകക്ഷിയായ ലേബർ പാർട്ടിയുടെ ദേശീയ സമ
സർഗം പൊന്നോണം ഗംഭീരമായി
സ്റ്റീവനേജ്: ലണ്ടനിലെ പ്രമുഖ മലയാളി കൂട്ടായ്മയായ "സർഗം സ്റ്റീ
ഫ്രാൻസിൽ പുതിയ സർക്കാരിനെ പ്രഖ്യാപിച്ച് ഇമ്മാനുവൽ മക്രോൺ
പാരീസ്: ഫ്രാന്സില് മാസങ്ങള് നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിന
അയർലൻഡിൽ അപ്പാർട്മെന്റ് വാങ്ങുന്നവരുടെ എണ്ണമേറുന്നു
ഡബ്ലിൻ: ഭവന പ്രതിസന്ധി രൂക്ഷമായ അയർലൻഡിൽ താമസത്തിനായി വീടു
മാർപാപ്പയുടെ ലക്സംബർഗ്, ബെൽജിയം സന്ദർശനം വ്യാഴാഴ്ച മുതൽ
വത്തിക്കാൻ: യൂറോപ്യൻ രാജ്യങ്ങളായ ലക്സംബർഗ്, ബെൽജിയം സ
സനീഷ് കുമാറിന് വിയന്നയിൽ സ്വീകരണം നൽകും
വിയന്ന: യൂറോപ്പ് സന്ദർശനത്തിനെത്തുന്ന സനീഷ് കുമാർ ജോസഫ് എംഎൽ
ജർമനിയില് ഒക്ടോബര് ഫെസ്റ്റിന് തുടക്കമായി
മ്യൂണിക്ക്: ജര്മനിയിലെ ബവേറിയന് സംസ്കാരത്തിന്റെ മുഖമുദ്രയാ
യുകെയിലെ കലാ പ്രതിഭകൾക്കായി 7ബീറ്റ്സ് വീണ്ടും വേദിയൊരുക്കുന്നു; സംഗീതോത്സവം ഫെബ്രുവരി 22ന്
കേംബ്രിഡ്ജ്: യുകെയിൽ സംഗീത - നൃത്ത വിസ്മയങ്ങളൊരുക്കിയും പുതുമു
അയർലൻഡിൽ ഭവനവില വർധനവ് തുടരുമെന്ന് വിശകലനം
ഡബ്ലിൻ: അയർലൻഡിൽ ഭവന വില വരും വർഷത്തിലും ഉയരുമെന്ന് വിശകല
സ്ത്രീശക്തി വിളിച്ചോതി ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ വനിതാ ഫോറം കൺവൻഷൻ
ബിർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയിലെ വിമൻസ് ഫോറം
Latest News
കള്ളം പറയാന് മാത്രമാണ് ഇപ്പോള് മുഖ്യമന്ത്രി വായ തുറക്കുന്നത്: കെ. സുധാകരന്
ബസിനകത്ത് പുകവലി, ചോദ്യംചെയ്തവരോട് മോശമായി പെരുമാറി; പ്രതികൾ പിടിയിൽ
നിയമസഭയിൽ പി.വി.അൻവറിന്റെ ഇരിപ്പിടം മാറ്റി
യൂത്ത്കോൺഗ്രസുകാരെ മർദിച്ച മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക് ക്ലീൻ ചിറ്റ്
എഡിജിപിയെ മാറ്റുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി: ബിനോയ് വിശ്വം

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Top