HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ഓണാഘോഷം സംഘടിപ്പിച്ച് എൻബിഎംഎ
Thursday, October 3, 2024 2:52 PM IST
ജോർജ് തോമസ് ലാലു
ബ്രിസ്ബെയ്ൻ: നോർത്ത് ബ്രിസ്ബെയ്ൻ മലയാളി അസോസിയേഷൻ (എൻബിഎംഎ) മാംഗോ ഹിൽ സ്റ്റേറ്റ് സ്കൂൾ ഓഡിറ്റോറിയത്തിൽ "പൂവിളി 2024' എന്ന പേരിൽ ഗംഭീരമായി ഓണാഘോഷം സംഘടിപ്പിച്ചു.
500-ലധികം അതിഥികൾ പങ്കെടുത്ത ആഘോഷം കേരളത്തിന്റെ സമ്പന്നമായ സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും ഒരു വിപുലമായ പ്രദർശനമായിരുന്നു.
പരിപാടിയുടെ ഉദ്ഘാടനം സദസിനെ അഭിസംബോധന ചെയ്തുകൊണ്ട് ലൂക്ക് ഹോവാർത്ത് എംപി നിർവഹിച്ചു. കേരള തനിമയെയും പാരമ്പര്യത്തെയും സംരക്ഷിക്കുവാൻ എൻബിഎംഎ വഹിക്കുന്ന അർപ്പണ ബോധത്തെ അദ്ദേഹം അഭിനന്ദിച്ചു.
എൻബിഎംഎ പ്രസിഡന്റ് ജെയിസ് ജോൺ, വൈസ് പ്രസിഡന്റ് ബിജു മാത്യു, സെക്രട്ടറി സജിനി ഫിലിപ്പ്, ട്രഷറർ അനീഷ് മുണ്ടക്കൽ, രക്ഷാധികാരി സജി അഗസ്റ്റിൻ എന്നിവർ ചടങ്ങിൽ വേദിപങ്കിട്ടു.
മുപ്പതിൽ പരം വൈവിധ്യമാർന്ന സസ്യാഹാര വിഭവങ്ങൾ ഉൾക്കൊള്ളിച്ചു വാഴയിലയിൽ വിളമ്പിയ പരമ്പരാഗത ഓണസദ്യയായിരുന്നു പരിപാടിയുടെ പ്രധാന ആകർഷണങ്ങളിലൊന്ന്.
500-ലധികം ആളുകൾക്ക് ഓണസദ്യ തയാറാക്കി വിളമ്പി. കേരളത്തിന്റെ കലാപാരമ്പര്യത്തിന്റെ ഉജ്വലമായ പ്രദർശനമായിരുന്നു എൻബിഎംഎ സംഘടിപ്പിച്ച സാംസ്കാരിക പരിപാടി.
പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞ് മുപ്പതോളം മലയാളി മങ്കമാർ അണിയിച്ചൊരുക്കിയ തിരുവാതിര നൃത്തം കാണികളുടെ മനം കവർന്നു.
മഹാബലിയുടെ വരവ് അനുസ്മരിച്ചുകൊണ്ട് ആചാരപരമായ മാവേലി വരവേൽപ്പ് പരിപാടിയുടെ മറ്റൊരു ആകർഷണമായിരുന്നു. പതിനേഴംഗങ്ങൾ അടങ്ങിയ ചെണ്ടമേള സംഘത്തിന്റെ അരങ്ങേറ്റവും പ്രസ്തുത ചടങ്ങിൽ നിറവേറ്റി ഒപ്പം ചെണ്ടമേളത്തിന്റെ താളങ്ങൾ പരിപാടിക്ക് ഊർജം പകർന്നു നൽകി.
അതേസമയം കുട്ടികളും മുതിർന്നവരും അണിനിരന്ന സ്റ്റേജ് പെർഫോമൻസ് സമൂഹത്തിനുള്ളിലെ വൈവിധ്യമാർന്ന പ്രതിഭകളുടെ മിന്നുന്ന പ്രദർനമായിരുന്നു.
പരിപാടിയുടെ വിജയത്തിൽ നോർത്ത് ബ്രിസ്ബേൻ മലയാളി അസോസിയേഷന്റെ നേതൃത്വം നിർണായക പങ്ക് വഹിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളായ രാജേഷ് ജോസഫ്, ജോബിൻസ് ജോസഫ്, സിജോ ജോൺ, രമ്യ നവിൻ, സുമി അനിരുദ്ധൻ, രേഷ്മ രാധാകൃഷ്ണൻ എന്നിവർ തിരശീലയ്ക്ക് പിന്നിൽ പ്രവർത്തിച്ചു.
പ്രോഗ്രാം കോഓർഡിനേറ്റർ ജോർജ് ഫിലിപ്പ് വളരെ ആവേശത്തോടെയും സർഗാത്മകതയോടെയും കലാ- സാംസ്കാരിക പരിപാടികൾ ഏകോപിപ്പിച്ചു.
ഭർത്താവിനെ കൊലപ്പെടുത്തി പ്ലാസ്റ്റിക് കവറുകളിലാക്കി ഉപേക്ഷിച്ച പ്രതി പിടിയിൽ
സിഡ്നി: ശാരീരിക മാനസിക പീഡനങ്ങളേൽപിക്കുകയും വിവാഹേതര ബന്ധം
വിക്ടോറിയന് കമ്മ്യൂണിറ്റി എക്സലന്സ് അവാര്ഡ് മെൽബൺ രൂപതയ്ക്ക്
മെല്ബണ്: വിക്ടോറിയന് കമ്മ്യൂണിറ്റി എക്സലന്സ് അവാര്ഡ് മ
കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കാൻ ഓസ്ട്രേലിയ
കാൻബറ: 16 വയസിനു താഴെയുള്ള കുട്ടികളെ സോഷ്യൽ മീഡിയയിൽനിന്നു ന
ഡബ്ല്യുഎംപിഎൽ ക്രിക്കറ്റ് ടൂർണമെന്റ്; തൃശൂർ പുണ്യാളൻസ് ജേതാക്കൾ
വെല്ലിംഗ്ടൺ: ഡബ്ല്യുഎംപിഎൽ ക്രിക്കറ്റ് ടൂർണമെന്റ് നാലാം സീസൺ
പെർത്ത് യുണൈറ്റഡ് മലയാളി അസോസിയേഷന് നവ നേതൃത്വം
പെർത്ത്: പെർത്തിലെ പ്രമുഖ അസോസിയേഷനായ പെർത്ത് യുണൈറ്റഡ് മലയാ
എ.എൻ. ഷംസീർ ഓസ്ട്രേലിയയിൽ
തിരുവനന്തപുരം: കോമണ്വെൽത്ത് പാർ
സിയന്നയിൽ കേരള കാത്തോലിക്കാ അസോസിയേഷനു ഇനി പുതിയ ഇടവക
സിയന്ന: ഇറ്റലിയിലെ സിയന്ന കേരള കാത്തോലിക്കാ അസോസിയേഷനു ഇനി പു
ന്യൂസിലൻഡ് എഡ്യുക്കേഷൻ ഫെയർ 29ന് കൊച്ചിയിൽ
കണ്ണൂർ: ന്യൂസിലൻഡ് സർക്കാരിന്റെ ഔദ്യോഗിക വിദ്യാഭ്യാസ ഏജൻസിയ
ഓസ്ട്രേലിയൻ യൂണിവേഴ്സിറ്റിയിൽ നേരിട്ടു പ്രവേശനമൊരുക്കി ഗ്ലോബൽ എഡ്യുക്കേഷൻ
കൊച്ചി: എൻജിനിയറിംഗ് കോഴ്സുകളിൽ ലോകറാങ്
വെല്ലിംഗ്ടൺ സീറോമലബാർ മിഷനിൽ തിരുനാൾ
വെല്ലിംഗ്ടൺ: ന്യൂസിലൻഡിലെ വെല്ലിംഗ്ടൺ സീറോമലബാർ മ
വെല്ലിംഗ്ടൺ സീറോമലബാർ മിഷനിൽ തിരുനാൾ 27ന്
വെല്ലിംഗ്ടൺ: വെല്ലിംഗ്ടൺ സീറോമലബാർ മിഷന്റെ മധ്യസ്ഥയായ പരിശു
മെല്ബണ് സെന്റ് അല്ഫോന്സ സീറോമലബാര് കത്തിഡ്രല് ദേവാലയത്തിന്റെ കൂദാശ നവംബര് 23ന്
മെല്ബണ്: സെന്റ് അല്ഫോന്സ സീറോമലബാര് കത്തീഡ്രല് ദേവാലയ
ന്യൂകാസിൽ പള്ളിയിൽ തിരുനാൾ 25 മുതൽ
സിഡ്നി: ന്യൂകാസിൽ സെന്റ് മേരീസ് സീറോ മലബാർ മിഷൻ ദേവാലയത്തിൽ ഇ
ഉരുൾപൊട്ടൽ: 82 ലക്ഷത്തോളം രൂപയുടെ സഹായവുമായി മെൽബണ് സീറോമലബാർ രൂപത
മെൽബണ്: ജൂലൈ മാസത്തിൽ വയനാട്ടിലും വിലങ്ങാടും ഉണ്ടായ ഉരുൾപൊട്
ഒരു ദശാബ്ദത്തിന്റെ സിംഫണിയുമായി സിഡ്നി സിഎസ്ഐ ഇടവക
സിഡ്നി: ക്രിസ്ത്യൻ സംഗീത രംഗത്തെ പ്രതിഭകളായ ഇമ്മാനുവൽ ഹെൻട്രി,
ബൈബിളിലെ പുസ്തകനാമങ്ങൾ ഗാനരൂപത്തിലാക്കിയ ആൽബം റിലീസ് ചെയ്തു
ന്യൂകാസില്: ബൈബിളിലെ 73 പുസ്തകങ്ങളുടെ പേരുകള് ഗാനരൂപത്തില്
മെലഡീസ് ഓഫ് ഫെയ്ത്ത് നവംബർ രണ്ടിന്
ബ്രിസ്ബെയ്ൻ: ബ്രിസ്ബെയ്നിലെ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾ
എം.വി.ഗോവിന്ദൻ ഓസ്ട്രേലിയയിൽ; വിവിധ പരിപാടികളിൽ പങ്കെടുക്കും
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കുടു
ഓസ്ട്രേലിയയില് മന്ത്രിയായി മലയാളി; ചരിത്രം രചിച്ച് ജിൻസൺ ആന്റോ ചാൾസ്
കോട്ടയം: യുകെ പാര്ലമെന്റിലേക്ക് കൈപ്പുഴ സ്വദേശി സോജന് ജോസഫ്
ഓസ്ട്രേലിയയ്ക്ക് മലയാളി മന്ത്രി; കായികമന്ത്രിയായി ജിന്സണ് ചാള്സ്
പാലാ: ഓസ്ട്രേലിയയില് മന്ത്രിയായി ആന്റോ ആന്റണി എംപിയുടെ സഹോ

ന്യൂകാസില് പള്ളിയില് ഇനി കുട്ടികളുടെ ചെണ്ട കൂട്ടം
ന്യൂകാസില്: ന്യൂകാസില് സെന്റ് മേരീസ് സീറോമലബാര് മിഷന് ഇനി ക
ഫ്രാൻസിസ് മാർപാപ്പ വാനിമോയിലെത്തിയത് ഒരു ടൺ മരുന്നുമായി
പോർട്ട് മോറെസ്ബി: പാപ്പുവ ന്യൂഗിനിയ സന്ദർശിക്കുന്ന ഫ്രാൻസിസ് മാ
ഓണസ്മരണകളുണർത്തി "ശ്രാവണം പൊന്നോണം' റിലീസ് ചെയ്തു
മെൽബൺ : മാവേലി മന്നൻ നാടുവാണിരുന്ന ഗതകാല സ്മരണകളിലേക്കു കൂ
സൗത്ത് ഇന്ത്യൻ ഫാമിലി അസോസിയേഷൻ പോർട്ട് അഗസ്റ്റ ഓണാഘോഷം നടത്തി
പോർട്ട് അഗസ്റ്റ: ഓസ്ട്രേലിയയിലെ സൗത്ത് ഇന്ത്യൻ ഫാമിലി അസോസിയേഷ
ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷം ക്വീൻസ്ലാൻഡിൽ സംഘടിപ്പിച്ചു
ക്വീൻസ്ലാൻഡ്: ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷം ഓസ്ട്രേലിയയിൽ ഐഒ
വിദേശവിദ്യാർഥികളുടെ എണ്ണം നിയന്ത്രിക്കാൻ നടപടിയുമായി ഓസ്ട്രേലിയ
കാൻബറ: വിദേശവിദ്യാർഥികളുടെ എണ്ണം നിയന്ത്രിക്കാൻ ഓസ്ട്രേലിയയ
പെർത്ത് സീറോമലങ്കര കത്തോലിക്കാ പള്ളിയിൽ പുതിയ വികാരിയെ നിയമിച്ചു
പെർത്ത്: പെർത്തിൽ സീറോമലങ്കര കത്തോലിക്കാ പള്ളിയിലെ പുതിയ വികാ
ഡോ. ജനാർദ്ദന റാവു അന്തരിച്ചു
മെൽബൺ: 25 വർഷത്തോളം വിക്ടോറിയയിലെ ഓണററി ഇന്ത്യൻ കോൺസലറും
ഓസ്ട്രേലിയൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മലയാളിക്കു വിജയം
സിഡ്നി: ഓസ്ട്രേലിയൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മല
നോർത്ത്സൈഡ് മലയാളി കമ്യൂണിറ്റി ക്ലബ് ഓണാഘോഷം ഞായറാഴ്ച
മെൽബണ്: നോർത്ത്സൈഡ് മലയാളി കമ്യൂണിറ്റി ക്ലബിന്റെ (എൻഎംസിസി)
സമത ഓസ്ട്രേലിയയുടെ ഓണാഘോഷം ശനിയാഴ്ച
മെൽബൺ: സമത ഓസ്ട്രേലിയ തങ്ങളുടെ ആദ്യ ഓണാഘോഷം "നല്ലോണം 2024' എ
ഓസ്ട്രിയയിലേക്കു നോർക്ക വഴി നഴ്സിംഗ് റിക്രൂട്ട്മെന്റ് പൈലറ്റ് പ്രോജക്ടിനു ധാരണയായി
തിരുവനന്തപുരം: കേരളത്തിൽനിന്ന് ഓസ്ട്രിയ
ഒഐസിസി സംഘടിപ്പിക്കുന്ന ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം ഞായറാഴ്ച മെൽബണിൽ
മെൽബൺ: ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യദിനാഘോഷം ഒഐസിസി ഓസ്ട്രേ
ഉരുള്പൊട്ടൽ: ദുരിതബാധിതർക്ക് സാന്ത്വനമേകാൻ മെല്ബണ് സീറോമലബാര് രൂപത
മെല്ബണ്: വയനാട്ടിലും വിലങ്ങാടും ഉരുള്പൊട്ടലിനെ തുടര്ന്ന്
മെഗാ ബാഡ്മിന്റണ് ടൂര്ണമെന്റുമായി മെല്ബണ് മലയാളി കമ്യൂണിറ്റി ക്ലബ്
മെല്ബൺ: നോര്ത്ത്സൈഡ് മെല്ബണ് മലയാളി കമ്യൂണിറ്റി ക്ലബിന്റെ
രാഷ്ട്രപതിക്ക് ഫിജിയുടെ പരമോന്നത സിവിലിയൻ പുരസ്കാരം
സുവ: ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മു
ബ്രിസ്ബെൻ മലയാളി അസോസിയേഷന് പുതിയ നേതൃത്വം
ബ്രിസ്ബെൻ: ബ്രിസ്ബെൻ മലയാളി അസോസിയേഷന്റെ വാർഷിക പൊതുയോഗത്തിൽ വച്ച് 2024 - 2026
മുടങ്ങില്ല പഠനം; ദുരിതാശ്വാസ ക്യാമ്പിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ എത്തിക്കാൻ ഓസ്ട്രേലിയൻ മമ്മൂട്ടി ഫാൻസ്
വയനാട്: നാടിനെ നടുക്കിയ ഉരുൾപൊട്ടലിൽ ദുരിതാശ്വാസ ക്യാമ്പുകള
കാര്ലോ അക്കൂത്തിസിനെ കുറിച്ച് പുതിയ ഗ്രന്ഥവുമായി ഡോ. ജോണ് പുതുവ
സിഡ്നി: വാഴ്ത്തപ്പെട്ട കാര്ലോ അക്കൂത്തിസിനെ കുറിച്ച് മലയാളത്ത
ഉമ്മൻ ചാണ്ടി അനുസ്മരണം ക്വീൻസ്ലാൻഡിലെ ഗോൾഡ് കോസ്റ്റിൽ
ഗോൽഡ് കോസ്റ്റ്: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാ
ഓസ്ട്രേലിയൻ റോളർ സ്ക്കേറ്റിംഗിൽ മലയാളി പെൺകുട്ടിക്ക് മെഡൽ
സിഡ്നി: ഓസ്ട്രേലിയൻ ആർട്ടിസ്റ്റിക് റോളർ സ്ക്കേറ്റിംഗിൽ മലയാളി പ
ബേബി സിറിയക്ക് മെൽബണിൽ അന്തരിച്ചു
മെൽബൺ: കുറുപ്പന്തറ കരിശേരിക്കൽ ബേബി സിറിയക്ക്(59) മെൽബണിൽ അ
സിംഗപ്പുരിൽ ദുക്റാന തിരുനാൾ ആഘോഷിച്ചു
സിംഗപ്പുർ: സിംഗപ്പുരിലെ സീറോമലബാർ സഭാ വിശ്വാസികൾ ദുക്റാന തിര
ബെന്നി ബഹനാൻ ഓസ്ട്രേലിയ സന്ദർശിക്കുന്നു
ക്വീൻസ്ലാൻഡ്: ഓസ്ട്രേലിയയിൽ ഐഒസി ക്വീൻസ്ലാൻഡ് സംഘടിപ്പിക്
മെൽബൺ സെന്റ് ജോർജ് ദേവാലയത്തിൽ പുതിയ ഭരണസമിതി ചുമതലയേറ്റു
മെൽബൺ: സെന്റ് ജോർജ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് ദേവാലയത്തി
ഹൃദയാഘാതം: മലയാളി യുവതി ന്യൂസിലൻഡിൽ അന്തരിച്ചു
കോട്ടയം: മലയാളി യുവതി ന്യൂസിലൻഡിൽ ഹൃദയാഘാതത്തെ തുടർന്ന് അന
മലയാളി യുവതി ഓസ്ട്രേലിയയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
ക്യൂൻസ്ലാൻഡ്: ഓസ്ട്രേലിയയിലെ ക്യൂൻസ്ലാൻഡിൽ ഉപരിപഠനത്തിനായി
ഗോൾഡൻ ജൂബിലി നിറവിൽ മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയ
മെൽബൺ: വിക്ടോറിയയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ മലയ
മേരിക്കുട്ടി തോമസ് അന്തരിച്ചു
ബ്രിസ്ബൻ: കോട്ടയം കുടമാളൂർ തൈപ്പറമ്പിൽ പരേതനായ വി.ജെ. തോമസിന
ഓസ്ട്രേലിയയിൽ മുതലയുടെ ആക്രമണം; ബാലൻ മരിച്ചു
കാൻബറ: മുതലയുടെ ആക്രമണത്തിൽ മരിച്ചുവെന്നു സംശയിക്കുന്ന പന്ത
Latest News
പനയംപാടത്തെ അപകടസ്ഥലത്ത് വാഹനമോടിച്ച് മന്ത്രി; ഉടന് ശാശ്വത പരിഹാരമെന്ന് ഗണേഷ് കുമാര്
ശബരിമലയിൽ തീർഥാടകൻ കുഴഞ്ഞുവീണ് മരിച്ചു
വിഴിഞ്ഞം തുറുമുഖം: വിചിത്ര മാനദണ്ഡം പിൻവലിക്കണമെന്ന് പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി
ഗോവയിൽ ഇഡി ഉദ്യോഗസ്ഥർക്കുനേരെ ആക്രമണം
പ്രകൃതിവിരുദ്ധ പീഡനം: കളരി ആശാന് 12 വര്ഷം തടവും ഒരു ലക്ഷം രൂപ പിഴയും

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Top